"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-23 (മൂലരൂപം കാണുക)
00:31, 20 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മേയ് 2023→പുതിയ ലാപ്ടോപ്പുകളും സോഫ്റ്റ്വെയർ ഇൻസ്റ്റലേഷനും
വരി 114: | വരി 114: | ||
</gallery> | </gallery> | ||
|} | |} | ||
== സഫലം@2023 == | |||
2023 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷാഫലം 2023 മെയ് 19 ന് പ്രസിദ്ധീകരിക്കുമെന്നറിഞ്ഞ ലിറ്റിൽ കൈറ്റ്സ് ലീഡർ ശരണ്യ പി ബിയും ഗ്രൂപ്പ് ലീഡർ അഭിജിത്തും നേരത്തെ എത്തുകയും ലാബിലെ കമ്പ്യൂട്ടറിൽ പരീക്ഷാഫലം പ്രഖ്യാപിക്കുന്ന സഫലം പോർട്ടൽ തുറന്ന് രജിസ്റ്റർ നമ്പറും ജനനത്തീയതിയും റിസൾട്ട് അറിയാനായി വന്നവരോട് ചോദിച്ച് അത് ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്ത്,റിസൾട്ട് എടുത്തു.തുടർന്ന് കുട്ടികൾക്ക് അവർ തന്നെ ഇത് വാട്ട്സാപ്പ് ചെയ്തുനൽകുകയും ചെയ്തു. | |||
== പുതിയ ലാപ്ടോപ്പുകളും സോഫ്റ്റ്വെയർ ഇൻസ്റ്റലേഷനും == | == പുതിയ ലാപ്ടോപ്പുകളും സോഫ്റ്റ്വെയർ ഇൻസ്റ്റലേഷനും == |