Jump to content
സഹായം

"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 24: വരി 24:


'''നാമ്പുള്ളിപ്പുര എസ് വി എം എ എൽ പി  സ്കൂളിൽ''' വിദ്യാലയം      അലങ്കരിച്ച് പ്രവേശനോൽസവത്തെ വരവേറ്റു.വാർഡ്മെമ്പർ ശ്രീ രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.മധുരപലഹാരം വിതരണം നടത്തി.
'''നാമ്പുള്ളിപ്പുര എസ് വി എം എ എൽ പി  സ്കൂളിൽ''' വിദ്യാലയം      അലങ്കരിച്ച് പ്രവേശനോൽസവത്തെ വരവേറ്റു.വാർഡ്മെമ്പർ ശ്രീ രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.മധുരപലഹാരം വിതരണം നടത്തി.


'''പരിസ്ഥിതി ദിനാഘോഷം'''
'''പരിസ്ഥിതി ദിനാഘോഷം'''


പരിസ്ഥിതി ഗാനം ആലപിച്ചു. തൈകൾ വിതരണം ചെയ്തു. പോസ്റ്ററുകൾ തയ്യാറാക്കി .ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .
പരിസ്ഥിതി ഗാനം ആലപിച്ചു. തൈകൾ വിതരണം ചെയ്തു. പോസ്റ്ററുകൾ തയ്യാറാക്കി .ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .
[[പ്രമാണം:21724-environment .jpg.jpg|ലഘുചിത്രം|environmental day]]
[[പ്രമാണം:21724-environment .jpg.jpg|ലഘുചിത്രം|environmental day]]
ക്ലാസ് ലീഡർ തെരഞ്ഞെടുപ്പ്
ഓരോ ക്ലാസിലും ലീഡർമാരെ തിരഞ്ഞെടുത്തു  .കുട്ടികൾ പോസ്റ്റർ തയ്യാറാക്കിയും പ്രസംഗിച്ചും പ്രചരണ രംഗം കൊഴുപ്പിച്ചു .നാലാം ക്ലാസിൽ വോട്ടിംഗ് മെഷീനിലൂടെയാണ് കുട്ടികൾ വോട്ടിംഗ് ചെയ്തത് അത് കുട്ടികൾക്ക് പുതിയ അനുഭവമായി .മലയാള മനോരമ മാതൃഭൂമി എന്നീ പത്രങ്ങളിലൂടെ ജില്ലാ വാർത്തയായി  വിദ്യാലയം ഇടം നേടി.
[[പ്രമാണം:21724.nipunbharath.jpg.jpeg|ലഘുചിത്രം|നിപുൻഭാരത്‌]]
മൂന്നാം ക്ലാസിലെ കുട്ടികൾക്കായി നിപുൻ ഭാരത്‌ പരീക്ഷ നടത്തി .
ദേശീയ വായനദിനത്തിന്റെ ഉദ്ഘാടനം സെന്റ് ഡൊമിനിക് എ യുപി സ്കൂളിലെ റിട്ടയേഡ് അധ്യാപിക ശ്രീമതി രജനി സി നിർവഹിച്ചു  .
ക്ലാസ് 4 -  ലൈബ്രറി പുസ്തക വിതരണം ,വായനക്കുറിപ്പ് തയ്യാറാക്കൽ ,  
ക്ലാസ്  3 - ലൈംബറി പുസ്തക പ്രദർശനം , പുസ്തക പരിചയം ,ശ്രാവ്യവായന എന്നീ പരിപാടികളാണ് നടത്തിയത് .
ക്ലാസ് 2 -       ലൈബ്രറി പുസ്തക വിതരണം ,കഥ പറയൽ ,
ക്ലാസ് 1 -ലൈബ്രറി പുസ്തക വിതരണം , ശ്രാവ്യായന,
കഥ പറയൽ .എല്ലാ
ക്ലാസുകളിലും വ്യത്യസ്ത പരിപാടികൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു 
2023 -24 വർഷത്തിലെ പ്രഥമ പിടിഎ ജനറൽബോഡി യോഗം നടന്നു
വിവിധ കമ്മറ്റികളിലെ  *ഭാരവാഹികൾ*
1 ശ്രീ.അബ്ദുൽസലാം ടി എ (പി.ടി.എ പ്രസിഡണ്ട് )
2 ശ്രീ.വിനോദ് മൂത്തേടം (പിടിഎ വൈസ് പ്രസിഡണ്ട് )
<nowiki>*</nowiki>എസ്.എം.സി*
1 ശ്രീ. അനിൽകുമാർ നായമ്പാടം (എസ്എംസി പ്രസിഡൻറ് )
2 ശ്രീമതി സിന്ധു നാമ്പുള്ളിപ്പുര (എസ് എം സി വൈസ് പ്രസിഡൻറ് )
<nowiki>*</nowiki>എം.പി.ടി.എ*
1 ശ്രീമതി ഷീജ മുരളീധരൻ (എം പി ടി എ പ്രസിഡണ്ട് )
2 ശ്രീമതി ധന്യ മോഴികുന്നം (എം പി ടി എ വൈസ് പ്രസിഡൻറ് )
<nowiki>*</nowiki>എസ്.എസ്.ജി*
1 ശ്രീ.വിജയകുമാർ ബി (എസ് എസ് ജി പ്രസിഡൻറ് )
2 ശ്രീ.ബാലസുബ്രഹ്മണ്യൻ (എസ് എസ് ജി വൈസ് പ്രസിഡൻറ് )
<nowiki>*</nowiki>പ്രീ പ്രൈമറി വിഭാഗം*
1 ശ്രീമതി ബൾക്കീസ് അബ്ബാസ് (പ്രീ പ്രൈമറി വിഭാഗം പിടിഎ പ്രസിഡണ്ട് )
2 ശ്രീമതി സുബൈറ (പ്രീ പ്രൈമറി വിഭാഗം വൈസ് പ്രസിഡൻറ്
[[പ്രമാണം:21724.pta.jpg.jpeg|ലഘുചിത്രം|പി ടി എ ജനറൽബോഡി]]
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919647" എന്ന താളിൽനിന്ന് ശേഖരിച്ചത്