"ജി.എച്ച്.എസ്. മീനടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
'''1821 ൽ സ്ഥാപിതമായെന്ന് കരുതുന്ന മീനടത്തൂർ സ്കൂൾ ആദ്യകാലത്ത് മലബാർ ബോർഡിന്റെ കീഴിൽ ബോർഡ് മാപ്പിള സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത് . ആദ്യകാലത്ത് മീനടത്തൂർ അങ്ങാടിയിലെ ഓത്ത് പള്ളിയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് എന്നു പറയപ്പെടുന്നു . പിന്നീട് ജി.എം.എൽ.പി. സ്കൂൾ മീനടത്തൂർ എന്നറിയപ്പെട്ടിരുന്ന ഇവിടെ 1921ൽ 2 അധ്യാപകരായിരുന്നു ഉണ്ടായിരുന്നത് . ശ്രീ.സി കമ്മുക്കുട്ടി ,ശ്രീ.എ കുഞ്ഞഹമ്മദ് എന്നിവരാണവർ . സി കമ്മുക്കുട്ടി, പി ഇബ്രാഹിം കുട്ടി , കെ ഐദ്രു, എന്നിവർ 1930 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകരാണ്.''' | |||
'''1960-70 വരെയുള്ള കാലഘട്ടത്തിലെ പ്രധാന അധ്യാപകനായിരുന്നു ശ്രീ ചുപ്പൻ ചെട്ടിയാർ. അക്കാലത്ത് ഏഴോളം അധ്യാപകർ ഈ സ്കൂളിൽ ഉണ്ടായിരുന്നു. ഇക്കാലത്തായിരുന്നു സ്കൂൾ ഇന്നുള്ള സ്ഥലത്തേക്ക് മാറിയതെന്ന് പറയപ്പെടുന്നു . പിന്നീട് ശ്രീമതി പാറുക്കുട്ടി ടീച്ചർ, 18 വർഷത്തോളം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിന്റെ ഭരണസാരഥ്യം വഹിച്ചിരുന്നവരാണ് . 1980 കാലഘട്ടത്തിൽ മുഹമ്മദ് മാസ്റ്ററുടെ കാലത്താണ് സ്കൂൾ യുപി സ്കൂളായി ഉയർത്തിയത് . സ്കൂളിന്റെ വികസന പ്രവർത്തങ്ങളുടെ തുടക്കവും ഇക്കാലത്ത് തന്നെ . നാട്ടുകാരുടെയും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിരന്തര പരിശ്രമഫലമായി ഒട്ടനവധി വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും ചിരകാല അഭിലാഷമായ ഹൈസ്കൂളായി ഉയർത്തുക എന്ന സ്വപ്നം 2013 - 14 അധ്യായന വർഷത്തിൽ പൂവണികയും ചെയ്തു ... പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവിന്റെ പൊൻപ്രഭ ചൊരിഞ്ഞു കൊണ്ട് മീനടത്തൂർ ജി എച്ച് എസ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്''' | |||
വരി 76: | വരി 75: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി മുതൽ 10 വരെയുള്ള ഉള്ള 42 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 56 അധ്യാപകരും 3 ഇന്ന് ഓഫീസ് ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്. | '''പ്രീപ്രൈമറി മുതൽ 10 വരെയുള്ള ഉള്ള 42 ഡിവിഷനുകളിലായി രണ്ടായിരത്തോളം വിദ്യാർഥികളും 56 അധ്യാപകരും 3 ഇന്ന് ഓഫീസ് ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ട്'''. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''<big>ഗ്രന്ഥശാല പ്രവർത്തനം</big>''' | |||
'''രമ ടീച്ചറുടേയും നീലിമ ടീച്ചറുടേയും നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തനം പുരോഗമിക്കുന്നു.വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ കൃത്യമായി വിതരണം ചെയ്യുന്നു.''' | |||
'''<big>എസ്.പി.സി. പ്രവർത്തനം</big>''' | |||
'''ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽഎസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു.<small>എസ്.പി.സി</small><big>.</big> ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നവംബർ മാസത്തിൽ നടക്കുകയുണ്ടായി.''' | |||
'''പരേഡിന് ബഹു. കായികമന്ത്രി.വി.അബ്ദുറഹ്മാൻസല്യൂട്ട്സ്വീകരിച്ചു.''' | |||
'''<big>ജൂനിയർ റെഡ് ക്രോസ്</big>''' | |||
ജൂനിയർ റെഡ് ക്രോസ് | '''ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നു''' | ||
'''<big>വിദ്യാരംഗം</big>''' | |||
വിദ്യാരംഗം | '''സുബിത ടീച്ചറുടേയും,സുധാകരൻ സാറിന്റേയും,ദിലീപ് സാറിന്റേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു. വായനാദിനവുമായി ബന്ധപ്പെട്ട് അക്ഷരച്ചുമരും, വിവിധ മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി'''. | ||
'''<big>സയൻസ് ക്ലബ്</big>''' | |||
സയൻസ് ക്ളബ് | '''ദീപ്തി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ളബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.''' | ||
'''<big>ഗണിത ക്ലബ്</big>''' | |||
ഗണിത | '''സ്മിത ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.ക്ലബ് വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നു.''' | ||
'''<big>സോഷ്യൽ സയൻസ് ക്ലബ്</big>''' | |||
സോഷ്യൽ സയൻസ് | '''ജിജി ടീച്ചറുടെ നേതൃത്വത്തിൽ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു.യുദ്ധവിരുദ്ധറാലി,ഓസോൺ ദിനം,സ്വാതന്ത്രദിനം,റിപ്പബ്ലിക്ക് ദിനം,ശിശുദിനം,കേരളപ്പിറവി ദിനം എന്നിവ സമുചിതമായി നടത്താൻ ക്ലബ്ബിന് സാധിച്ചു.''' | ||
'''<big>ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ്</big>''' | |||
ഐ.ടി,ലിറ്റിൽ കൈറ്റ് | '''രോഹിണി ടീച്ചറുടേയും ഗ്രേസ് ടീച്ചറുടേയുംക്ലബ് നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു''' | ||
'''<big>ഇംഗ്ളീഷ് ക്ലബ്</big>''' | |||
ഇംഗ്ളീഷ് | '''ഉഷ ടീച്ചറുടെ നേതൃത്വത്തിൽ ഇംഗ്ളീഷ് ക്ലബ് പ്രവർത്തനം പുരോഗമിക്കുന്നു''' | ||
'''<big>ഫുട്ബോൾ ടീം</big>''' | |||
ഫുട്ബോൾ | '''ലിൻസ ടീച്ചറുടെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി.മിറാനിയ ക്ലബ്ബ് കോച്ചിംഗ് ക്യാമ്പിന് ആവശ്യമായ സഹായം ചെയ്യുകയുണ്ടായി.''' | ||
വരി 131: | വരി 132: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ് സി ടീച്ചറുടെയും ശ്രീ.ശിഹാബ് അവറുകളുടെ നേതൃത്വത്തിലുളള പി.ടി.എ.കമ്മിറ്റിയുടെയും ശ്രി.സമീർ അവറുകളുടെ നേതൃത്വത്തിലുളള എസ്.എം.സി.യുടെയും നേതൃത്വത്തിൽ സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു. | '''ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ് സി ടീച്ചറുടെയും ശ്രീ.ശിഹാബ് അവറുകളുടെ നേതൃത്വത്തിലുളള പി.ടി.എ.കമ്മിറ്റിയുടെയും ശ്രി.സമീർ അവറുകളുടെ നേതൃത്വത്തിലുളള എസ്.എം.സി.യുടെയും നേതൃത്വത്തിൽ സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.''' | ||
'''ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു''' | |||
വരി 142: | വരി 144: | ||
!നമ്പർ | !നമ്പർ | ||
!പേര് | !പേര് | ||
|- | |- | ||
|1 | | '''1''' | ||
|കമ്മുക്കുട്ടി മാസ്റ്റർ | |'''കമ്മുക്കുട്ടി മാസ്റ്റർ''' | ||
| | |- | ||
| | | '''2''' | ||
|'''ഇബ്രാഹിംമാസ്റ്റർ''' | |||
|- | |||
| '''3''' | |||
|'''ഹൈദ്രുമാസ്റ്റർ''' | |||
|- | |||
| '''4''' | |||
|'''ചുപ്പൻചെട്ട്യാർമാസ്റ്റർ''' | |||
|- | |- | ||
| | | '''5''' | ||
|'''പാറുക്കുട്ടി ടീച്ചർ''' | |||
| | |||
|- | |- | ||
| | | '''6''' | ||
|'''കുഞ്ഞഹമ്മദ് മാസ്റ്റർ''' | |||
| | |||
|- | |- | ||
| | | '''7''' | ||
|'''ബാലകൃഷ്ണപിളള സാർ''' | |||
| | |||
|- | |- | ||
| | | '''8''' | ||
|'''അരവിന്ദൻ മാസ്റ്റർ''' | |||
| | |||
|- | |- | ||
| | | '''9''' | ||
| | |'''കേശവൻ മാസ്റ്റർ''' | ||
|- | |- | ||
| | | '''10''' | ||
|'''ഗീതാമോൾ ടീച്ചർ''' | |||
| | |||
|- | |- | ||
| | | '''11''' | ||
|'''മിനി ടീച്ചർ''' | |||
| | |||
|- | |- | ||
| | | '''12''' | ||
|'''പ്രമോദ് സാർ''' | |||
| | |||
|- | |- | ||
| | | '''13''' | ||
| | |'''ജീജ ടീച്ചർ''' | ||
|- | |- | ||
| | | '''14''' | ||
| | |'''അജിതകുമാരി ടീച്ചർ''' | ||
|- | |- | ||
| | | '''15''' | ||
|'''മേഴ് സി ടീച്ചർ''' | |||
| | |||
|- | |- | ||
| | | | ||
| | | | ||
|} | |} | ||