Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. ന്യു എൽ.പി.എസ്സ്. ഇടമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,182 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ഏപ്രിൽ 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ തെന്മല പഞ്ചായത്തിൽ പുനലൂർ വിദ്യാഭ്യാസ ഉപജില്ലയിലെ സ്കൂളാണ് ഗവൺമെൻറ് ന്യൂ എൽപിഎസ് ഈ സ്കൂൾ ഇടമൺ വില്ലേജിൽ സ്ഥിതി ചെയ്യുന്നു 1948 പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ . കുരികേശു ആയിരുന്നു . 75 വർഷത്തെ പ്രവർത്തന പാരമ്പര്യം ഉണ്ട് പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറിലധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു നിലവിൽ ഈ സ്കൂളിൽ പ്രധാന അധ്യാപികയെ കൂടാതെ മൂന്ന് സ്ഥിര അധ്യാപകരും ഒരു പ്രീ പ്രൈമറി ടീച്ചറും ആയയും സ്കൂളിൽ ഒരു പിടി സി എം ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനായി ഒരു പാചക തൊഴിലാളിയും ജോലി ചെയ്തു വരുന്നു കൊല്ലം തിരുമംഗലം ദേശീയപാതയിൽ നിന്നും ഏകദേശം 300 മീറ്റർ ഉള്ളിലായി ഗതാഗത തിരക്കിലും നിന്നും മറ്റ് ശബ്ദം കോലാഹലങ്ങളിൽ നിന്നും മാറി പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ വളരെ നല്ല ഒരു പഠന അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന് ഉള്ളത്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 94: വരി 95:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1904318" എന്ന താളിൽനിന്ന് ശേഖരിച്ചത്