Jump to content
സഹായം

"എസ്സ് എൻ യു പി എസ്സ് തേവലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 65: വരി 65:
== ചരിത്രം ==  
== ചരിത്രം ==  
      
തിരുവനന്തപുരം ജില്ലയിലെ കരവാരം ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തേവലക്കാട് എന്ന ഗ്രാമത്തിൽ കോവിലഴികത്ത്  സുരേന്ദ്രനാഥിന്റെ ശ്രമഫലമായി 1964 - ൽ സ്ഥാപിതമായ സ്കൂളാണ് എസ് എൻ യു പി എസ് തേവലക്കാട് . ആദ്യകാല പ്രഥമാധ്യാപകൻ പുളികങ്ങഴകത്ത് വീട്ടിൽ വാസു കുട്ടി പിള്ള ആയിരുന്നു. ആരംഭകാലത്ത് ഒന്നാം ക്ലാസിലും രണ്ടാം ക്ലാസ്സിലും ആയി 258 കുട്ടികൾ പഠിച്ചിരുന്നു. രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങളായിരുന്നു ഉണ്ടായിരുന്നത്. 1982-ൽ  ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. [[എസ്സ് എൻ യു പി എസ്സ് തേവലക്കാട്/ചരിത്രം|കൂടുതൽ വായിക്കാം....]]  

== പ്രഥമ അധ്യാപകർ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|ശ്രീ.വാസുക്കുട്ടി പിള്ള ആർ
|1964
|1965
|-
|2
|ശ്രീമതി.സുമതി കെ
|1965
|1994
|-
|3
|ശ്രീമതി.സുശീല എൻ
|1994
|2001
|-
|4
|ശ്രീ.വാസുദേവൻ
|2001
|2002
|-
|5
|ശ്രീ. കെ പ്രഹ്ളാദൻ
|2002
|2003
|-
|6
|ശ്രീമതി.ഷീജ എസ്
|2003
|
|}

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904342" എന്ന താളിൽനിന്ന് ശേഖരിച്ചത്