Jump to content
സഹായം

"മട്ടന്നൂര്.എച്ച് .എസ്.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:
പരിമിതിയുടെ പഴയകാലം പിന്നിട്ട് സൗകര്യങ്ങളുടെ പൂർണ്ണതയിലേക്കുള്ള വിദ്യാലയത്തിന്റെ യാത്ര തു ടരുകയാണ്. കാലം ഒരു ദേശത്തിന് സമർപ്പിച്ച അക്ഷരാലയത്തിൽ അറിവ് പകരാനും അറിവ് നേടാനുമായി വന്നുപോയവർ ഏറെയാണ്.

പുതിയ കാലത്തിന്റെ പുതിയ ലോകത്തിന്റെ ആവശ്യങ്ങളറിഞ്ഞുകൊണ്ടുള്ള പരിവർത്തനത്തിന്റെ പാത യിലാണ് നമ്മുടെ സ്കൂൾ.
പുതിയ കാലത്തിന്റെ പുതിയ ലോകത്തിന്റെ ആവശ്യങ്ങളറിഞ്ഞുകൊണ്ടുള്ള പരിവർത്തനത്തിന്റെ പാതയിലാണ് നമ്മുടെ സ്കൂൾ.
അടച്ചുറപ്പുള്ള ചുറ്റുമതിൽ ,പ്രൗഢമായ പ്രവേശന കവാടം, എല്ലാ ക്ലാസ്സുകളിലും വിദ്യാലയ പ്രക്ഷേപണ സാംവിധാനം,  സയൻസ് ലാബ്, മൾട്ടിമീഡിയ ഹാളുകൾ, നിള സ്മാർട്ട് ബ്ലോക്ക്, സബർമതി മിനിഹാൾ, ഊട്ടുപുര, ശൗചാലയ ജലസംഭരണി, ബാന്റ് വാദ്യ സംഘം, ഹൈസ്കൂൾ ഓഫീസ് ബ്ലോക്ക്, സ്കൂൾ കോ-ഓപ് സ്റ്റോർ, സി.സി.ടി.വി ക്യാമറ, ബോധി തണൽമരചത്വരം, മന്ദാരം ഉദ്യാനം. ഞാലി പ്രവർത്തിപരിചയ പരിശീലന ശാല, പൊതുവേദികളായ ഉഷസ്സ്, മഹസ്സ്, നഭസ്സ്, വിശാ ലമായ പച്ചക്കറിത്തോട്ടം, എൻ.സി.സി., സ്കൗട്ട്, റൊസ് യൂണിറ്റുകൾ, എൻ.എസ്.എസ്, ശുചിത്വ സേന വിവിധ ക്ലബുകൾ, സ്പോർട്ട്സ് കോപ്ലക്സ്, വിശാലമായ കളിസ്ഥലം, വിവിധസ്ഥലങ്ങളിലേക്ക് സ്കൂൾ ബസ്സ് സർവിസുകൾ... അങ്ങനെ നീളുകയാണ് പട്ടിക.

7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897554" എന്ന താളിൽനിന്ന് ശേഖരിച്ചത്