Jump to content
സഹായം

"സി.ആർ.എച്ച്.എസ് വലിയതോവാള/ സത്യമേവ ജയതേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:30014 SATHYAM.jpg|ലഘുചിത്രം|നടുവിൽ| SATHYAMEVAJAYATHE]]

സോഷ്യൽമീഡിയയിൽ ലഭ്യമായ വിവരങ്ങളുടെ ഉത്ഭവം, പ്രചരണം, ഉദ്ദേശ്യം എന്നിവയെക്കുറിച്ച് പഠിതാക്കളെ ഓർമ്മപ്പെടുത്തുകയും ബോധ്യപ്പെടുത്തുകയും ചെയ്തു. പരിശീലനത്തിന്റെ ഭാഗമായി ഇന്റർനറ്റിന്റെയും സോഷ്യൽമീഡിയയുടേയും ശരിയായ ഉപയോഗത്തെ പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ ക‍ുറിച്ചും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ കുട്ടികൾ നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും ചർച്ച ചെയ്തു. അദ്ധ്യാപകർക്കുള്ള പരിശീലനം സ്ക‍ൂൾ ഐ.റ്റി കോർഡിനേറ്റർ ശ്രീമതി മിനിമോൾ തോമസ് നി‍വ്വഹിച്ചു. വിവിധ ക്ലാസുകളിലെ പരിശീലനം വിവിധ അദ്ധ്യാപകർ നടത്തുകയുണ്ടായി.

2022 അധ്യയന വർഷത്തെ സത്യമേവ ജയതേ ക്ലാസുകൾ ശ്രീമതി മിനിമോൾ തോമസ് ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കും ശ്രീ ജോർജ്ജ് പുതുശേരി യുപി വിഭാഗം കുട്ടികൾക്കും നൽകി
779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908401" എന്ന താളിൽനിന്ന് ശേഖരിച്ചത്