"ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് എസ് മീനങ്ങാടി/മികവുകൾ/2024-25 (മൂലരൂപം കാണുക)
15:56, 17 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=='''മലനാട് ചാനൽ ദേശഭക്തിഗാന മത്സരം മീനങ്ങാടി റണ്ണർ അപ്'''== | |||
എഴുപത്തി എട്ടാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി വയനാട്ടിലെ പ്രമുഖ പ്രാദേശിക ചാനലായ മലനാട് ചാനൽ സംഘടിപ്പിച്ച ദേശഭക്തി ഗാനാലാപനമത്സരം - സീസൺ 3 ൽ മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് രണ്ടാം സ്ഥാനം. 5000 രൂപയും മെമൻ്റോയും ഉൾക്കൊള്ളുന്നതാണ് സമ്മാനം. സ്വാതന്ത്ര്യ ദിനത്തിൽ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഷിവികൃഷ്ണൻ, പി.ടി എ പ്രസിഡണ്ട് എസ്. ഹാജി സ് എന്നിവർ ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു. സ്കൂളിലെ സംഗീതാധ്യാപിക കെ.യു സിന്ധുവാണ് വിദ്യാർഥികളെ പരിശീലിപ്പിച്ചത്. | |||
<div><ul> | |||
<li style="display: inline-block;"> [[File:15048-mal1.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി'''== | |||
വയനാട് ജില്ല സീനിയർ ചെസ്സ് സെലക്ഷൻ ടൂർണമെൻ്റ 7/7/2024 ന് GHSS Meenangadi യിൽ വെച്ച് നടന്നു. ടൂർണമെൻ്റിൽ Second prize Anurag Ms നേടി . | |||
13 ,14 തിയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി | |||
<div><ul> | |||
<li style="display: inline-block;"> [[File:15048 chess1.jpg|thumb|none|450px]] </li> | |||
</ul></div> </br> | |||
=='''സുബ്രതോ കപ്പ് സബ്ജില്ലാ ചാമ്പ്യൻമാർ '''== | |||
അമ്പലവയലിൽ വച്ച് നടന്ന സുബ്രതോകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ ജി എച്ച് എച്ച് എസ് മീനങ്ങാടി സബ്ജില്ലാ ചാമ്പ്യൻമാരായി ഫൈനലിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ജി എച്ച് എച്ച് എസ് വടുവഞ്ചാലിനെ തോൽപിച്ചാണ് മീനങ്ങാടി ജില്ലാതലമത്സരത്തിലേക്ക് യോഗ്യതനേടിയത് |