Jump to content
സഹായം

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:
=== ലൈബ്രറി പുസ്തകത്തിലേക്ക് ===
=== ലൈബ്രറി പുസ്തകത്തിലേക്ക് ===
പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ  മികച്ച സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് സംസ്ഥാന തലത്തിൽ പ്രസിദ്ധീകരിക്കുന്ന ലൈബ്രറി പുസ്തകത്തിലേക്ക് കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ദേവനന്ദ  കെ. എസി ന്റെ [[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ|മാതംഗി വൃക്ഷം]] എന്ന രചന തിരഞ്ഞെടുക്കപ്പെട്ടു.
പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ  മികച്ച സാഹിത്യ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് സംസ്ഥാന തലത്തിൽ പ്രസിദ്ധീകരിക്കുന്ന ലൈബ്രറി പുസ്തകത്തിലേക്ക് കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ദേവനന്ദ  കെ. എസി ന്റെ [[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ|മാതംഗി വൃക്ഷം]] എന്ന രചന തിരഞ്ഞെടുക്കപ്പെട്ടു.
== '''2022-23 പ്രവർത്തനങ്ങൾ''' ==
കിടങ്ങൂർ എൻ എസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾക്ക് ജൂൺ ആദ്യവാരം തന്നെ തുടക്കം കുറിച്ചു.
''രക്ഷാധികാരി'' - ബിജുകുമാർ ആർ (ഹെഡ് മാസ്റ്റർ)
''ചെയർമാൻ'' - കവിത എ കെ
''വൈസ് ചെയർമാൻ'' - മഞ്ജുഷാദേവി കെ ജി
''കൺവീനർ'' - ശ്രീലക്ഷി
''ജോ. കൺവീനർ'' - ശ്രീരാജ് ബാബു
=== ''സ്കൂൾതല  ഉദ്ഘാടനം'' ===
ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനംജൂൺ ഇരുപതാം തീയതി തിങ്കളഴ്ച 10 Am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുകുമാർ സാർ അധ്യക്ഷ പദവി അലങ്കരിച്ച പ്രസ്തുത യോഗത്തിൽ  പ്രൊഫ.എസ് രാമചന്ദ്രൻ സാർ  ഉദ്ഘാടനം നിർവഹിച്ചു.
'''''വായനാദിനം'''''  
കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വായനാവാരത്തിൻ്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം ജൂൺ ഇരുപതാം തീയതി തിങ്കളഴ്ച 10 Am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുകുമാർ സാർ അധ്യക്ഷ പദവി അലങ്കരിച്ച പ്രസ്തുത യോഗത്തിൽ  എസ് രാമചന്ദ്രൻ സാർ സ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വർഷങ്ങളായി നമ്മുടെ സ്കൂളിൽ  വായനാദിനത്തിന് പുസ്തക പ്രദർശനവും വിൽപനയും നടത്തിവരുന്ന പുസ്തക സാർ എന്ന് കുട്ടികളും അധ്യാപകരും വിളിക്കുന്ന ഗോപാലകൃഷ്ണൻനായർ സാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു - ഈ യോഗത്തിൽ വെച്ച് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ  വിദ്യാർത്ഥികളെ  അനുമോദിച്ചു. പി ടി എ പ്രസിഡൻറ്  ഹരിദാസ് പി.എസ്, സ്കൂൾ പ്രിൻസിപ്പൽ സിന്ധു എ എന്നിവർ പങ്കെടുത്ത യോഗത്തിൽ വിദ്യാർത്ഥികളുടെ കവിതാലാപനം നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങളും അവതരിപ്പിച്ചു.പതിനൊന്നര മണി മുതൽ മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ പുസ്തക പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു വളരെയേറെ ആവേശത്തോടെ വിദ്യാർഥികളും രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു ഇതോടൊപ്പം സ്കൂൾ അങ്കണത്തിൽ  എസ്പിസി, നല്ലപാഠം, വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി വായന മരം ഒരുക്കി 'സമകാലിക പത്രമാസികകളും ആഴ്ചപ്പതിപ്പുകളും കുട്ടികൾക്കായുള്ള മറ്റ് പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്തുക എന്നതായിരുന്നു  ഈ പ്രവർത്തനത്തിൻ്റെ ലക്ഷ്യം അതോടൊപ്പം തന്നെ  സ്കൂൾ ലൈബ്രറി  ,ക്ലാസ് ലൈബ്രറി, പുസ്തകത്തൊട്ടിൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും തുടക്കംകുറിച്ചു -എന്നിവയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.കഥാപാത്ര നിരൂപണം ,പുസ്തകാസ്വാദനം ,വായനമത്സരം,പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1900838" എന്ന താളിൽനിന്ന് ശേഖരിച്ചത്