"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:20, 17 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '' | '''പ്രവേശനോത്സവത്തോട്കൂടി അരംഭിക്കുന്ന ഒരു അധ്യയന വർഷത്തിൽ ഒരു സ്കൂളിൽ പഠനപ്രവർത്തനങ്ങൾ, മേളകൾ, ദിനാചരണങ്ങൾ, കലാ കായിക സാഹിത്യപ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടക്കുന്നു. '' | ||
==വയോജന അതിക്രമ അവബോധ ദിനം(15/06/2023)== | |||
വയോജന അതിക്രമവിരുദ്ധ ബോധവൽക്കരണ ദിനമായ ജൂൺ 15ന് സ്കൂൾ അസംബ്ലിയിൽ കക്കാട്ട് സ്കൂളിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ് ശ്രമതി ബി നാരായണി, നാരായണി ടീച്ചർ എന്നിവർ വിദ്യാർത്ഥികളുമായി അനുഭവങ്ങൾ പങ്കിട്ടു. സ്കൂൾ ലീഡർ അനന്യ വയോജന അതിക്രമ അവബോധദിന പ്രതിജ്ഞ ചൊല്ലികൊടുത്തു. പ്രിൻസിപ്പൽ ശ്രീമതി കെ കെ ഹേമലത വിശിഷ്ടാതിഥികളെ പൊന്നാടയണിച്ച് ആദരിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ കെ വി മധു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ശ്രീ മനോജ്കുമാർ എം സ്വാഗതവും സുധീർകുമാർ ടി വി നന്ദിയും പറഞ്ഞു. ചടങ്ങിൽ ശ്രീ സി എച്ച് സനൂപ്, സ്റ്റാഫ് സെക്രട്ടറി പി വി പ്രകാശൻ , മൂനീർ എം, പ്രമോദ് കുമാർ എം വി എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 vayojanam2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vayojanam1.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 vayojanam.jpeg|200px|ലഘുചിത്രം]] | |||
|} | |||
==പരിസ്ഥിതി ദിനാഘോഷം 2023 (05/06/2023) == | ==പരിസ്ഥിതി ദിനാഘോഷം 2023 (05/06/2023) == | ||
കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, എസ് പി സി ,സ്കൗട്ട് &ഗൈഡ്സ്, ജെ ആർ സി എന്നിവയുടെ ആഭിമുഖ്യത്തിൽ 2023ലെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. SPC യുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു കൊണ്ട് മധുരവനം പരിപാടി ഉദ്ഘാടനം ചെയ്തു. ഇക്കോക്ലബ്ബ് , സയൻസ് ക്ലബ്ബ് അംഗങ്ങൾ സ്കൂൾ കോമ്പൗണ്ടിൽ മരതൈകൾ വച്ച് പിടിപ്പിച്ചു. PTA പ്രസിഡന്റ് മധു കെ.വി യുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് DySP ശ്രീ പി. ബാലകൃഷ്ണൻ നായർ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനവും സൈക്കിൾറാലിയുടെ ഫ്ലാഗ് ഓഫും ചെയ്തു. ചെയ്തു. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ പി.വി , എച്ച് എം ചാർജ് സന്തോഷ് കെ , അസ്സിസ്റ്റന്റ് കൃഷി ഓഫീസ്സർ പവിത്രൻ പി.വി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോളി കൂട്ടുംമേൽ പരിസ്ഥിതി ദിന സന്ദേശം നൽകി.സിപിഒ മഹേശൻ എം സ്വാഗതവും, DI പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു. | കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സയൻസ് ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, എസ് പി സി ,സ്കൗട്ട് &ഗൈഡ്സ്, ജെ ആർ സി എന്നിവയുടെ ആഭിമുഖ്യത്തിൽ 2023ലെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. SPC യുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു കൊണ്ട് മധുരവനം പരിപാടി ഉദ്ഘാടനം ചെയ്തു. ഇക്കോക്ലബ്ബ് , സയൻസ് ക്ലബ്ബ് അംഗങ്ങൾ സ്കൂൾ കോമ്പൗണ്ടിൽ മരതൈകൾ വച്ച് പിടിപ്പിച്ചു. PTA പ്രസിഡന്റ് മധു കെ.വി യുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് DySP ശ്രീ പി. ബാലകൃഷ്ണൻ നായർ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനവും സൈക്കിൾറാലിയുടെ ഫ്ലാഗ് ഓഫും ചെയ്തു. ചെയ്തു. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ പി.വി , എച്ച് എം ചാർജ് സന്തോഷ് കെ , അസ്സിസ്റ്റന്റ് കൃഷി ഓഫീസ്സർ പവിത്രൻ പി.വി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോളി കൂട്ടുംമേൽ പരിസ്ഥിതി ദിന സന്ദേശം നൽകി.സിപിഒ മഹേശൻ എം സ്വാഗതവും, DI പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു. |