Jump to content
സഹായം

"അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്മൃതിപഥം ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം' ശ്രീ ഒ.എൻ വി യുടെ ഈ വരികൾ ഏതൊരാളിന്റേയും മനസ്സിലെ മൃദുലവികാരമാണ്. ഗൃഹാതുരത്വമാണ്....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സ്മൃതിപഥം
'''<big>സ്മൃതിപഥം</big>'''

ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം'

വരി 79: വരി 79:
അതൊന്നും ഇനിയൊരിക്കലും തിരിച്ച് പിടിക്കാനാകാത്തത്ര ദൂരം ജീവിതവഴികൾ താണ്ടിക്കഴിഞ്ഞു എന്ന് വേദനയോടെ ഓർത്തു കൊണ്ട് മനസ്സില്ലാമനസ്സോടെ ഇനിയുമെന്റെ പുസ്തകങ്ങളുമായി ട്ടി വിടെ വരാനാവട്ടെയെന്ന ഹെഡ്മാസ്റ്ററുടെ നല്ല വാക്കുകൾ സഫലമാകട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട് പ്രതീക്ഷയോടെ ഒരിക്കൽ കൂടി എന്റെമാതൃവിദ്യാലയത്തേയും . എന്റെ ഗുരുക്കന്മാരേയും സ്മരിച്ചു കൊണ്ട് മനോജ് സാറിനോടും ബിജുസാറിനോടും , പ്യൂണിനോടും നന്ദി പറഞ്ഞു യാത്ര ചോദിച്ചുകൊണ്ട് ഞാൻ എന്റെ മാതൃവിദ്യാലയത്തിൽ നിന്നും വണ്ടിയിൽ കയറി. വണ്ടിമുന്നോട്ടു പോകുന്തോറും എന്റെ ഓർമ്മകൾ പിറകോട്ടു സഞ്ചരിച്ചു കൊണ്ടിരുന്നു. മധുരിക്കും ഓർമ്മകളേകിയ വിദ്യാർത്ഥിജീവിതമൊരിക്കൽ കൂടിയാസ്വദിക്കാനവസരം നൽകിയതിന് ദൈവത്തിനോട് നന്ദി പറഞ്ഞു.

ഒ.കെ.ശൈലജ ടീച്ചർ
'''<big>ഒ.കെ.ശൈലജ ടീച്ചർ</big>'''
551

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921561" എന്ന താളിൽനിന്ന് ശേഖരിച്ചത്