Jump to content
സഹായം

"എൽ. വി. എച്ച്.എസ്. പോത്തൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:
==ചരിത്രം==ചരിതം പേജ് കാണുക
==ചരിത്രം==ചരിതം പേജ് കാണുക

പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ 1964 ജൂൺ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്.മുരുക്കുംപുഴ ആനന്ദഭവനിൽ ശ്രീ .'''കുഞ്ഞൻമുതലാളിയാണ്''' ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ ശ്രീ. '''കെ . പ്രഫുല്ലചന്ദ്രനാണ്''' 2014 വരെ മാനേജർ . തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി.  '''വി രമ''' ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. ശ്രീമതി. മായ എം ആർ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ .ഷിബു കുമാർ ഡി അദ്ധ്യാപക-രക്ഷാകർത്തൃ സമിതിപ്രസിഡന്റ്.
പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ 1964 ജൂൺ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്. മുരുക്കുംപുഴ ആനന്ദഭവനിൽ ശ്രീ. '''കുഞ്ഞൻമുതലാളിയാണ്''' ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ ശ്രീ. '''കെ. പ്രഫുല്ലചന്ദ്രനാണ്''' 2014 വരെ മാനേജർ . തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി.  '''വി. രമ''' ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. '''ശ്രീമതി. മായ. എം. ആർ.''' വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ. ബിനു  അദ്ധ്യാപക-രക്ഷാകർത്തൃ സമിതിപ്രസിഡന്റ്.

തുടക്കത്തിൽ 168 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി.സി .നാടാരാണ്. ഇപ്പോൾ യൂണിയൻ  ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായിരുന്ന ശ്രീ .ആർ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർതഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയം വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിത്തീർന്നിട്ടുള്ള നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർതഥികളായിരുന്നു .  

വരി 108: വരി 108:

== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
കൊടിക്കുന്നിൽ സുരേഷ്
 
* '''കൊടിക്കുന്നിൽ സുരേഷ്'''

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
543

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908602" എന്ന താളിൽനിന്ന് ശേഖരിച്ചത്