Jump to content
സഹായം

"ജി.യു.പി.എസ്.അടുക്കത്തുവയൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
പ്രമാണം:Shastrrangam 2.jpg
പ്രമാണം:Shastrrangam 2.jpg
പ്രമാണം:Shastrarangam 1.jpg
പ്രമാണം:Shastrarangam 1.jpg
</gallery><u>'''<big>July 3 : പ്രീ പ്രൈമറി കുട്ടികൾക്കുള്ള "കഥോത്സവം" സംഘടിപ്പിച്ചു</big>'''</u>
</gallery>'''<big><u>ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം</u></big>'''
 
സ്‌കൂൾ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി, മാഗസിൻ നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു.
 
<u>'''<big>July 3 : പ്രീ പ്രൈമറി കുട്ടികൾക്കുള്ള "കഥോത്സവം" സംഘടിപ്പിച്ചു</big>'''</u>

          കഥ പറച്ചിലിന്റെ വൈവിധ്യമാർന്ന സാധ്യതകൾ ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംഘടിപ്പിക്കുന്ന പ്രീപ്രൈമറി കുട്ടികൾക്കുള്ള കഥോത്സവം ജിയുപിഎസ് അടുക്കത്ത്ബയൽ സ്കൂളിൽ വെച്ച് നടന്നു. കഥപറച്ചിൽ, കഥാവായന എന്നിവയുടെ സംസ്കാരം പ്രീ സ്കൂളുകളിലും, വീടുകളിലും വളർത്തുക, കുട്ടികളിൽ ഭാഷാ വികാസം ഉറപ്പിക്കുക, വിദ്യാലയങ്ങളിലെ സാമൂഹിക ഇടപെടൽ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന കഥോത്സവം ജിയുപിഎസ് കാനത്തൂർ പ്രധാനധ്യാപിക ശ്രീമതി പ്രമീള ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക യശോദ കെ അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡണ്ട് ഹരീഷ് കെ ആർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി സീമ, ബിആർസി ട്രെയിനർ കാസിം ടി, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഭാരതി, എസ് ആർ ജി കൺവീനർ ശ്രീമതി വിദ്യ, പ്രീപ്രൈമറി ഇൻ ചാർജ് കുമാരി ലത, സി ആർ സി കോഡിനേറ്റർമാരായ റോഷ്‌ന, അഞ്ജലി, ഹകീം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും, രക്ഷിതാക്കളുടെയും, മുത്തശ്ശിയുടെയും, അധ്യാപകരുടെയും കഥാവതരണം നടന്നു. ശ്രീമതി ശൈലജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആശ തല്ലരിയൻ നന്ദിയും പറഞ്ഞു.<gallery>

879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1921326" എന്ന താളിൽനിന്ന് ശേഖരിച്ചത്