Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 132: വരി 132:
എല്ലാ ഘട്ടങ്ങളും പൂർത്തീകരിച്ച കുട്ടികൾക്ക് വീണ്ടും ലാബിൽ വച്ച് ഐഡിയ സമർപ്പണത്തിന്റെ പരിശീലനം നൽകി.ഏകദേശം പത്തോളം ടീമുകളാണ് ഹൈസ്കൂളിൽ നിന്നും വി.എച്ച്.എസ്.ഇ ൽ നിന്നും പങ്കെടുത്തത്.തുടർന്ന് അമ്പത് കുട്ടികൾ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും 23 ടീമുകൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സഹായത്തോടെ ഐഡിയ സമർപ്പണം പൂർത്തിയാക്കി.കാട്ടാക്കട ബി ആർ സി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ രജിസ്ട്രേഷൻ ചെയ്തതും കൂടുതൽ ഐഡിയ സമർപ്പണം ചെയ്തതും നമ്മുടെ സ്കൂളാണെന്നത് അഭിമാനാർഹമാണ്.അഞ്ച് ടീമുകളിലെ 12 പേർക്ക് കാട്ടാക്കട ബി ആർ സിയിൽ നിന്നും തുടർക്യാമ്പിനായി സെലക്ഷൻ ലഭിച്ചതിൽ ര‍ഞ്ചു എൽ,ബിൻസി ബി വി,വിജിത വി,അഭിനവ്,അഭിഷേക്,ഗൗരി എസ് സജി,ശിവാനി ആർ,പഞ്ചമി  തുടങ്ങി എട്ടുപേർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണെന്നത് സന്തോഷകരമാണ്.അവർക്കുള്ള ദ്വിദിന റസിഡൻഷ്യൽ ക്യാമ്പ് നെയ്യാർഡാം രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ വച്ച് 2023 ഫെബ്രുവരി 11,12 തീയതികളിൽ നടന്നു.രസകരവും വിജ്‍ഞാനപ്രദവും ആയിരുന്നു പ്രസ്തുത ക്യാമ്പ്.

== പ്രിലിമിനറി പരീക്ഷ ==
== ഹെൽപ്പ്@ജൂനിയർലിറ്റിൽകൈറ്റ്സ് ==
ആകെ 45 കുട്ടികളാണ് പ്രിലിമിനറി പരീക്ഷയ്ക്ക് പങ്കെടുത്തത്.അതിൽ ആദ്യ 32 പേർക്ക് അംഗത്വം ലഭിച്ചു.ശരണ്യ പി ബി യ്ക്ക് ജില്ലാതലത്തിൽ ടോപ്പ് സ്കോറർമാരിലൊരാളാകാൻ സാധിച്ചത് അഭിമാനാർഹമായി.2019-2022 ബാച്ചിലെ ദേവനന്ദ എ പി,ഗോപിക,കിഷോർ,റെനോയ്,നിഖിൽ തുടങ്ങിയവർ ഇവരെ പ്രിലിമിനറി പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി സഹായിച്ചു.

[[പ്രമാണം:Schoolcampid card.resized.jpg|ലഘുചിത്രം]]
ഈ ബാച്ചിന്റെ യൂണിറ്റ് ക്യാമ്പിലും മുഴുവൻ സമയവും എല്ലാ സഹായവും നൽകികൊണ്ട് ശരണ്യയും അനഘ കൃഷ്ണയും കാർത്തിക്കും അഖിലും അഭിജിത്തും ഉൾപ്പെടുന്ന കുട്ടികൾ സജീവമായി ഉണ്ടായിരുന്നു.രജിസ്ട്രേഷൻ മുതൽ ഉച്ച ഭക്ഷണവും അവസാനത്തെ വീഡിയോ കോൺഫറൻസിന്റെ ഒരുക്കങ്ങളും ഉൾപ്പെടെ അദ്യവസാനം കുട്ടികൾ സഹായികളായി നിന്നും.

== വിക്ടേഴ്സിലെ ക്ലാസുകൾ ==
== വിക്ടേഴ്സിലെ ക്ലാസുകൾ ==
5,892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906846" എന്ന താളിൽനിന്ന് ശേഖരിച്ചത്