"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
12:42, 25 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺ 2023→ആമുഖം
(→ആമുഖം) |
|||
വരി 16: | വരി 16: | ||
}} | }} | ||
== ആമുഖം == | == ആമുഖം == | ||
ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2018ൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപം കൊണ്ടു. എട്ടാം തരത്തിലെ വിദ്യാർഥികളിൽ നിന്ന് കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 35 അംഗങ്ങളെ തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. | ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2018ൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപം കൊണ്ടു. എട്ടാം തരത്തിലെ വിദ്യാർഥികളിൽ നിന്ന് കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 35 അംഗങ്ങളെ തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. അദ്ധ്യാപകരായ പി പി മണി, കെ പി അരുൺ എന്നിവർക്കാണ് ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ചുമതല. | ||
സ്കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്ഡെസ്ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര | സ്കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്ഡെസ്ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ സംഘടിപ്പിക്കും | ||
== ബാച്ചുകൾ == | == ബാച്ചുകൾ == |