"ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:38, 29 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2023→ഹരിത വിദ്യാലയ പുരസ്കാരത്തിന് കൈയ്യൊപ്പ് ചാർത്തിയവർക്കുള്ള അനുമോദനം
വരി 92: | വരി 92: | ||
തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പ്രീ-പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ കലോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളത്തിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപകൻ കെ.പി. ഷൗക്കമാൻ ഉദ്ഘാടനം ചെയ്തു.വികസന സമിതി ചെയർമാൻ വി.വി സുകുമാരൻ, മദർ പി.ടി.എ പ്രസിഡണ്ട് ഖദീജ മുനീർ, സീനിയർ അസിസ്റ്റന്റ് പ്രഭാവതി പെരുമന്തട്ട എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.പ്രീ-പ്രൈമറി വിഭാഗം അധ്യാപിക സിന്ധു സ്വാഗതവും ശാലിനി നന്ദിയും പറഞ്ഞു.എസ്.എം.സി അംഗങ്ങളായകാസറഗോഡ് മുൻ വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരനും, ശിവാനന്ദൻ മാസ്റ്ററും സ്പോൺസർ ചെയ്ത വിഭവ സമൃദ്ധമായ ഉച്ചഭക്ഷണ വിതരണവും നടന്നു.തുടർന്ന് പ്രീ-പ്രൈമറി വീഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറി.പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും 2007-2008 എസ്.എസ്.എൽ.സി ബാച്ചിന്റെ വക സമ്മാന വിതരണവും നടന്നു.തുടർന്ന് അരുൺ അശോക് & വൈഗ മനോജ് എന്നിവരുടെ നേതൃത്വത്തിൽ നൃത്താവിഷ്കാരവും അരങ്ങേറി. | തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ പ്രീ-പ്രൈമറി വിഭാഗം വിദ്യാർത്ഥികളുടെ കലോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളത്തിന്റെ അദ്ധ്യക്ഷതയിൽ പ്രധാനാധ്യാപകൻ കെ.പി. ഷൗക്കമാൻ ഉദ്ഘാടനം ചെയ്തു.വികസന സമിതി ചെയർമാൻ വി.വി സുകുമാരൻ, മദർ പി.ടി.എ പ്രസിഡണ്ട് ഖദീജ മുനീർ, സീനിയർ അസിസ്റ്റന്റ് പ്രഭാവതി പെരുമന്തട്ട എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.പ്രീ-പ്രൈമറി വിഭാഗം അധ്യാപിക സിന്ധു സ്വാഗതവും ശാലിനി നന്ദിയും പറഞ്ഞു.എസ്.എം.സി അംഗങ്ങളായകാസറഗോഡ് മുൻ വിജിലൻസ് ഡി.വൈ.എസ്.പി കെ ദാമോദരനും, ശിവാനന്ദൻ മാസ്റ്ററും സ്പോൺസർ ചെയ്ത വിഭവ സമൃദ്ധമായ ഉച്ചഭക്ഷണ വിതരണവും നടന്നു.തുടർന്ന് പ്രീ-പ്രൈമറി വീഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറി.പരിപാടിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും 2007-2008 എസ്.എസ്.എൽ.സി ബാച്ചിന്റെ വക സമ്മാന വിതരണവും നടന്നു.തുടർന്ന് അരുൺ അശോക് & വൈഗ മനോജ് എന്നിവരുടെ നേതൃത്വത്തിൽ നൃത്താവിഷ്കാരവും അരങ്ങേറി. | ||
===ഹരിത വിദ്യാലയ പുരസ്കാരത്തിന് കൈയ്യൊപ്പ് ചാർത്തിയവർക്കുള്ള അനുമോദനം=== | ===ഹരിത വിദ്യാലയ പുരസ്കാരത്തിന് കൈയ്യൊപ്പ് ചാർത്തിയവർക്കുള്ള അനുമോദനം=== | ||
===തച്ചങ്ങാട് ഗവ. ഹൈസ്കൂളിന് ഫ്രണ്ട്‌സ് അമ്പങ്ങാടിന്റെ ആദരം=== | |||
[[പ്രമാണം:12060 harithavidyalayam frnds ambangad 2023.jpg|ലഘുചിത്രം]] | |||
ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ കേരളത്തിലെ മികച്ച 10 വിദ്യാലയങ്ങളിൽ ഒന്നായി തെരെഞ്ഞെടുക്കപ്പെട്ട തച്ചങ്ങാട് ഗവ. ഹൈസ്കൂളിന് ഫ്രണ്ട്‌സ് അമ്പങ്ങാടിന്റെ വകയായുള്ള ഉപഹാരം പി.ടി എ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ പൊടിപ്പളവും വികസനസമിതി ചെയർമാൻ വിവി സുകുമാരനും ചേർന്നു ഏറ്റുവാങ്ങുന്നു. | |||
===തച്ചങ്ങാട് ഗവ:ഹൈസ്കൂളിൽ എസ്.പി.സി സമ്മർ ക്യാമ്പിന് തുടക്കമായി.=== | ===തച്ചങ്ങാട് ഗവ:ഹൈസ്കൂളിൽ എസ്.പി.സി സമ്മർ ക്യാമ്പിന് തുടക്കമായി.=== | ||
[[പ്രമാണം:12060 spc camp 2023 aril.jpg|ലഘുചിത്രം|കാരവൽ_28_03_2023]] | [[പ്രമാണം:12060 spc camp 2023 aril.jpg|ലഘുചിത്രം|കാരവൽ_28_03_2023]] |