Jump to content
സഹായം

"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 143: വരി 143:
അധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ രണ്ടിന് വിവിധ പരിപാടികളോടെ കൂടി ആചരിക്കുകയുണ്ടായി എല്ലാ അധ്യാപകരേയും കുട്ടികളുടെ നേതൃത്വത്തിൽ ആദരിക്കുകയും അധ്യാപകർക്കായി വിവിധ മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു

==== <u>ഒക്ടോബർ 6</u> ====
====== <u>ഒക്ടോബർ 6</u> ======
ഒക്ടോബർ 6 ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പൊതുവിദ്യാലയങ്ങളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആയി നൽകിയ ലഹരിവിരുദ്ധ സന്ദേശം എല്ലാ ക്ലാസുകളിലും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പ്രൊജക്ടർ ഇലൂടെ നൽകി.

==== <u>ഒൿടോബർ 7</u> ====
====== <u>ഒൿടോബർ 7</u> ======
ഒൿടോബർ 7 ഒക്ടോബർ 2 ഗാന്ധി ജയന്തിയോടനുബന്ധിച്ച് ദിനാചരണ പ്രവർത്തനങ്ങൾ അടുത്ത ധ്യാന ദിവസമായ ഒക്ടോബർ ഏഴിന് സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി സദ്യയിലെ വിദ്യാർഥികളും അധ്യാപകരും ബിഎ ട്രെയിനിംഗ് ടീച്ചേഴ്സിനെ നേതൃത്വത്തിൽ നടന്നു അന്നേദിവസം അഹിംസാദിനം ഗാന്ധിജയന്തി എന്നിവയുടെ ഇതേ കുറിച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിറ്റിൽഫ്ലവർ നല്ല സന്ദേശം നൽകി വിദ്യാർഥികളുടെ നേതൃത്വത്തിൽ അഹിംസയുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കി.

==== <u>ഒക്ടോബർ 8</u> ====
====== <u>ഒക്ടോബർ 8</u> ======
ഒക്ടോബർ 8 സ്കൂൾ അസംബ്ലിയിൽ ഇന്ത്യൻ വ്യോമസേന യെ കുറിച്ച് ഒരു ലഘു വിവരണം നൽകി ഒക്ടോബർ 11ന് പതാക ദിനവും ഒക്ടോബർ 13 കാഴ്ച ദിനവും സംയുക്തമായി ഒക്ടോബർ 11ന് സ്കൂൾ അസംബ്ലി ആചരിച്ചു ഇന്നത്തെ കാലഘട്ടത്തിൽ കത്തെഴുതുന്ന ത്തിൻറെ പ്രാധാന്യം കുറഞ്ഞു വരികയാണെന്നും എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും കത്തെഴുതി സ്കൂൾ തപാൽ പെട്ടിയിൽ നിക്ഷേപിക്കണമെന്നും ഓർമിപ്പിച്ചു അനുബന്ധിച്ച് നടത്തിയ കാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ചും അന്ധർക്ക് വേണ്ടിയുള്ള ബ്രെയിൻ ലിപി യെ പറ്റിയുള്ള അറിവ് കുട്ടികൾക്ക് ഏറെ പുതുമയുള്ള അനുഭവമായിരുന്നു 14 ഒക്ടോബർ 15 കൈകൾ കഴുകുന്നത് ദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാർഥികളും അധ്യാപകരുടെ നേതൃത്വത്തിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയും വൃത്തിയായി കഴുകുന്നതിന് വഴി രോഗാണു സംക്രമണം ഒരു പരിധിവരെ തടയാം എന്നും പകർച്ചവ്യാധികളുടെ വ്യാപനം ഇതിലൂടെ തടയാം എന്നും കുട്ടികൾക്ക് മനസ്സിലാക്കി.  

==== <u>ഒക്ടോബർ 19</u> ====
====== <u>ഒക്ടോബർ 19</u> ======
ഒക്ടോബർ 19 ലഹരി വിമുക്ത കേരളം എന്ന വിഷയത്തെ ആസ്പദമാക്കി റിട്ടയേഡ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ മുഹമ്മദ് സാബിത് അധ്യാപകർക്ക് രക്ഷിതാക്കൾക്ക് വിദ്യാർഥികളുമായി ലഹരി ഗൾഫ് എതിരെ എങ്ങനെ പോരാടാം എന്നും ശാരീരികവും മാനസികവുമായ ആരോഗ്യം എങ്ങനെ നിർത്തി കൊണ്ടു പോകാം എന്നും ബോധവൽക്കരണ ക്ലാസ്സ് നൽകി.

==== <u>ഒക്ടോബർ 28</u> ====
====== <u>ഒക്ടോബർ 28</u> ======
വിമുക്ത ക്ലബ്ബിൻറെ നേതൃത്വത്തിൽ എസ്പിസി സ്കൗട്ട് ആൻഡ് ജെ ആർ സി പങ്കാളിത്തത്തോടെ സൈക്കിൾ റാലി മാള എസ് ഐ രമ്യയുടെ ഉദ്ഘാടനംചെയ്തു ലഹരി വിമുക്ത കേരളം എന്ന വിഷയത്തെ ആസ്പദമാക്കി വിമുക്തിയുടെ നേതൃത്വത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ വിജയികളായ ക്ലാസ് തലത്തിൽ ലഹരിവിരുദ്ധ സന്ദേശം നൽകി കാരണം എൻറെ തെരഞ്ഞെടുപ്പും അന്നേദിവസം നടത്തുകയുണ്ടായി.  

==== <u>ഒക്ടോബർ 29</u> ====
====== <u>ഒക്ടോബർ 29</u> ======
ഇന്ത്യൻ ന്യൂസ് പേപ്പർ ദിനവുമായി ബന്ധപ്പെട്ട് എയ്റ്റ് ഡി വിദ്യാർത്ഥികൾ അസംബ്ലിയിൽ കുറിപ്പ് അവതരിപ്പിച്ചു ലഹരി വിരുദ്ധ പോസ്റ്റർ മത്സരം നടത്തുകയും വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .

==== <u>ഒക്ടോബർ 31</u> ====
====== <u>ഒക്ടോബർ 31</u> ======
സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും സ്കൂൾ ലീഡർ ആയി കുമാരി ദേവിക പി എസ് അസിസ്റ്റൻറ് കുമാരി അനഘ പി നായർ ഞാൻ ഈസ് എന്നിവരെ തിരഞ്ഞെടുത്തു യു എസ് എസ് വിജയികൾ ആയ ദയാ മേരി റോസ് ശിവാനി പി എസ് പ്രണവ് പി എസ് എന്നിവരെ ആദരിച്ചു മാള ഉപജില്ലാ ശാസ്ത്രമേളയിൽ സോഷ്യൽ സയൻസ് വിഭാഗം ഹൈസ്കൂൾ തലം രണ്ടാം സ്ഥാനവും ഐടി വിഭാഗം യുപി ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും ഗണിത മേളയിൽ ഹൈസ്കൂൾ യുപി വിഭാഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു ശാസ്ത്രോത്സവത്തിൽ മാള ഉപജില്ലാ തലത്തിൽ സെൻമേരിസ് ജിഎച്ച്എസ്എസ് കുഴിക്കാട്ടുശ്ശേരി ടോട്ടൽ പോയിൻറ് മൂന്നാം സ്ഥാനത്തിന് അർഹനായി.

==== <u>നവംബർ 9</u> ====
====== <u>നവംബർ 9</u> ======
നിയമ സാക്ഷരത ദിനം നിയമം ഉണ്ടായത് കൊണ്ടോ നീതിന്യായ സംവിധാനങ്ങളും ഉണ്ടായത് കൊണ്ടോ കാര്യമില്ല നിയമങ്ങളെക്കുറിച്ച് സാധാരണക്കാരിൽ സാധാരണക്കാർക്ക് അറിവുണ്ടാകണം കട മകളെയും കർത്തവ്യങ്ങളെ യും കുറിച്ച് എന്നപോലെ നിയമം ആവശ്യങ്ങളെയും നിയമ സംരക്ഷണ ങ്ങളെയും കുറിച്ച് നല്ല ധാരണ ഉണ്ടാകണം ഇതിനാണ് നിയമസാക്ഷരത എന്ന് പറയുന്നത്  

700

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1897074" എന്ന താളിൽനിന്ന് ശേഖരിച്ചത്