Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=709
|ആൺകുട്ടികളുടെ എണ്ണം 1-10=657
|പെൺകുട്ടികളുടെ എണ്ണം 1-10=573
|പെൺകുട്ടികളുടെ എണ്ണം 1-10=531
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1282
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1188
|അദ്ധ്യാപകരുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=53
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=163
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=163
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=നിഖില ശശി
|പ്രധാന അദ്ധ്യാപകൻ=പി ആനന്ദൻ
|പി.ടി.എ. പ്രസിഡണ്ട്=പി അക്ബർ
|പി.ടി.എ. പ്രസിഡണ്ട്=പി അക്ബർ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|എം.പി.ടി.എ. പ്രസിഡണ്ട്=സംഗീത
|size=350px
|size=350px
|caption=
|caption=
|ലോഗോ=34013b.jpg
|ലോഗോ=34013dvhss 2023.png
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}  

ആലപ്പുഴ<ref>[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 ആലപ്പുഴ][https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4]</ref>  ജില്ലയിലെ ചേർത്തല<ref>ചേർത്തല[https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2]</ref>  വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല  ഉപജില്ലയിലെ ചാരമംഗലം അഥവാ കൂറ്റുവേലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''<small>ഗവ ഡി വി എച്ച് എസ് എസ്  ചാരമംഗലം.</small>'''<ref>[https://sametham.kite.kerala.gov.in/34013 ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം]</ref>ഗവ ഡി വി  ഹയർസെക്കൻഡറി സ്കൂളിലെ പഠന പഠനേതര മേഖലകളിൽ ഉണ്ടായ കുതിപ്പും വളർച്ചയും നാടിനും സമൂഹത്തിനും മുതൽക്കൂട്ട് ആവുകയാണ്. അക്കാദമിക-വൈജ്ഞാനിക രംഗത്തെ മുന്നേറ്റങ്ങൾ, ദേശീയ കായിക ഭൂപടത്തിലെ മികവുകൾ എന്നിവ നമ്മുടെ സ്കൂളിനെ തിളക്കമുള്ളതാക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുകയാണ്, നല്ല പൗരന്മാരെ വാർത്തെടുക്കുന്നതിൽ പൊതു വിദ്യാലയങ്ങൾക്ക് അനുപമമായ പങ്കുണ്ട്. ഈ ഉയർച്ചക്ക്  നേതൃത്വം  വഹിക്കുന്നത് ദീർഘവീക്ഷണമുള്ള ഭരണ സംവിധാനവും അർപ്പണ ബോധമുള്ള അധ്യാപകരും ആത്മാർത്ഥതയുള്ള പി.റ്റി. എ യും ആണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ തികച്ചും ഗ്രാമിണമേഖലയിൽ സ്ഥിതിചെയ്യുന്ന, സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന, കാർഷിക സംസ്ക്യതിയുള്ള ഈ ജൈവ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു .2021-22 വർഷത്തെ മികച്ച പി റ്റി എക്കുള്ള സംസ്ഥാന പുരസ്കാരത്തിൽ മൂന്നാം സ്ഥാനം. ഗവ ഡിവി എച്ച്എസ്എസ് , ചാരമംഗലം സ്ക്കൂൾ ഏറ്റുവാങ്ങി. 3 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം,.പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ വിജ്ഞാനകോശമായ സ്ക്കൂൾ വിക്കിയിലെ പങ്കാളിത്ത രൂപത്തിലുള്ള വിവരശേഖരണ മികവിനുളള അംഗീകാരമായി ,2021-22 ലെ സംസ്ഥാനതല  ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ  ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഗവ. ഡി.വി എച്ച് എസ് ചാരമംഗലം ജില്ലക്ക്  അഭിമാനമായി മാറിയിരിക്കുന്നു . സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം കരസ്ഥമാക്കിയ പ്രഥമാധ്യാപകൻ ശ്രീ റ്റി ജി സുരേഷ് , കായികാദ്ധ്യാപകൻ ശ്രീ പ്രതാപൻ ,ഡി വി എച്ച് എസ് എസ്സിന്റെ ഒളിമ്പ്യൻ ശ്രീ. കെ. ജെ. മനോജ് ലാൽ- എന്നിവർ ഈ സ്ക്കൂളിന്റെ അഭിമാന സ്തംഭങ്ങളാണ് .നമ്മുടെ വിദ്യാലയത്തിന്റെ വളർച്ച ഒരു തുടർച്ചയാണ് .പല മേഖലകളിൽ നിരവധി പുരസ്ക്കാരങ്ങൾ ഈ സ്ക്കൂളിനെ തേടിയെത്തിയിട്ടുണ്ട്. എത്രയോ മഹാരഥന്മാർ ചോരയും നീരും നൽകി വെള്ളവും വളവും നൽകി പടുത്തുയർത്തിയ മഹാ സ്ഥാപനം. അദ്ധ്യാപകർ, രക്ഷിതാക്കൾ, അനദ്ധ്യാപകർ, പി.ടി എ ഭാരവാഹികൾ, സാമൂഹ്യ പ്രവർത്തകർ , പൂർവ്വ - വിദ്യാർഥികൾ , നല്ലവരായ നാട്ടുകാർ എല്ലാവരും ഈ ചങ്ങലയിലെ കണ്ണികളാണ്....<nowiki>''</nowiki> എല്ലാവരേയും  നന്ദിയോടെ സ്മരിക്കുന്നു.
ആലപ്പുഴ<ref>[https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4 ആലപ്പുഴ][https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4]</ref>  ജില്ലയിലെ ചേർത്തല<ref>ചേർത്തല[https://ml.wikipedia.org/wiki/%E0%B4%9A%E0%B5%87%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2]</ref>  വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല  ഉപജില്ലയിലെ ചാരമംഗലം അഥവാ കൂറ്റുവേലി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''<small>ഗവ ഡി വി എച്ച് എസ് എസ്  ചാരമംഗലം.</small>'''<ref>[https://sametham.kite.kerala.gov.in/34013 ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം]</ref>ഗവ ഡി വി  ഹയർസെക്കൻഡറി സ്കൂളിലെ പഠന പഠനേതര മേഖലകളിൽ ഉണ്ടായ കുതിപ്പും വളർച്ചയും നാടിനും സമൂഹത്തിനും മുതൽക്കൂട്ട് ആവുകയാണ്. അക്കാദമിക-വൈജ്ഞാനിക രംഗത്തെ മുന്നേറ്റങ്ങൾ, ദേശീയ കായിക ഭൂപടത്തിലെ മികവുകൾ എന്നിവ നമ്മുടെ സ്കൂളിനെ തിളക്കമുള്ളതാക്കുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയരുകയാണ്, നല്ല പൗരന്മാരെ വാർത്തെടുക്കുന്നതിൽ പൊതു വിദ്യാലയങ്ങൾക്ക് അനുപമമായ പങ്കുണ്ട്. ഈ ഉയർച്ചക്ക്  നേതൃത്വം  വഹിക്കുന്നത് ദീർഘവീക്ഷണമുള്ള ഭരണ സംവിധാനവും അർപ്പണ ബോധമുള്ള അധ്യാപകരും ആത്മാർത്ഥതയുള്ള പി.റ്റി. എ യും ആണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നാൽ അക്കാദമിക പ്രവർത്തനങ്ങൾ മാത്രമല്ല, കുട്ടികളുടെ സർഗ്ഗവാസനകളെയും കായിക മികവുകളെയും പരിപോഷിപ്പിക്കുന്നതാകണം. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ വേറിട്ട കാഴ്ചപ്പാടുകൾ തികച്ചും ഗ്രാമിണമേഖലയിൽ സ്ഥിതിചെയ്യുന്ന, സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന, കാർഷിക സംസ്ക്യതിയുള്ള ഈ ജൈവ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു .2021-22 വർഷത്തെ മികച്ച പി റ്റി എക്കുള്ള സംസ്ഥാന പുരസ്കാരത്തിൽ മൂന്നാം സ്ഥാനം. ഗവ ഡിവി എച്ച്എസ്എസ് , ചാരമംഗലം സ്ക്കൂൾ ഏറ്റുവാങ്ങി. 3 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം,.പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ വിജ്ഞാനകോശമായ സ്ക്കൂൾ വിക്കിയിലെ പങ്കാളിത്ത രൂപത്തിലുള്ള വിവരശേഖരണ മികവിനുളള അംഗീകാരമായി ,2021-22 ലെ സംസ്ഥാനതല  ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ  ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഗവ. ഡി.വി എച്ച് എസ് ചാരമംഗലം ജില്ലക്ക്  അഭിമാനമായി മാറിയിരിക്കുന്നു . സംസ്ഥാന അദ്ധ്യാപക പുരസ്ക്കാരം കരസ്ഥമാക്കിയ പ്രഥമാധ്യാപകൻ ശ്രീ റ്റി ജി സുരേഷ് , കായികാദ്ധ്യാപകൻ ശ്രീ പ്രതാപൻ ,ഡി വി എച്ച് എസ് എസ്സിന്റെ ഒളിമ്പ്യൻ ശ്രീ. കെ. ജെ. മനോജ് ലാൽ- എന്നിവർ ഈ സ്ക്കൂളിന്റെ അഭിമാന സ്തംഭങ്ങളാണ് .നമ്മുടെ വിദ്യാലയത്തിന്റെ വളർച്ച ഒരു തുടർച്ചയാണ് .പല മേഖലകളിൽ നിരവധി പുരസ്ക്കാരങ്ങൾ ഈ സ്ക്കൂളിനെ തേടിയെത്തിയിട്ടുണ്ട്. എത്രയോ മഹാരഥന്മാർ ചോരയും നീരും നൽകി വെള്ളവും വളവും നൽകി പടുത്തുയർത്തിയ മഹാ സ്ഥാപനം. അദ്ധ്യാപകർ, രക്ഷിതാക്കൾ, അനദ്ധ്യാപകർ, പി.ടി എ ഭാരവാഹികൾ, സാമൂഹ്യ പ്രവർത്തകർ , പൂർവ്വ - വിദ്യാർഥികൾ , നല്ലവരായ നാട്ടുകാർ എല്ലാവരും ഈ ചങ്ങലയിലെ കണ്ണികളാണ്....<nowiki>''</nowiki> എല്ലാവരേയും  നന്ദിയോടെ സ്മരിക്കുന്നു.{{SSKSchool}}
 
== ചരിത്രം ==
== ചരിത്രം ==
ഗവൺമെന്റ് ദുർഗ്ഗാ വിലാസിനി ഹയ്യർ സെക്കന്ററി സ്കൂൾ (Govt: D.V.H.S.S), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ തിരുവിഴ കവലയിൽ നിന്നും കിഴക്കോട്ട് 1 കിലോമീറ്റർ ഉള്ളിലായാണ്‌ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കഞ്ഞിക്കുഴി<ref>[https://ml.wikipedia.org/wiki/%E0%B4%95%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B4%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D,_%E0%B4%86%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്]</ref> ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ചരിത്രം|കൂടുതൽ അറിയാൻ]]   

വരി 70: വരി 69:
നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി '''43 ക്ലാസ് മുറികളും''' ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു '''കളിസ്ഥലം''' വിദ്യാലയത്തിനുണ്ട്.

ഹയർസെക്കണ്ടറി , ഹൈസ്‌കൂൾ വിഭാഗങ്ങളിലെ എല്ലാ ക്‌ളാസ് മുറികളും  സർക്കാരിന്റെ നവകേരള മിഷന്റെ<ref>[https://www.thehindu.com/news/cities/Thiruvananthapuram/Nava-Kerala-Mission-starts-off/article16442503.ece നവകേരള മിഷൻ]</ref> ഭാഗമായിരുന്ന പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തിന്റെ<ref>[https://www.pinarayivijayan.in/visit-details/comprehensive-educational-rejuvenation-programme-reforming-public-education-with-world-class-infrastructure-and-quality-teaching-and-learning-processes/ പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞം] </ref> ഭാഗമായി കൈറ്റ് <ref>[https://kite.kerala.gov.in/KITE/ കൈറ്റ് (KITE)]</ref>നൽകിയ പ്രൊജക്ടറുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് '''സ്മാർട്ട് ക്ലാസ്''' റൂമുകളാക്കി മാറ്റിയിരിക്കുന്നു. ഈ മുറികളിൽ എല്ലാം തന്നെ ഹൈ സ്പീഡ് ഇന്റർനെറ്റ് സംവിധാനവുമുണ്ട് . അധ്യാപകരും കുട്ടികളും നല്ല രീതിയിൽ പഠനപ്രവർത്തങ്ങൾക്കായി ഉപയോഗിക്കുന്നു. അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ലാപ് ടോപ്പ് അടക്കം '''മുപ്പതോളം  കമ്പ്യൂട്ടറുകളുണ്ട്'''. രണ്ട് ലാബുകളിലും '''ബ്രോഡ്ബാന്റ് ഇന്റർനെറ്റ്''' സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌. ഈ വിദ്യാലയ വർഷത്തിൽ '''251''' പുതിയ വിദ്യാർഥികള വന്നുചേർന്നു. കേരള സർക്കാറിന്റെ '''3 കോടി കിഫ്ബി ഫണ്ടും'''  ബഹുമാന്യനായ മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ  നിന്നും   '''1 കോടിയും''' ലഭിച്ചതോടെ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്  അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർന്നത് നന്ദിയോടെ സ്മരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ '''19 മുറികളുള്ള   2 കെട്ടിട''' സമുച്ചയമാണ് ഈ തുക ഉപയോഗിച്ച് നിർമ്മിച്ചത്. ഇതിൽ ഭിന്നശേഷിക്കാർക്ക് ഉൾപ്പടെ ഉപയോഗിക്കാൻ പാകത്തിലുള്ള ഗുണനിലവാരമുള്ള ടോയ്‍ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട് '''2020 ഒക്ടോബർ 3 ന്''' ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകളുടെ അധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺ ലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. ഏറ്റവും മികച്ച '''ഓപ്പൺ എയർ ഓഡിറ്റോറിയം''' സ്ക്കൂളിനുണ്ട്. കേന്ദ്രഗവൺമെന്റിന്റെ പദ്ധതിയായ '''അടൽ ടിങ്കറിങ്ങ് ലാബ്'''<ref>[https://aim.gov.in/atl.php അടൽ ടിങ്കറിങ്ങ് ലാബ്]</ref> . സ്ക്കൂളിൽ ലഭ്യമായ  കൂടുതൽ സൗകര്യങ്ങൾ  അറിയുന്നതിനും ചിത്രങ്ങൾ കാണുന്നതിനും [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യു]]
ഹയർസെക്കണ്ടറി , ഹൈസ്‌കൂൾ വിഭാഗങ്ങളിലെ എല്ലാ ക്‌ളാസ് മുറികളും  സർക്കാരിന്റെ നവകേരള മിഷന്റെ<ref>[https://www.thehindu.com/news/cities/Thiruvananthapuram/Nava-Kerala-Mission-starts-off/article16442503.ece നവകേരള മിഷൻ]</ref> ഭാഗമായിരുന്ന പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞത്തിന്റെ<ref>[https://www.pinarayivijayan.in/visit-details/comprehensive-educational-rejuvenation-programme-reforming-public-education-with-world-class-infrastructure-and-quality-teaching-and-learning-processes/ പൊതുവിദ്യാഭ്യാസ സംരക്ഷയജ്ഞം] </ref> ഭാഗമായി കൈറ്റ് <ref>[https://kite.kerala.gov.in/KITE/ കൈറ്റ് (KITE)]</ref>നൽകിയ പ്രൊജക്ടറുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് '''സ്മാർട്ട് ക്ലാസ്''' റൂമുകളാക്കി മാറ്റിയിരിക്കുന്നു. ഈ മുറികളിൽ എല്ലാം തന്നെ ഹൈ സ്പീഡ് ഇന്റർനെറ്റ് സംവിധാനവുമുണ്ട് . അധ്യാപകരും കുട്ടികളും നല്ല രീതിയിൽ പഠനപ്രവർത്തങ്ങൾക്കായി ഉപയോഗിക്കുന്നു. അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ലാപ് ടോപ്പ് അടക്കം '''മുപ്പതോളം  കമ്പ്യൂട്ടറുകളുണ്ട്'''. രണ്ട് ലാബുകളിലും '''ബ്രോഡ്ബാന്റ് ഇന്റർനെറ്റ്''' സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് ചേർത്തല ഉപവിദ്യാഭ്യാസ ജില്ലയിലെതന്നെ മികച്ച ലാബാണ്‌. ഈ വിദ്യാലയ വർഷത്തിൽ 189 പുതിയ വിദ്യാർഥികള വന്നുചേർന്നു. കേരള സർക്കാറിന്റെ '''3 കോടി കിഫ്ബി ഫണ്ടും'''  ബഹുമാന്യനായ മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ അവർകളുടെ ആസ്തി വികസനഫണ്ടിൽ  നിന്നും   '''1 കോടിയും''' ലഭിച്ചതോടെ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്  അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർന്നത് നന്ദിയോടെ സ്മരിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ '''19 മുറികളുള്ള   2 കെട്ടിട''' സമുച്ചയമാണ് ഈ തുക ഉപയോഗിച്ച് നിർമ്മിച്ചത്. ഇതിൽ ഭിന്നശേഷിക്കാർക്ക് ഉൾപ്പടെ ഉപയോഗിക്കാൻ പാകത്തിലുള്ള ഗുണനിലവാരമുള്ള ടോയ്‍ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട് '''2020 ഒക്ടോബർ 3 ന്''' ബഹു. വിദ്യാഭ്യാസ മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകളുടെ അധ്യക്ഷതയിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺ ലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. ഏറ്റവും മികച്ച '''ഓപ്പൺ എയർ ഓഡിറ്റോറിയം''' സ്ക്കൂളിനുണ്ട്. കേന്ദ്രഗവൺമെന്റിന്റെ പദ്ധതിയായ '''അടൽ ടിങ്കറിങ്ങ് ലാബ്'''<ref>[https://aim.gov.in/atl.php അടൽ ടിങ്കറിങ്ങ് ലാബ്]</ref> . സ്ക്കൂളിൽ ലഭ്യമായ  കൂടുതൽ സൗകര്യങ്ങൾ  അറിയുന്നതിനും ചിത്രങ്ങൾ കാണുന്നതിനും [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യു]]

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ കുട്ടികളുടെ സർവോന്മുഖ വളർച്ച ലക്ഷ്യമാക്കി ഒട്ടേറെ പാഠ്യനുബന്ധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടപ്പാക്കി വരുന്നു . അത്തരം പാഠ്യനുബന്ധ പ്രവർത്തനങ്ങളുടെ ലിസ്റ്റ് താഴെ നൽകിയിരിക്കുന്നു . ഓരോ പ്രവർത്തനനത്തിലും ക്ലിക്ക് ചെയ്‌താൽ ആ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ കാണാവുന്നതാണ് .
അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ കുട്ടികളുടെ സർവോന്മുഖ വളർച്ച ലക്ഷ്യമാക്കി ഒട്ടേറെ പാഠ്യനുബന്ധ പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടപ്പാക്കി വരുന്നു . അത്തരം പാഠ്യനുബന്ധ പ്രവർത്തനങ്ങളുടെ ലിസ്റ്റ് താഴെ നൽകിയിരിക്കുന്നു . ഓരോ പ്രവർത്തനനത്തിലും ക്ലിക്ക് ചെയ്‌താൽ ആ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ കാണാവുന്നതാണ്
 
*''' [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നാഷണൽ സർവ്വീസ് സ്കീം|നാഷണൽ സർവ്വീസ് സ്കീം]]'''
*''' [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ ഭിന്നശേഷി-സ്പെഷ്യൽ കെയർ സെന്റർ |ഭിന്നശേഷി-സ്പെഷ്യൽ കെയർ സെന്റർ]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി. |സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി.]]'''
*''' [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സീഡ് ക്ലബ്|സീഡ് ക്ലബ്ബ്]]'''
*''' [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സീഡ് ക്ലബ്|സീഡ് ക്ലബ്ബ്]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ് പി സി]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ് പി സി]]'''
* '''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പഠനോത്സവം|പഠനോത്സവം]]'''
* '''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പഠനോത്സവം|പഠനോത്സവം]]'''
* '''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]'''
* '''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]'''
*''' [[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ടിങ്കറിംങ് ലാബ്|ടിങ്കറിംങ് ലാബ്]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ടിങ്കറിംങ് ലാബ്|ടിങ്കറിംങ് ലാബ്]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നല്ല പാഠം ക്ലബ്ബ്|നല്ല പാഠം]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/നല്ല പാഠം ക്ലബ്ബ്|നല്ല പാഠം]]'''
വരി 92: വരി 95:
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഹയർസെക്കന്ററി പരിസ്ഥിതിക്ളബ്|ഹയർസെക്കന്ററി പരിസ്ഥിതിക്ളബ്]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഹയർസെക്കന്ററി പരിസ്ഥിതിക്ളബ്|ഹയർസെക്കന്ററി പരിസ്ഥിതിക്ളബ്]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പൂർവ്വ-വിദ്യാർഥികളേയും പ്രതിഭകളേയും ആദരിക്കൽ|പൂർവ്വ-വിദ്യാർഥികളേയും പ്രതിഭകളേയും ആദരിക്കൽ]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പൂർവ്വ-വിദ്യാർഥികളേയും പ്രതിഭകളേയും ആദരിക്കൽ|പൂർവ്വ-വിദ്യാർഥികളേയും പ്രതിഭകളേയും ആദരിക്കൽ]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി. |സൈക്കോ സോഷ്യൽ കൗൺസിലിംഗ് പദ്ധതി.]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/കോവിഡ് നേർക്കാഴ്ച -ചിത്രരചന|കോവിഡ് നേർക്കാഴ്ച -ചിത്രരചന]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/കോവിഡ് നേർക്കാഴ്ച -ചിത്രരചന|കോവിഡ് നേർക്കാഴ്ച -ചിത്രരചന]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ ഭിന്നശേഷി-സ്പെഷ്യൽ കെയർ സെന്റർ |ഭിന്നശേഷി-സ്പെഷ്യൽ കെയർ സെന്റർ]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/വേറിട്ട പ്രവർത്തനങ്ങൾ|വേറിട്ട പ്രവർത്തനങ്ങൾ]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/വേറിട്ട പ്രവർത്തനങ്ങൾ|വേറിട്ട പ്രവർത്തനങ്ങൾ]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പി റ്റി എ എക്സിക്യൂട്ടിവ് അംഗങ്ങൾ|പി റ്റി എ എക്സിക്യൂട്ടിവ് അംഗങ്ങൾ]]'''
*'''[[ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പി റ്റി എ എക്സിക്യൂട്ടിവ് അംഗങ്ങൾ|പി റ്റി എ എക്സിക്യൂട്ടിവ് അംഗങ്ങൾ]]'''
വരി 104: വരി 105:
|+
|+
!പ്രിൻസിപ്പാൾ  : രശ്മി കെ
!പ്രിൻസിപ്പാൾ  : രശ്മി കെ
!പ്രധാന അദ്ധ്യാപകൻ : പി ആനന്ദൻ
!പ്രധാന അദ്ധ്യാപിക : നിഖില ശശി
|-
|-
|[[പ്രമാണം:34013hssresmi.jpeg|150 px|centre|ലഘുചിത്രം]]
|[[പ്രമാണം:34013hssresmi.jpeg|150 px|centre|ലഘുചിത്രം]]
|[[പ്രമാണം:34013hmpa.jpg|പകരം=|നടുവിൽ|ലഘുചിത്രം|124x124ബിന്ദു]]
|[[പ്രമാണം:34013hmnighila.jpg|പകരം=|നടുവിൽ|ലഘുചിത്രം|141x141ബിന്ദു]]
|}
|}

വരി 122: വരി 123:
|-
|-
|1
|1
|ആനന്ദൻ പി
|2022-23
|[[പ്രമാണം:34013HMANDANP.jpg|ലഘുചിത്രം|നടുവിൽ|103x103ബിന്ദു]]
|-
|2
|കെ സുഷമ
|കെ സുഷമ
|2022-2022
|2022-2022
|[[പ്രമാണം:34013ksusham.jpg|ലഘുചിത്രം|133x133ബിന്ദു|പകരം=|നടുവിൽ]]
|[[പ്രമാണം:34013ksusham.jpg|ലഘുചിത്രം|107x107px|പകരം=|നടുവിൽ]]
|-
|-
|2
|3
|ഗീതാദേവി റ്റി ജി
|ഗീതാദേവി റ്റി ജി
|2018-2022
|2018-2022
|[[പ്രമാണം:34013hm.jpg|75px]]
|[[പ്രമാണം:34013hm.jpg|75px]]
|-
|-
|3
|4
| വസന്ത എ
| വസന്ത എ
|2017-2018
|2017-2018
|[[പ്രമാണം:34013VASANTHA2017-18.jpg|75px]]
|[[പ്രമാണം:34013VASANTHA2017-18.jpg|75px]]
|-
|-
|4
|5
|അനിത വി എസ്
|അനിത വി എസ്
|2017-2017
|2017-2017
|[[പ്രമാണം:34013anitha2017.jpg|75px]]
|[[പ്രമാണം:34013anitha2017.jpg|75px]]
|-
|-
|5
|6
|റ്റി ജി സുരേഷ്
|റ്റി ജി സുരേഷ്
|2013-2017
|2013-2017
|[[പ്രമാണം:34013tgs.jpg|75px]]
|[[പ്രമാണം:34013formerhmsuresh.jpg|93x93ബിന്ദു]]
|-
|-
|6
|7
|എം എസ് പ്രസന്നകുമാരി
|എം എസ് പ്രസന്നകുമാരി
|2012-2013
|2012-2013
|[[പ്രമാണം:34013msp.jpg|75px]]
|[[പ്രമാണം:34013msp.jpg|75px]]
|-
|-
|7
|8
|സുശീല വി എസ്
|സുശീല വി എസ്
| 2008-2012
| 2008-2012
വരി 160: വരി 166:
*
*
==സ്കൂളിന്റെ മുൻപ്രിൻസിപ്പാൾ==
==സ്കൂളിന്റെ മുൻപ്രിൻസിപ്പാൾ==
{| class="wikitable"
|+
! colspan="4" |മുൻപ്രിൻസിപ്പാൾ
|-
!ക്രമ .ന
!പേരു്
!കാലഘട്ടം
!ചിത്രം
|-
!1
!ബിന്ദു
!2019-2021
![[പ്രമാണം:34013hssbindhu.jpg|ലഘുചിത്രം|നടുവിൽ|114x114ബിന്ദു]]
|-
|2
|റാണി
|2018-2019
|[[പ്രമാണം:34013hssrani.jpg|ലഘുചിത്രം|നടുവിൽ|114x114ബിന്ദു]]
|-
|3
|പുഷ്പ രാമചന്ദ്രൻ
|2015-2018
|[[പ്രമാണം:34013hsspushparamachandran.jpg|ലഘുചിത്രം|നടുവിൽ|114x114ബിന്ദു]]
|-
|4
|ജവഹർനൂസ
|2012-2015
|[[പ്രമാണം:34013hssjawahurnisa.jpg|നടുവിൽ|ലഘുചിത്രം|114x114ബിന്ദു]]
|-
|5
|മേരികുട്ടി
|2006-2012
|[[പ്രമാണം:34013hssmarykutty.jpg|ലഘുചിത്രം|നടുവിൽ|114x114ബിന്ദു]]
|-
|6
|രാജൻ
|2005-2006
|[[പ്രമാണം:34013hssrajan kk.jpg|ലഘുചിത്രം|നടുവിൽ|114x114ബിന്ദു]]
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ശ്രീ. കെ. ജെ. മനോജ് ലാൽ<ref>[https://intersportstats.com/athletes/3000038545 കെ. ജെ. മനോജ് ലാൽ-]</ref>- ഡി വി എച്ച് എസ്  എസ്സിന്റെ ഒളിമ്പ്യൻ, 2000-ലെ സിഡ്‌നി ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ശ്രീ. സജീവൻ പത്തുവർഷം തുടർച്ചയായി നാഷണൽ സ്പോർട്ട്സ് മീറ്റിൽ മെഡൽ നേടി. ഫയർഫോഴ്സിൽ അദ്ദേഹം 100 മീറ്റർ, ലോങ്ങ് ജംപ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ധാരാളം പ്രാവശ്യം ചാമ്പ്യൻ ആകുകയും പല റെക്കോഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴ് പ്രാവശ്യം ലോങ്ങ് ജമ്പ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.  സിനിമമേഖലയിലെ  ശ്രീ. രതീഷ്  രവി<ref>[https://m3db.com/ratheesh-ravi രതീഷ് രവി]</ref> -( സിനിമ സംവിധായകൻ .നടൻ,സ്ക്രിപ്റ്റ് റൈറ്റർ), ശ്രീ. പ്രസാദ് മുഹമ്മ- (സിനിമനടൻ ,മിമിക്രിതരം), കൂറ്റുവേലി ശ്രീ.ബാലചന്ദ്രൻ<ref>[https://www.deshabhimani.com/news/kerala/news-alappuzhakerala-29-02-2016/542404 കൂറ്റുവേലി ബാലചന്ദ്രൻ]</ref>( ഗായകൻ,സംഗീതജ്ഞൻ) മറ്റു കായികതാരങ്ങൾ ശ്രീ. കെ. ബി. ശിവദേവൻ,കുമാരി കുഞ്ഞുമോൾ, കുമാരി.ഇന്ദുലേഖ, ശ്രീ. ബാബു എം ഡി (ജാർഖണ്ഡ് സ്റ്റേറ്റ് പോലീസിൽ -റെയിൽവേ പോലീസിലെ സബ്ഇൻസ്പെക്ടർ ), ശ്രീ  ശശി ആർ-കായികതാരം (ബീഹാർ പോലീസിൽ - സബ്ബ് ഇൻസ്പെക്റ്റർ), ഡോ. ശ്രീ. വിഷ്ണു,കൂറ്റുവേലി ശ്രീ അനിൽ കുമാർ (കലാകാരൻ), ശ്രീ. അജിത്ത് - ഡാൻസർ,യുവ കർഷകനും ഫാം ടൂറിസ്റ്റ് കൃഷിയുടെ പ്രചാരകനുമായ സുജിത്ത് സ്വാമി നികർത്തിൽ  എന്നിവർ പൂർവ്വ-വിദ്യാർഥികളും പ്രതിഭകളുമാണ്.കൂടാതെ ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഡോക്ടർമാരായും, ടീച്ചേഴ്സായും എൻജിനീയർമാരായും ഐ ടി മേഖലയിലും വക്കീലായും , ഗവേഷകരായും ,സർക്കാർ-അർദ്ധ സർക്കാർ സ്വകാര്യ മേഖലകളിൽ  ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു.  

3,872

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898272...2494169" എന്ന താളിൽനിന്ന് ശേഖരിച്ചത്