"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:43, 17 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 14: | വരി 14: | ||
33056_pra_june2023_10.jpeg | 33056_pra_june2023_10.jpeg | ||
</gallery> | </gallery> | ||
== പരിസ്ഥിതി ദിനാചരണം 2023== | == പരിസ്ഥിതി ദിനാചരണം 2023== | ||
NSS,Scout and Guide,Souhrida ക്ലമ്പുകളുടെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ | NSS,Scout and Guide,Souhrida ക്ലമ്പുകളുടെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ | ||
വരി 20: | വരി 19: | ||
==വിശുദ്ധ എഫ്രേം ദിനാചരണം == | ==വിശുദ്ധ എഫ്രേം ദിനാചരണം == | ||
വിശുദ്ധ എഫ്രേം ദിനം ജൂൺ 9-ാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആചരിച്ചു. വിശുദ്ധ എഫ്രേമിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങളെ കുറിച്ചും സ്കൂൾ അഡ്മിനിസ്റ്ററേറ്ററായ ആന്റണി അച്ഛൻ വിദ്യാർത്ഥികളോട് സംസാരിച്ചു. ഇതിനെ തുടർന്ന് കുട്ടികൾക്ക് മിഠായി വിതരണം ചെയ്തു. | വിശുദ്ധ എഫ്രേം ദിനം ജൂൺ 9-ാം തീയതി സ്കൂളിൽ വെച്ച് സമുചിതമായി ആചരിച്ചു. വിശുദ്ധ എഫ്രേമിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങളെ കുറിച്ചും സ്കൂൾ അഡ്മിനിസ്റ്ററേറ്ററായ ആന്റണി അച്ഛൻ വിദ്യാർത്ഥികളോട് സംസാരിച്ചു. ഇതിനെ തുടർന്ന് കുട്ടികൾക്ക് മിഠായി വിതരണം ചെയ്തു. | ||
==പി.ടി.എ == | |||
പി.ടി.എ.യുടെ ജനറൽ ബോഡി June പതിനാറാം തീയതി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ബഹുമാനപ്പെട്ട അഡ്വക്കേറ്റ് ശ്രീമതി C R സിന്ധു മോളുടെ അധ്യക്ഷതയിൽ ചേർന്നു.യോഗം ഉദ്ഘാടനം ചെയ്തത് മാന്നാനം ആശ്രമത്തിന്റെ അധിപൻ ബഹുമാനപ്പെട്ട ഡോക്ടർ കുര്യൻ ചാലങ്ങാടി അച്ഛനാണ്. മാതാപിതാക്കൾക്കുള്ള ഓറിയന്റഷൻ ക്ലാസ് നയിച്ചത് ഫാദർ സെബാസ്റ്റ്യൻ അട്ടിച്ചിറ സി എം ഐ ആണ്. പ്രസ്തുത യോഗത്തിൽ പിടിഎയുടെ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെ തെരഞ്ഞെടുത്തു. ഏകദേശം 300 ഓളം പേരെന്റ്സ് യോഗത്തിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ജെയിംസ് പി ജേക്കബ് സ്വാഗതവും ഹെഡ്മാസ്റ്റർ ബെന്നി സ്കറിയ.സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഭാദർ ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവർ ആശംസകൾ നേർന്നു. |