"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:46, 17 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മേയ് 2023→ടാലന്റ് ക്ലാസ്സ് ആരംഭിച്ചു.
No edit summary |
|||
വരി 36: | വരി 36: | ||
[[പ്രമാണം:41032 C S Award 2022.jpg|ഇടത്ത്|ചട്ടരഹിതം]] | [[പ്രമാണം:41032 C S Award 2022.jpg|ഇടത്ത്|ചട്ടരഹിതം]] | ||
സി എസ് സുബ്രഹ്‍മണ്യൻ പോറ്റിയുടെ സ്‍മരണക്കായി കരുനാഗപ്പള്ളി നഗരസഭ നൽകുന്ന സി എസ് സ്‍മരക വിദ്യാഭ്യാസ അവാർഡ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂളിന് ലങിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ നഗരസഭ പരിധിയിൽ ഏറ്റവും അധികം ഫുൾ എ പ്ലെസ്സ് നേടിയാണ് വിദ്യാലയം അവാഡിന് അർഹമായത്. കരുനാഗപ്പള്ളി ഠൗൺ ക്ലബ്ബിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്‍ത സിനിമതാരം ശ്രീ കരമന സുധീഷിൽനിന്ന് ഹെഡ്‍മിസ്‍ട്രസ്സ് കെ ജി അമ്പിളി, സ്റ‍്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റർുവാങ്ങി. ആരംഭിച്ചതുമുതൽ എല്ലാവർഷവും ഈ അവാർഡിന് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂളാണ് അർഹത നേടുന്നത്. | സി എസ് സുബ്രഹ്‍മണ്യൻ പോറ്റിയുടെ സ്‍മരണക്കായി കരുനാഗപ്പള്ളി നഗരസഭ നൽകുന്ന സി എസ് സ്‍മരക വിദ്യാഭ്യാസ അവാർഡ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂളിന് ലങിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ നഗരസഭ പരിധിയിൽ ഏറ്റവും അധികം ഫുൾ എ പ്ലെസ്സ് നേടിയാണ് വിദ്യാലയം അവാഡിന് അർഹമായത്. കരുനാഗപ്പള്ളി ഠൗൺ ക്ലബ്ബിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്‍ത സിനിമതാരം ശ്രീ കരമന സുധീഷിൽനിന്ന് ഹെഡ്‍മിസ്‍ട്രസ്സ് കെ ജി അമ്പിളി, സ്റ‍്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റർുവാങ്ങി. ആരംഭിച്ചതുമുതൽ എല്ലാവർഷവും ഈ അവാർഡിന് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍കൂളാണ് അർഹത നേടുന്നത്. | ||
== കളൿടറോട് സംസാരിക്കാം == | |||
നാളെ (03.03.2023), വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതൽ 8 മണി വരെ ബഹുമാനപ്പെട്ട ഇടുക്കി അസിസ്റ്റന്റ് കലക്ടർ ഡോ. അരുൺ എസ് നായർ റൈറ്റിയസ് ഐ എ എസിന്റെ വിദ്യാർത്ഥികളുമായി സംസാരിക്കുന്നതാണ്. 2019 ലെ സിവിൽ സർവീസ് പരീക്ഷയിൽ 55 ആം റാങ്ക് നേടി ഐഎസ് എന്ന പദവിയിലേക്ക് ഉയർന്ന വ്യക്തിയാണ് ഡോക്ടർ അരുൺ എസ് നായർ. പുത്തൻ തലമുറയുടെ സിവിൽ സർവീസ് എന്ന ലക്ഷ്യത്തിന് അദ്ദേഹത്തിന്റെ അറിവും അനുഭവസമ്പത്തും തീർച്ചയായും ഒരു കൈത്താങ്ങാകും. ഈ വിലപ്പെട്ട അവസരം നിങ്ങൾ ഓരോരുത്തരും പ്രയോജന പ്പെടുത്തണമെന്ന് താല്പര്യപ്പെടുന്നു. *കളക്ടറോട് ചോദിക്കാം* എന്ന് ഈ പരിപാടിയിലേക്ക് എല്ലാ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു. ഓൺലൈൻ ക്ലാസിന്റെ ലിങ്ക് നാളെ വൈകുന്നേരം 6 മണിക്ക് ശേഷം റൈറ്റിയസ് ഐ എ എസിന്റെയും കരുനാഗപ്പള്ളി ഗേൾസ് സ്കൂളിന്റെയും ഒഫീഷ്യൽ വാട്ട്‍സാപ്പ് ഗ്രൂപ്പുകളിൽ ലഭ്യമായിരിക്കും. | |||
== ടാലന്റ് ക്ലാസ്സ് ആരംഭിച്ചു. == | == ടാലന്റ് ക്ലാസ്സ് ആരംഭിച്ചു. == |