Jump to content
സഹായം

"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:


=== <u><big>പരിസ്ഥിതി ദിനം - ജൂൺ 5</big></u> ===
=== <u><big>പരിസ്ഥിതി ദിനം - ജൂൺ 5</big></u> ===
ജൂൺ 5,2023 കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ യുടെയും പരിസ്ഥിതി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു .ലോക പരിസ്ഥിതിദിനാചരണത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ NCC യുടെയും NATURE CLUB ന്റെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും പച്ച തുരുത്തിലും നട്ടു.പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എറ്റു ചൊല്ലി .പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ച്.
ജൂൺ 5,2023 കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു ക്ലബ് കൺവീനർ ശ്രീമതി.രാജശ്രീ യുടെയും പരിസ്ഥിതി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷതൈകൾ നടുകയും പച്ചക്കറി തോട്ടം നിർമിക്കുകയും ചെയ്തു .
 
ലോക പരിസ്ഥിതിദിനാചരണത്തിന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചു പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂൾ പരിസരത്തു നിന്നും ഒഴിവാക്കുന്നതിനു വേണ്ട ശുചീകരണ പ്രവർത്തനങ്ങൾ NCC യുടെയും NATURE CLUB ന്റെയും നേതൃത്വത്തിൽ നടത്തുകയുണ്ടായി .കുട്ടികൾ കൊണ്ട് വന്ന വൃക്ഷ തൈകൾ സ്കൂൾ പരിസരത്തും പച്ച തുരുത്തിലും നട്ടു.പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ എറ്റു ചൊല്ലി .പച്ചക്കറി തോട്ട നിർമാണത്തിന് തുടക്കം കുറിച്ച്.


പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ്‌ പ്രോഗ്രാമിൽ ഹരികൃഷ്ണൻ(8C ),ആരതി(8B ),സുബി (8C ) എന്നിവർ വിജയികളായി <gallery>
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടത്തിയ ക്വിസ്‌ പ്രോഗ്രാമിൽ ഹരികൃഷ്ണൻ(8C ),ആരതി(8B ),സുബി (8C ) എന്നിവർ വിജയികളായി <gallery>
1,000

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1914556" എന്ന താളിൽനിന്ന് ശേഖരിച്ചത്