Jump to content
സഹായം

"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 57: വരി 57:

" ലഹരി മരുന്നു കളുടെ ഉപയോഗം - അവയുടെ ദൂഷ്യ വശങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി "റിഫ ഫൈസൽ " എന്ന വിദ്യാർത്ഥിനി സംസാരിച്ചു. സിരകളിൽ നിറയുന്ന ലഹരിയിൽ തകരുന്ന വ്യക്തിത്വങ്ങളെ കാണികൾക്കുമുന്നിൽ അവതരിപ്പിച്ച നൃത്തം ഏറെ ആകർഷകമായിരുന്നു. ഗൈഡിംഗ് വിദ്യാർത്ഥിനികൾ ആലപിച്ച കവിതയിലൂടെ ലഹരിയുടെ മാസ്മരികതയിൽ തളർന്നു വീഴുന്ന    യുവത്വം കുട്ടികൾ പരിചയപ്പെട്ടു. Spc വിദ്യാർത്ഥിനികൾ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലകാർഡുകളുമായി മുന്നോട്ടു വന്നു സ്കൂൾ അസംബ്ലിയ്ക്കു ശേഷം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ലഭ്യമായ. ലഹരി വിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രൊജക്ടറിന്റെ   സഹായത്തോടെ ഒരോ ക്ലാസ്സ് റൂമിലും പ്രദർശിപ്പിച്ചു കൊണ്ട് ലഹരിയ്ക്ക് എതിരെ എങ്ങനെ പൊരുതാം എന്ന അവബോധം കുട്ടികളിൽ സൃഷ്ടിച്ചു. തികച്ചും ആകർഷണീയമായ മുന്നേറ്റത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഒന്നാം ദിവസത്തിന് തോപ്പുംപടി ഔവർ ലേഡീസ് ഹൈസ്കൂൾ തുടക്കം കുറിച്ചു.

=== '''നേത്രദാന സമ്മതപത്രം''' (07/12/2023) ===
അവയവദാനത്തിന്റെ മാഹാത്മ്യം കുട്ടികളിൽ എത്തിക്കുന്നതിനായി വിദ്യാലയത്തിലെ സീഡ് ക്ലബ്ബിന്റെ  നേതൃത്വത്തിൽ  ഒരു ബോധവൽക്കരണ ക്ലാസും ക്യാമ്പും കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. അങ്കമാലി ലിറ്റിൽ ഫ്ലവർ  ഐ ഹോസ്പിറ്റലിലെ ഡോക്ടറുമാരും സംഘവും ആണ് ക്ലാസ് നടത്തിയത്. ഇതിന്റെ ഭാഗമായി 180 കുട്ടികൾ നേത്രദാനാം നല്കുന്നതിനുള്ള  സമ്മതപത്രത്തിൽ ഒപ്പുവയ്‌ക്കുകയുണ്ടായി. ഈ സമ്മതപത്രം ബഹുമാനപെട്ട ഹെഡ് മിസ്ട്രസ് ഹോസ്പിറ്റൽ ഡിറക്ടർക്ക്‌  കൈമാറി.  
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1906219" എന്ന താളിൽനിന്ന് ശേഖരിച്ചത്