Jump to content
സഹായം

"ജെ. യു. പി. എസ്. വരന്തരപ്പിള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:22275-vintage.jpg|ലഘുചിത്രം|539x539ബിന്ദു]]

== ജനത: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച ചരിത്രം ==
== '''ജനത: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച ചരിത്രം''' ==
[[പ്രമാണം:22275ictclass.jpg|ലഘുചിത്രം|481x481ബിന്ദു|പഠനം+സാങ്കേതികവിദ്യ]]
വെല്ലുവിളികളെ അതിജീവിക്കാനും സമൂഹത്തിന് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാനുമുള്ള മുഖമുദ്രയുള്ള  സവിശേഷമായ ചരിത്രമാണ് ജനതാ സ്കൂളിനുള്ളത്. 1962-ൽ സ്ഥാപിതമായ ഈ വിദ്യാലയം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ,യാത്രാ സൗകര്യങ്ങൾ കുറവായതിനാൽ കുട്ടികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമല്ലാതിരുന്ന സാധാരണക്കാരിൽ സാധാരണക്കാർക്ക് വേണ്ടിയാണ്  നിലക്കൊണ്ടത്. "എല്ലാവർക്കും വിദ്യാഭ്യാസം പ്രാപ്യമാക്കുക" എന്ന ആപ്തവാക്യം സിരകളിൽ ഉൾക്കൊണ്ട പ്രാദേശിക നേതാക്കളുടെയും സമുദായാംഗങ്ങളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് സ്കൂൾ സ്ഥാപിതമായത്.

107

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904904" എന്ന താളിൽനിന്ന് ശേഖരിച്ചത്