Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/2019 - 20 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:
സ്കൂൾ കാർഷിക ക്ലബ്ബിന്റെയും മുദാക്കൽ കൃഷിഭവന്റെയും നേതൃത്വത്തിൽ  ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ  നടക്കുന്ന സമഗ്ര പച്ചക്കറി വികസന പരിപാടിയുടെ ഭാഗമായി  ഉല്പാദിപ്പിച്ച പച്ചക്കറി കളുടെ പൊതുവിപണി പ്രവി‍ത്തിച്ചിരുന്നു.                         

ഇരുപത്തഞ്ച് കുട്ടികൾ അടങ്ങിയ കാർഷിക ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വളരെ ആസൂത്രിതമായകൃഷിരീതികൾ അവലംബിക്കുന്നതിൽ പി.ടി.എ. യുടെ നിസീമമായ സഹായം ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമായി.                         
ഇരുപത്തഞ്ച് കുട്ടികൾ അടങ്ങിയ കാർഷിക ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വളരെ ആസൂത്രിതമായകൃഷിരീതികൾ അവലംബിക്കുന്നതിൽ പി.ടി.എ. യുടെ നിസീമമായ സഹായം ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമായി.  മണ്ണൊരുക്കൽ മുതൽ വിളവെടുപ്പുവരെ ഘട്ടംഘട്ടമായി നിർവ്വഹിക്കാൻ കൃഷിഭവന്റെ ആത്മാർത്ഥമായ ഇടപെടൽ സഹായിച്ചു.                         

== ഒരുവീട്ടിൽ ഒരുമരം' പദ്ധതിയുമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ ==
== ഒരുവീട്ടിൽ ഒരുമരം' പദ്ധതിയുമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂൾ ==
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916918" എന്ന താളിൽനിന്ന് ശേഖരിച്ചത്