Jump to content
സഹായം

"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 248: വരി 248:


== '''<big>വായന പക്ഷാചരണം (ജൂൺ 19-ജൂലൈ 18)</big>''' ==
== '''<big>വായന പക്ഷാചരണം (ജൂൺ 19-ജൂലൈ 18)</big>''' ==
                   2023 -2024 അധ്യയന വർഷത്തെ വായന ദിനം വായനമാസാചരണമായി ആഘോഷിച്ചു . ഈ അധ്യയന വർഷത്തെ വായനപക്ഷാചരണം പ്രധാനാധ്യാപിക എൽസി പി പി ജൂൺ 19 തിങ്കളാഴ്ച സ്കൂൾ അസ്സെംബ്ലിയിൽ  വച്ച് ഉത്‌ഘാടനം ചെയ്തു .അസ്സംബ്ലിയിൽ വിവിധ പരിപാടികൾ നടത്തി .  സ്കൂൾ തലത്തിലും ക്ലാസ്സ്‌ തലത്തിലും ആയാണ്  വായന ദിനാചരണം സംഘടിപ്പിച്ചത് .ഓരോ കുട്ടികളിലും വായനയുടെ പ്രാധാന്യം മനസിലാക്കുന്ന തരത്തിലായിരുന്നു എല്ലാ പരിപാടികളും.വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്ശനം, പി എൻ പണിക്കർ അനുസ്മരണം,കവിപരിചയം ,കവിത,പ്രസംഗം,ക്വിസ് ,ഡിജിറ്റൽ വായന തുടങ്ങി പലവിധ പരിപാടികളാണ് നടത്തിയത് .ക്ലാസ് തലത്തിൽ വായനദിന പതിപ്പ് തയാറാക്കി .വായനദിന  ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനികളായ ഹാദിയ ഹാസിഫ് ,നീലിമ ടി എസ്  എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .യു പി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം ഏഴാം ക്ലാസ് വിദ്യാർത്ഥികളായ കരൺ അജിത്തും വിഷ്ണു പ്രിയ കെ സ്  എന്നിവർ നേടി .
                   2023 -2024 അധ്യയന വർഷത്തെ വായന ദിനം വായനമാസാചരണമായി ആഘോഷിച്ചു . ഈ അധ്യയന വർഷത്തെ വായനപക്ഷാചരണം പ്രധാനാധ്യാപിക എൽസി പി പി ജൂൺ 19 തിങ്കളാഴ്ച സ്കൂൾ അസ്സെംബ്ലിയിൽ  വച്ച് ഉത്‌ഘാടനം ചെയ്തു .സീനിയർ ടീച്ചർ സിബി പി ചാക്കോ കുട്ടികൾക്ക് വായനദിന സന്ദേശം നൽകി അസ്സംബ്ലിയിൽ വിവിധ പരിപാടികൾ നടത്തി .  സ്കൂൾ തലത്തിലും ക്ലാസ്സ്‌ തലത്തിലും ആയാണ്  വായന ദിനാചരണം സംഘടിപ്പിച്ചത് .ഓരോ കുട്ടികളിലും വായനയുടെ പ്രാധാന്യം മനസിലാക്കുന്ന തരത്തിലായിരുന്നു എല്ലാ പരിപാടികളും.വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദര്ശനം, പി എൻ പണിക്കർ അനുസ്മരണം,കവിപരിചയം ,കവിത,പ്രസംഗം,ക്വിസ് ,ഡിജിറ്റൽ വായന തുടങ്ങി പലവിധ പരിപാടികളാണ് നടത്തിയത് .ക്ലാസ് തലത്തിൽ വായനദിന പതിപ്പ് തയാറാക്കി .വായനദിന  ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിനികളായ ഹാദിയ ഹാസിഫ് ,നീലിമ ടി എസ്  എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .യു പി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം ഏഴാം ക്ലാസ് വിദ്യാർത്ഥികളായ കരൺ അജിത്തും വിഷ്ണു പ്രിയ കെ സ്  എന്നിവർ നേടി .<gallery widths="200" heights="200">
പ്രമാണം:26439 vayanadina poster.jpg
പ്രമാണം:26439 vayanadina sandesam.jpg
പ്രമാണം:26439 vayanadina prathinja.jpg
പ്രമാണം:26439 vayanadinam.jpg
</gallery>


== '''<big>അന്താരാഷട്ര യോഗ ദിനം (ജൂൺ 21 )</big>''' ==
== '''<big>അന്താരാഷട്ര യോഗ ദിനം (ജൂൺ 21 )</big>''' ==
447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1919638" എന്ന താളിൽനിന്ന് ശേഖരിച്ചത്