Jump to content
സഹായം

"ഗവ. എച്ച് എസ് എസ് സൗത്ത് വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 149: വരി 149:
==കൗണ്‍സലിങ്ങ്==
==കൗണ്‍സലിങ്ങ്==

   സാമൂഹ്യ നീതി വകുപ്പിന്‍െറ സഹകരണത്തോടെ സൗത്ത് വാഴക്കുളം ഗവ. ഹൈസ്കുളില്‍ കഴിഞ്ഞ 6 വര്‍ഷമായി കൗണ്‍സലിങ്ങ് <br>സേവനം ലഭ്യമാകുന്നുണ്ട്. കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും ആണ്‍കുുട്ടികള്‍ക്കും വ്യക്തിഗത,ഗ്രൂപ്പ് കൗണ്‍സലിങ്ങും <br>വിവിധതരത്തിലുളള ബോധവല്‍ക്കരണ ക്ളാസുകളും നല്‍കിവരുന്നു.

ഇതിന്റെ ഭാഗമായി സൈബർസെല്ലിന്റെ നേതൃത്വത്തിൽ സൈബർ ക്രൈമിനെക്കുറിച്ചും ചൈൽഡ്‌ലൈനിന്റെ ക്ലാസ്സുകളും വിവിധതരത്തിലുള്ള പേഴ്സണാലിറ്റി ഡെവലൊപ്മെന്റ് ക്ലാസ്സുകളും കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകിവരുന്നു
[തിരുത്തുക]
[തിരുത്തുക]

== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
ഫുട്ബോളിൽ ഹയർസെക്കണ്ടറി വിഭാഗം തുടർച്ചയായി രണ്ടു വർഷവും സബ് ജില്ലാ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു.
സ്കൂളിലെ വിദ്യാർത്ഥി ആയ വിശ്വാസ് വിനോദിനെ ജില്ലാ ഗോളി ആയി തെരഞ്ഞെടുക്കുകയും ചെയ്തു.

വരി 194: വരി 198:
   
  ==ഹയർസെക്കണ്ടറി വിഭാഗത്തിലെ ക്ലബ്ബുകൾ ==
  ==ഹയർസെക്കണ്ടറി വിഭാഗത്തിലെ ക്ലബ്ബുകൾ ==
   ഹയർസെക്കണ്ടറി വകുപ്പിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ്  സെൽ രണ്ടായിരത്തിപത്ത്‌ - രണ്ടായിരത്തിപതിനൊന്നു  അധ്യയന വർഷം ആരംഭിക്കുകയും എല്ലാ വർഷവും ഇതിന്റെ ഭാഗമായി പ്ലസ്‌ടുവിനു ശേഷമുള്ള പഠന സാധ്യതകളെ കുറിച്ച് പ്രഗത്ഭരെ കൊണ്ട് ക്ലാസുകൾ എടുപ്പിക്കുകയും ചെയ്യാറുണ്ട്.
   ഹയർസെക്കണ്ടറി വിഭാഗത്തിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ്  സെൽ രണ്ടായിരത്തിപത്ത്‌ - രണ്ടായിരത്തിപതിനൊന്നു  അധ്യയന വർഷം ആരംഭിക്കുകയും എല്ലാ വർഷവും ഇതിന്റെ ഭാഗമായി പ്ലസ്‌ടുവിനു ശേഷമുള്ള പഠന സാധ്യതകളെ കുറിച്ച് പ്രഗത്ഭരെ കൊണ്ട് ക്ലാസുകൾ എടുപ്പിക്കുകയും ചെയ്യാറുണ്ട്.
രണ്ടായിരത്തിപതിനാറു- രണ്ടായിരത്തി പതിനേഴു അക്കാദമിക വർഷത്തിൽ കുസാറ്റിലെ എംപ്ലോയ്‌മെന്റ് ആൻഡ് ഗൈഡൻസ് ബ്യുറോയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.  
രണ്ടായിരത്തിപതിനാറു- രണ്ടായിരത്തി പതിനേഴു അക്കാദമിക വർഷത്തിൽ കുസാറ്റിലെ എംപ്ലോയ്‌മെന്റ് ആൻഡ് ഗൈഡൻസ് ബ്യുറോയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.  
 
  ലഹരി വിരുദ്ധ ക്ലബ്
കൗമാര പ്രായത്തിലുള്ള കുട്ടികളിൽ വർധിച്ചുവരുന്ന ലഹരിയോടുള്ള ആസക്തി ദൂരീകരിക്കുന്നതിനായി രണ്ടായിരത്തിപതിനച്- രണ്ടായിരത്തി പതിനാറു അധ്യയന വർഷത്തിൽ ലഹരി വിരുദ്ധ ക്ലബ് രൂപികരിച്ചു.
ഇതിന്റെ ഭാഗമായി കുട്ടികളുടെ നേതൃത്വത്തിൽ റാലികൾ നടത്തുകയും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്താറുമുണ്ട്.
 
230

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/190865" എന്ന താളിൽനിന്ന് ശേഖരിച്ചത്