Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
|}
|}
</div>
</div>
== '''2023 - 24''' ==
==ക്ലാസ് സമയം==
{| class="wikitable"
|-
| തിങ്കൾ മുതൽ വ്യാഴം വരെ
| <big>രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 വരെ</big>
|-
| വെള്ളി
| <big>രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ</big>
|-
| എസ് എസ് എൽ സി സായാഹ്ന ക്ലാസ്
| <big>വൈകുന്നേരം 4.00 മുതൽ 5.00 വരെ</big>
(2023-24 തീയതി പിന്നീട് )
|-
| എസ് എസ് എൽ സി നൈറ്റ് ക്ലാസ്
| <big>രാത്രി 6.30 മുതൽ 9.30 വരെ</big>
(2023-24 തീയതി പിന്നീട് )
|-
|}
== രക്ഷകർത്തൃ യോഗം ==
             '''മെയ് 28 :'''  സ്‍ക‍ൂൾ ബസിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികളുടെ രക്ഷാകർത്താക്കള‍ുടെ ഒര‍ു യോഗം '''മോയ് 29 തിങ്കളാഴ്ച രാവിലെ 11.30''' ന് സ്‍ക‍ൂൾ സെമിനാർ ഹാളിൽ ക‍ൂട‍ുന്ന‍ു. സ്‍ക‍ൂൾ വർഷം ആരംഭിക്ക‍ുന്ന ഘട്ടത്തിൽ അടിയന്തിര പ്രാധാന്യമുള്ള ഈ യോഗത്തിൽ എല്ലാ രക്ഷകർത്താക്കള‍ും പങ്കെട‍ുക്കണമെന്ന് അറിയിക്ക‍ുന്ന‍ു.
== അഡ്‍മിഷൻ ആരംഭിച്ച‍ു ==
[[പ്രമാണം:41032 admission 2023.jpg|ഇടത്ത്‌|103x103px|ചട്ടരഹിതം]]
'''മെയ് 3 :''' കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ 2023-24 അധ്യയന വർഷത്തിലേക്ക് അഞ്ച‍ു മ‍ുതൽ പത്ത് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സ‍ുകളിലേക്ക് അഡ്‍മിഷൻ ആരംഭിച്ച‍ു. ക‍ൂട‍ുതൽ വിവരങ്ങൾക്ക് 0476 2620073, 9497336471 നമ്പരുകളിൽ ബന്ധപ്പെട‍ുക അല്ലങ്കിൽ 41032kollam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യ‍ുക.
== പാഠ പുസ്തക വിതരണം ==
'''മെയ് 2 :''' 9,10 ക്ലാസ്സുകളിലേക്കുള്ള  പാഠ പുസ്തക വിതരണം, Vol 1,നാളെ (2023മെയ്  2) മുതൽ ആരംഭിക്കുന്നു.
വില വിവരം
(വാല്യം 1 +വാല്യം 2I) ഫ‍ുൾl സെറ്റ്
ക്ലാസ് 10 -  ര‍ൂപ 415/-
ക്ലാസ് 9  -  ര‍ൂപ  385/-
പൊതുവിപണിയിൽ നോട്ടുബുക്കുകൾക്ക് ക്രമാതീതമായി വില ഉയരുന്ന സാഹചര്യത്തിൽ Kerala State Consumer Fed ഉൽപ്പന്നമായ ത്രിവേണി നോട്ടുബുക്കുകളും മറ്റു  പഠനോപകരണങ്ങളും സ്കൂൾ സൊസൈറ്റി വഴി ലഭിക്കുന്നതാണ്.
പ്രവർത്തന സമയം 9.30 am to 5 pm. ഞായർ അവധി.
== റിസൾട്ട് പ്രസിദ്ധീകരിച്ചു. ==
'''മെയ് 2 :''' 5 മുതൽ 9 വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക റിസൾട്ട് പ്രസിദ്ധീകരിച്ചു. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും സ്കൂൾ പ്രവർത്തന സമയത്ത് നോട്ടീസ് ബോർഡിൽ റിസൾട്ട് കാണാം.
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1915601" എന്ന താളിൽനിന്ന് ശേഖരിച്ചത്