"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ (മൂലരൂപം കാണുക)
14:51, 1 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഏപ്രിൽ 2023→സ്കൂൾ വാർത്തകൾ
വരി 125: | വരി 125: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തലശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് നാട്ടുകാരുടെയും മാനേജ്മെൻറിന്റെയും പൂർണസഹകരണമുണ്ട് . മുൻകാലങ്ങളിൽ സ്കൂൾമാനേജർമാരായിരുന്ന വികാരിയച്ചൻമാരെ നന്ദിയോടെ സ്മരിക്കുന്നു. സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതുകൂടാതെ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പി. ടി. എ യുടെയും മാനേജ്മെന്റിന്റെയും ശക്തമായ സഹകരണം സ്കൂളിനെ ഉയർച്ചയിലേക്ക് നയിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജർ ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ടാണ് . കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താം പടവിലുമാണ്.ഈ വർഷം സ്കൂൾ മാനേജ്‍മെന്റിന്റെ നേതൃത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‍ലറ്റും പണികഴിപ്പിച്ച് നൽകി. | തലശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് നാട്ടുകാരുടെയും മാനേജ്മെൻറിന്റെയും പൂർണസഹകരണമുണ്ട് . മുൻകാലങ്ങളിൽ സ്കൂൾമാനേജർമാരായിരുന്ന വികാരിയച്ചൻമാരെ നന്ദിയോടെ സ്മരിക്കുന്നു. സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതുകൂടാതെ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പി. ടി. എ യുടെയും മാനേജ്മെന്റിന്റെയും ശക്തമായ സഹകരണം സ്കൂളിനെ ഉയർച്ചയിലേക്ക് നയിക്കുന്നു.ഇപ്പോഴത്തെ സ്കൂൾ മാനേജർ ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ടാണ് . കോർപ്പറേറ്റ് മാനേജർ ഫാ.മാത്യു ശാസ്താം പടവിലുമാണ്.ഈ വർഷം സ്കൂൾ മാനേജ്‍മെന്റിന്റെ നേതൃത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‍ലറ്റും പണികഴിപ്പിച്ച് നൽകി. | ||
== സ്കൂൾ വാർത്തകൾ == | == സ്കൂൾ വാർത്തകൾ == | ||
വരി 222: | വരി 223: | ||
പുലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ 37-ാമത് വാർഷികാഘോഷവും രക്ഷാകർത്തൃദിനവും ആഘോഷിച്ചു.സ്കൂൾ പ്രധാനാധ്യാപിക സോഫിയാമ്മ ജോസഫ് സ്വാഗതം പറഞു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു ബാലൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.നോബിൾ ഒാണംകുളം അധ്യക്ഷത വഹിച്ചു.സ്കൂൾ സീനിയർ സ്റ്റാഫ് സിസ്റ്റർ ബെറ്റി തനത് വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.നടുവിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എൽസി പറമ്പേൽ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ത്രേസ്യാമ്മ ജോസഫ്,തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോളി സജി, നടുവിൽ പഞ്ചായത്ത് മെമ്പർ ഷൈനി തേക്കാനത്ത്,സെന്റ് ജോസഫ് യു.പി സ്കൂൾ പ്രധാനധ്യാപകൻ ഡായി മാത്യു,സെന്റ് ജോസഫ് ഹൈസ്കൂൾ മുൻ പ്രധാനധ്യാപിക ഉഷാജോൺ, പി.റ്റി.എ പ്രസിഡണ്ട് ജോസഫ് കുന്നേൽ, മദർ പി.റ്റി.എ പ്രസിഡണ്ട് ഷീന തോമസ്, തങ്കമ്മ ജോസഫ്, ആന്റോച്ചൻ ജോസഫ്,അലീനജോഷി എന്നിവർ സംസാരിച്ചു.സമഗ്ര കൃഷി വികസന പദ്ധതി ജില്ലാ തല അവാർഡ് ജേതാക്കളായ ഉഷാജോൺ, തങ്കമ്മ ജോസഫ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.സാംസകാരിക സമ്മേളനത്തിന്ശേഷം പുല്ലൂസ് 2020 എന്ന പേരിൽ നൂറ്റമ്പതിൽ പരം കുട്ടികൾ പങ്കെടുത്ത നൃത്ത നൃത്യ ഹാസ്യ കലാപരിപാടികളും അരങ്ങേറി.[[പ്രമാണം:സ്കൂൾ വാർഷികം.JPG|thumb|37-ാമത് വാർഷികാഘോഷം]] | പുലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ 37-ാമത് വാർഷികാഘോഷവും രക്ഷാകർത്തൃദിനവും ആഘോഷിച്ചു.സ്കൂൾ പ്രധാനാധ്യാപിക സോഫിയാമ്മ ജോസഫ് സ്വാഗതം പറഞു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു ബാലൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.നോബിൾ ഒാണംകുളം അധ്യക്ഷത വഹിച്ചു.സ്കൂൾ സീനിയർ സ്റ്റാഫ് സിസ്റ്റർ ബെറ്റി തനത് വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.നടുവിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എൽസി പറമ്പേൽ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ത്രേസ്യാമ്മ ജോസഫ്,തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോളി സജി, നടുവിൽ പഞ്ചായത്ത് മെമ്പർ ഷൈനി തേക്കാനത്ത്,സെന്റ് ജോസഫ് യു.പി സ്കൂൾ പ്രധാനധ്യാപകൻ ഡായി മാത്യു,സെന്റ് ജോസഫ് ഹൈസ്കൂൾ മുൻ പ്രധാനധ്യാപിക ഉഷാജോൺ, പി.റ്റി.എ പ്രസിഡണ്ട് ജോസഫ് കുന്നേൽ, മദർ പി.റ്റി.എ പ്രസിഡണ്ട് ഷീന തോമസ്, തങ്കമ്മ ജോസഫ്, ആന്റോച്ചൻ ജോസഫ്,അലീനജോഷി എന്നിവർ സംസാരിച്ചു.സമഗ്ര കൃഷി വികസന പദ്ധതി ജില്ലാ തല അവാർഡ് ജേതാക്കളായ ഉഷാജോൺ, തങ്കമ്മ ജോസഫ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.സാംസകാരിക സമ്മേളനത്തിന്ശേഷം പുല്ലൂസ് 2020 എന്ന പേരിൽ നൂറ്റമ്പതിൽ പരം കുട്ടികൾ പങ്കെടുത്ത നൃത്ത നൃത്യ ഹാസ്യ കലാപരിപാടികളും അരങ്ങേറി.[[പ്രമാണം:സ്കൂൾ വാർഷികം.JPG|thumb|37-ാമത് വാർഷികാഘോഷം]] | ||
[[പ്രമാണം:49031.jpg|ലഘുചിത്രം|school warshikam 2023 ]] | |||
== സ്കൂൾ പ്രവർത്തന റിപ്പോർട്ടുകൾ == | == സ്കൂൾ പ്രവർത്തന റിപ്പോർട്ടുകൾ == |