Jump to content
സഹായം

"സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1895
|സ്ഥാപിതവർഷം=1922<!--1895-->
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തോപ്പുംപടി  
|പോസ്റ്റോഫീസ്=തോപ്പുംപടി  
വരി 17: വരി 17:
|സ്കൂൾ ഫോൺ=0484 2235535
|സ്കൂൾ ഫോൺ=0484 2235535
|സ്കൂൾ ഇമെയിൽ=stslps@gmail.com
|സ്കൂൾ ഇമെയിൽ=stslps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26317
|ഉപജില്ല=മട്ടാഞ്ചേരി
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=423
|ആൺകുട്ടികളുടെ എണ്ണം 1-10=476
|പെൺകുട്ടികളുടെ എണ്ണം 1-10=114
|പെൺകുട്ടികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=537
|വിദ്യാർത്ഥികളുടെ എണ്ണം 1-10=617
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ഹെർമിലാൻഡ് ഇ. ആർ  
|പ്രധാന അദ്ധ്യാപിക=ഹെർമിലാൻഡ് ഇ. ആർ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി. എൽ. വര്ഗീസ്
|പി.ടി.എ. പ്രസിഡണ്ട്=റിൻസൺ എം ജി
|എം.പി.ടി.എ. പ്രസിഡണ്ട്=ജോൺസി ബൈജു
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|സ്കൂൾ ചിത്രം=StslpsSchoolPhoto3.jpg
|സ്കൂൾ ചിത്രം=StslpsSchoolPhoto3.jpg
|size=350px
|size=350px
വരി 91: വരി 91:
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]][[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]  
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]][[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]  


== പഠന പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==


=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
വരി 110: വരി 110:
=== സ്വാതന്ത്ര ദിനം ===
=== സ്വാതന്ത്ര ദിനം ===
സ്വാതന്ത്രത്തിന്റെ 75- ആം വാർഷികത്തോടനുബന്ധിച്ചു അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിന്റെ പ്രധാന കെട്ടിടത്തിൽ ആകർഷകവും പരിസ്ഥിതി സൗഹൃദപരവുമായി Azadi ka Amruth Maholsav എന്ന് രേഖപ്പെടുത്തിയ ബാനർ പ്രദർശിപ്പിച്ചു. ഏവരും കാണത്തക്ക വിധത്തിൽ പതാക നാട്ടുകയും ചെയ്തു. [[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/സ്വാതന്ത്ര ദിനം|കൂടുതൽ വായിക്കുക]]
സ്വാതന്ത്രത്തിന്റെ 75- ആം വാർഷികത്തോടനുബന്ധിച്ചു അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂളിന്റെ പ്രധാന കെട്ടിടത്തിൽ ആകർഷകവും പരിസ്ഥിതി സൗഹൃദപരവുമായി Azadi ka Amruth Maholsav എന്ന് രേഖപ്പെടുത്തിയ ബാനർ പ്രദർശിപ്പിച്ചു. ഏവരും കാണത്തക്ക വിധത്തിൽ പതാക നാട്ടുകയും ചെയ്തു. [[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/സ്വാതന്ത്ര ദിനം|കൂടുതൽ വായിക്കുക]]
=== കർഷകദിനം ===
ഓഗസ്റ്റ് 17ന് സംഗീത സംവിധായകനും ഗായകനുമായ സാലി മോൻ കുട്ടികൾക്ക് പച്ചക്കറിതൈ നൽകിക്കൊണ്ട് കർഷകദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ പ്രധാന അധ്യാപിക  ഹെർമിലാൻഡ് ടീച്ചർ കർഷക ദിനത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു.[[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ കർഷകദിനം|കൂടുതൽ വായിക്കുക]]
=== ഓണാഘോഷം ===
2022- 23 വർഷത്തെ ഓണാഘോഷം മികച്ചരീതിയിൽ നടത്തുവാൻ കഴിഞ്ഞു. ഓണക്കളികളും പാട്ടുകളും ഐതിഹ്യങ്ങളും പുലികളിയും ഫാഷൻ ഷോയും വഞ്ചിപ്പാട്ടും ഓണപ്പാട്ടും ഓണവിഭവങ്ങളും കൊണ്ട് സ്കൂൾ അങ്കണം സന്തോഷഭരിതമായി.കുട്ടികൾക്ക് ഓണസദ്യയും പായസവും നൽകി [[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ ഓണാഘോഷം|കൂടുതൽ വായിക്കുക]]
=== പോഷൻ അഭിയാൻ ===
കുട്ടികളുടെ പോഷകാഹാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പോഷൻ അഭിയാന്റെ ഭാഗമായി സെപ്റ്റംബർ 30 ന് സ്കൂളിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കുട്ടികൾ ഏറെ ആവേശത്തോടെ ഫുഡ്  ഫെസ്റ്റിവലിന്റെ ഭാഗമായി പങ്കുചേർന്നു.
=== ഗാന്ധിജയന്തി ===
ഒക്ടോബർ 2 ഞായറാഴ്ച ആയതു കാരണം ഒക്ടോബർ മൂന്നിന് സ്കൂളിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉള്ള സേവനദിനം ആചരിച്ചു. അന്നേദിവസം കുട്ടികൾ സ്കൂളിലും പരിസരത്തുമുള്ള ചപ്പുചവറുകൾ പെറുക്കി പരിസരം ശുചിയാക്കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ്, പ്രസംഗ മത്സരം എന്നിവ നടത്തി വിജയികളെ കണ്ടെത്തി.
=== ലഹരി വിരുദ്ധ ക്യാമ്പയിൻ ===
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഗവൺമെന്റ് നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 24ന് എല്ലാ കുട്ടികളുടെയും വീടുകളിൽ ലഹരിക്കെതിരെ ദീപം തെളിയിച്ചു. കൂടാതെ ലഹരിക്കെതിരെ കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസും നൽകി.
=== ശിശുദിനം ===
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ന് കുട്ടികൾ ജവഹർലാൽ നെഹ്റു ആയി വേഷമിട്ട് പ്രസംഗം അവതരിപ്പിച്ചു.[[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ശിശുദിനം|കൂടുതൽ വായിക്കുക]]
=== മില്ലറ്റ് ഡേ ===
2023 ആഗോള മില്ലറ്റ് വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ തങ്ങളുടെ വീടുകളിൽ ചെറുധാന്യം അഥവാ മില്ലെറ്റ്സ് ഉപയോഗിച്ച് ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കി വീഡിയോ അയച്ചുതന്നു. കൂടാതെ മില്ലറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗുണങ്ങളെ കുറിച്ചും അദ്ധ്യാപകർ കുട്ടികൾക്ക് പ്രത്യേകം ക്ലാസ്സെടുത്തു.
=== ക്രിസ്മസ് സെലിബ്രേഷൻ ===
ഈ അധ്യയന വർഷത്തെ ക്രിസ്മസ് സെലിബ്രേഷൻ ഡിസംബർ 14 ന് നടത്തുകയുണ്ടായി [[സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/ക്രിസ്മസ് സെലിബ്രേഷൻ|കൂടുതൽ വായിക്കുക]]
=== റിപ്പബ്ലിക് ദിനാഘോഷം ===
ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പ്രിൻസിപ്പൽ സ്മിത അലോഷ്യസ് സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി.
=== മാതൃഭാഷാദിനം ===
ഫെബ്രുവരി 21 മാതൃഭാഷാ ദിനത്തിൽ പ്രധാന അധ്യാപിക ശ്രീമതി ഹെർമിലാന്റ് ടീച്ചർ നമ്മുടെ മാതൃഭാഷയെക്കുറിച്ചു കുട്ടികളോട് സംസാരിക്കുകയും അവർക്കു മാതൃഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 146: വരി 176:
* ഫോർട്ട്കൊച്ചിയിൽ നിന്നും 5.8 കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം
* ഫോർട്ട്കൊച്ചിയിൽ നിന്നും 5.8 കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം
* അരൂരിൽ നിന്നും ഇടക്കൊച്ചി വഴി 9 കിലോമീറ്റർ തോപ്പുംപടിക്ക് സഞ്ചരിച്ചാലും പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
* അരൂരിൽ നിന്നും ഇടക്കൊച്ചി വഴി 9 കിലോമീറ്റർ തോപ്പുംപടിക്ക് സഞ്ചരിച്ചാലും പള്ളുരുത്തി സെന്റ്. സെബാസ്റ്റിൻസ് എച്ച്.എസ്.എസ്. ൽ എത്തിച്ചേരാം.<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.93380,76.26497 |zoom=18}}
{{Slippymap|lat=9.93380|lon=76.26497 |zoom=18|width=full|height=400|marker=yes}}


== യൂട്യൂബ് ചാനൽ ==
== യൂട്യൂബ് ചാനൽ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907721...2532616" എന്ന താളിൽനിന്ന് ശേഖരിച്ചത്