"ജി.വി.എൽ.പി.എസ് ചിറ്റൂർ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/Say No To Drugs Campaign (മൂലരൂപം കാണുക)
11:18, 28 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 28 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}} ==<font size=5>'''ലഹരിക്കെതിരെ നവകേരള മുന്നേറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 29: | വരി 29: | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=0v5SGoxcuxw '''ലഹരി വിരുദ്ധ ബോധവത്കരണ കർമ്മപദ്ധതി'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=0v5SGoxcuxw '''ലഹരി വിരുദ്ധ ബോധവത്കരണ കർമ്മപദ്ധതി'''] | ||
==ലഹരി വിരുദ്ധ ദിനാചരണം രണ്ടാംഘട്ടം== | |||
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ലഹരി വിരുദ്ധ ദിനാചരണത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. പ്രഭാത അസംബ്ലിയിൽ സ്കൂൾ ലീഡർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മറ്റു കുട്ടികൾ അത് ഏറ്റുചൊല്ലി. തുടർന്ന് ലഹരിയുടെ ഉപയോഗം നമ്മുടെ വ്യക്തിജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് അധ്യാപകരായ ഹിദായത്തുള്ള, സുനിത, സുപ്രഭ എന്നിവർകുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി.അതോടൊപ്പം കുട്ടികൾ തയ്യാറാക്കി വന്ന പ്ലക്കാർഡുകൾ, പോസ്റ്റർ എന്നിവയുടെ പ്രകാശനവും നടത്തി. തുടർന്ന് സ്കൂൾ അധ്യാപികയായ സുപ്രഭയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു. റാലിക്ക് ശേഷം കുട്ടികളെല്ലാവരും കൈകൾ കോർത്തുപിടിച്ച് ലഹരിക്കെതിരെ വലിയൊരു മനുഷ്യച്ചങ്ങല തീർത്തു. | |||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=SsACD50bTTs '''ലഹരി വിരുദ്ധ ദിനാചരണം രണ്ടാംഘട്ടം'''] |