Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 220: വരി 220:

'''വായനാ വാരാഘോഷം 19/6/13-27/6/13'''
'''വായനാ വാരാഘോഷം 19/6/13-27/6/13'''
ഈ വര്‍ഷത്തെ വായനാവാരാഘോഷം അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പൂര്‍ണ പിന്തുണയോടെ  

മുന്‍വര്‍ഷങ്ങളിലേതു പോലെ ഭംഗിയായി നടന്നു.

ജൂണ്‍ 19 പ്രത്യേകം ചേര്‍ന്ന അസംബ്ലിയില്‍ മലയാളം അദ്ധ്യാപകന്‍ ശ്രീ.ജയേഷ് വായനാദിന സന്ദേശം  

കുട്ടികള്‍ക്ക് പകര്‍ന്നു കൊടുത്തു.9C യിലെ അഭിഷേക് രാജന്റെ കവിതാപാരായണം ഏവരും ആസ്വദിച്ചു.തുടര്‍ന്ന് വിവിധ ക്ലാസ്സുകളില്‍ വായനാ മത്സരങ്ങള്‍ നടത്തി വിജയികളെ കണ്ടെത്തി അനുമോദിച്ചു.

ജൂണ്‍ 20
ജൂണ്‍ 20
കഥാരചന,കവിതാ രചന മത്സരങ്ങള്‍ നടത്തി.മഴ എന്ന വിഷയത്തെ ആസ്പദമാക്കി കഥകള്‍ രചിച്ചു.എന്റെ മലയാളം ഹൈസ്കൂള്‍ വിഭാഗത്തിന് കവിതാ വിഷയമായപ്പോള്‍ യു.പി വിഭാഗത്തിന് പ്രകൃതി     

തന്നെ വിഷയമായി തീര്‍ന്നു.
തന്നെ വിഷയമായി തീര്‍ന്നു.
ജൂണ്‍ 25
ജൂൺ 25
 
ഉപന്യാസം,ചിത്രരചന എന്നീ മത്സരങ്ങളാണ് നടത്തിയത്.ശ്രേഷ്ഠ മലയാളം എന്നതാണ് ഉപന്യാസത്തിന്   

വിഷയമായി നല്‍കിയത്.ബാലാമണിയമ്മയുടെയും ചങ്ങമ്പുഴയുടെയും കവിതകളെ ആസ്പദമാക്കിയുള്ള  

ചിത്രരചനയാണ് യു.പി വിഭാഗത്തിന് നല്‍കിയത്.

ജൂണ്‍ 26
ജൂണ്‍ 26
എല്ലാ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് സാഹിത്യ ക്വിസ് മത്സരം നടത്തി.

ജൂണ്‍ 27
ജൂണ്‍ 27
സമാപനാഘോഷം വായനയുടെ പ്രാധാന്യം മലയാള ഭാഷയുടെ പ്രസക്തി എന്നീ വിഷയങ്ങളെക്കുറിച്ച്മലയാളം അദ്ധ്യാപിക ശ്രീമതി ദിവ്യ ക്ലാസ്സെടുത്തു.മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ബഹു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി ടെല്‍മാ മെന്റസ്സ്  സമമാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.

'''മധുരം മലയാളം 3/7/13'''
'''മധുരം മലയാളം 3/7/13'''
എമക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മാതൃഭൂമി മധുരം മലയാളം പദ്ധതി എറണാകുളം പൈപ്പ്ഫീല്‍ഡ് ജനറല്‍ മാനേജര്‍ പി.വിജയന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി മഹാത്മാഗാന്ധിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍-പത്തു കോപ്പികള്‍ ശ്രീ.വിജയന്‍ സ്കൂളിന് നല്കാമെന്നേറ്റു.എല്‍.പി വിഭാഗം കുട്ടികള്‍ക്ക് മിന്നാമിന്നി  ,ലഘു  

കഥാപുസ്തകങ്ങള്‍ തുടങ്ങിയ വാഗ്ദാനവും മാതൃഭൂമിയില്‍ നിന്ന് ലഭിച്ചു.

'''ജൂലൈ 22 ചാന്ദ്രയാന്‍ ദിനം'''  
'''ജൂലൈ 22 ചാന്ദ്രയാന്‍ ദിനം'''  
ചാന്ദ്രദിനത്തോടനുബന്ധിച്ച്  working model,still model,chart. എന്നീയിനങ്ങളില്‍ എക്സിബിഷന്‍ നടത്തി.ഇതിലൂടെ എല്ലാ കുട്ടികള്‍ക്കും ചന്ദ്രനേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയുവാന്‍ സാധിച്ചു.                 

636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/191210" എന്ന താളിൽനിന്ന് ശേഖരിച്ചത്