Jump to content
സഹായം

"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
==2023-24 വർഷത്തെ പ്രവർത്തനങ്ങൾ==
==2023-24 വർഷത്തെ പ്രവർത്തനങ്ങൾ==
===പ്രവേശനോത്സവം===
===പ്രവേശനോത്സവം===
ഒന്നാം തരത്തിൽ പ്രവേശനം നേടിയ 42 കുട്ടികളെയും പ്രീപ്രൈമറിയിൽ പ്രവേശനം നേടിയ 30 കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രവേശന കവാടത്തിൽ നിന്ന് സ്വീകരിച്ച് സ്കൂൾ അസംബ്ലി ഹാളിലേക്ക് ഘോഷയാത്രയായി പ്രവേശിപ്പിച്ചു. കുട്ടികൾക്കെല്ലാം തൊപ്പികളും ബലൂണുകളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിനോജ് ചാക്കോ അവർകളാണ്.ചടങ്ങിന് അധ്യക്ഷത വഹിച്ചത് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശ്രീമതി പി രജനി അവർകളാണ്.ഹെഡ്മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ രാജേഷ് കുമാർ ടി നന്ദിയും പറഞ്ഞു.പഠനോപകരണങ്ങളും സമ്മാന കിറ്റുകളും വിതരണ ഉദ്ഘാടനം ശ്രീ.ഷിനോജ് ചാക്കോ നിർവഹിച്ചു.പിടിഎ പ്രസിഡൻറ് ശ്രീ ശിവരാജ് വി ,വികസന സമിതി ചെയർമാൻ ശ്രീ കുഞ്ഞിരാമൻ എ ,മദർ പി ടി എ പ്രസിഡൻറ് ശ്രീമതി ഷാന എം,വികസന സമിതി അംഗം ശ്രീ ശശി കെ വി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.മുഴുവൻ നവാഗതർക്കും സമ്മാനപ്പൊതികളും പാഠപുസ്തകങ്ങളും വിതരണം ചെയ്തു .ഏവർക്കും പായസ വിതരണം നടത്തി .കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.കാസർഗോഡ് ജില്ലാ പഞ്ചായത്തിൻറെ നേതൃത്വത്തിലുള്ള ഒരു തൈ നടാം എന്ന പദ്ധതിക്ക് ഒന്നാംതരത്തിലെ ക്രിസ് ജോഹാൻ എന്ന കുട്ടിയെ കൊണ്ട് മരത്തൈ നടീച്ച്
ഉദ്ഘാടനം നടത്തി.


== 2022-23 വർഷത്തെ പ്രവർത്തനങ്ങൾ ==
== 2022-23 വർഷത്തെ പ്രവർത്തനങ്ങൾ ==
1,919

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1912485" എന്ന താളിൽനിന്ന് ശേഖരിച്ചത്