Jump to content
സഹായം

"യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 50: വരി 50:
എല്ലാ ദിനാചരണങ്ങളും വളരെ പ്രാധാന്യത്തോടെ കൂടി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. അതിനോട് അനുബന്ധം ആയിട്ടുള്ള ക്വിസ് പോസ്റ്റർ, ആൽബം തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിവരുന്നു

*ഭാഷാമികവുകൾ
*ഭാഷാമികവുകൾ
1 മുതൽ 5 വരെയുള്ള എല്ലാ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഭാഷകൾ (വായിക്കാനും ,എഴുതാനും ,സംസാരിക്കാനും ) ഉള്ള കഴിവ് ലഭിക്കുന്നതിനായി കൃത്യമായ മോണിറ്ററിങ്ങോട് കൂടിയുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു .വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള മലയാളത്തിളക്കം ,hello english ശ്രദ്ധ , ഉല്ലാസ ഗണിതം , ഗണിതം വിജയം ,സുരീലി ഹിന്ദി തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി സ്ക്കൂളിൽ നടത്തിവരുന്നു . 2022 -23 വർഷത്തെ പ്രവർത്തനങ്ങൾ
1 മുതൽ 5 വരെയുള്ള എല്ലാ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഭാഷകൾ (വായിക്കാനും ,എഴുതാനും ,സംസാരിക്കാനും ) ഉള്ള കഴിവ് ലഭിക്കുന്നതിനായി കൃത്യമായ മോണിറ്ററിങ്ങോട് കൂടിയുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു .വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയിട്ടുള്ള മലയാളത്തിളക്കം ,hello english ശ്രദ്ധ , ഉല്ലാസ ഗണിതം , ഗണിതം വിജയം ,സുരീലി ഹിന്ദി തുടങ്ങിയ പ്രവർത്തനങ്ങൾ വിജയകരമായി സ്ക്കൂളിൽ നടത്തിവരുന്നു .'''2022-2023 വർഷത്തെ പ്രവർത്തനങ്ങൾ'''

ജൂൺ 3 പ്രവേശനോത്സവത്തോടുകൂടി ആരംഭിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി. പരിസ്ഥിതി ദിനത്തിൽ സ്കൂൾതല പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി റീന വിശാൽ നിർവഹിച്ചു. എല്ലാമാസവും ക്ലാസ് പിടിഎ കൂടുകയും ചെയ്യുന്നു. എല്ലാ ആഴ്ചയിലും എസ് ആർ ജി കൂടി സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി പരിഹാരബോധനം നടത്താൻപ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിച്ചു. അവ യഥാക്രമം ഭാഷയ്ക്ക് മഞ്ഞുതുള്ളി, ഗണിതത്തിന് കുന്നിമണി, ഇംഗ്ലീഷിന് ഡ്യൂ ഡ്രോപ്സ്  എന്നീ പേരുകളിൽ ഓരോ ക്ലാസിലും നടന്നുവരുന്നു. എൽഎസ്എസ് സ്കോളർഷിപ്പിന് പരിശീലനം നൽകിവരുന്നു. ഫെബ്രുവരി 21ന്  ELA പദ്ധതിയുമായി ബന്ധപ്പെട്ട് ബാല സാഹിത്യ ശില്പശാല സംഘടിപ്പിച്ചു.

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906244" എന്ന താളിൽനിന്ന് ശേഖരിച്ചത്