Jump to content
സഹായം

"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 379: വരി 379:

സ്കൂൾ അസംബ്ലി ഹാളിൽ വെച്ച് നടന്ന പരിപാടി പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ ഉദ്ഘാടനം ചെയ്തു. ലഘു പരീക്ഷണങ്ങൾക്ക് അനിൽകുമാർ ഇടയിലക്കാട്, 'പാവച്ചന്തം' നിർമ്മാണമൂല പ്രമോദ് അടുത്തില, 'കഥ വരമ്പിലൂടങ്ങനെ' കഥാ രചനാ ക്യാമ്പിന് ബാലചന്ദ്രൻ എരവിൽ എന്നിവർ നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് വി.ആശാലത,സ്റ്റാഫ് സെക്രട്ടറി കെ.സെൽത്ത്, എസ്.ആർ.ജി.കൺവീനർ കെ.രജിത,അധ്യാപകരായ കെ.ജയശ്രീ,എം.ശോഭ കെ.വി ജയശ്രീ,കെ.എൻ സീമ, കെ.ഷൈന,എം.പി ദിവ്യ സംബന്ധിച്ചു.

<big><u>'''<nowiki/>'കഥ വരമ്പിലൂടങ്ങനെ' കഥാ രചനാ ക്യാമ്പ്'''</u></big>
[[പ്രമാണം:12556-KGD-ELA-2.jpg|ഇടത്ത്‌|ലഘുചിത്രം|'കഥ വരമ്പിലൂടങ്ങനെ' കഥാ രചനാ ക്യാമ്പിൽ ശ്രീ ബാലചന്ദ്രൻ എരവിൽ നേതൃത്വം നൽക‍ുന്നു.]]
[[പ്രമാണം:12556-KGD-ELA-1.jpg|നടുവിൽ|ലഘുചിത്രം]]
'''<big><u>'പാവച്ചന്തം' നിർമ്മാണമൂല</u></big>'''
[[പ്രമാണം:12556-KGD-ELA-7.jpg|ഇടത്ത്‌|ലഘുചിത്രം|'പാവച്ചന്തം' നിർമ്മാണമൂല ശ്രീ പ്രമോദ് അടുത്തില നേതൃത്വം നൽക‍ുന്നു.]]
[[പ്രമാണം:12556-KGD-ELA-8.jpg|നടുവിൽ|ലഘുചിത്രം|'പാവച്ചന്തം' നിർമ്മാണമൂലയിൽ ക‍ുട്ടികൾ നിർമ്മിച്ച പാവകൾ.]]
'''<u><big>ലഘു പരീക്ഷണങ്ങൾ</big></u>'''
[[പ്രമാണം:12556-KGD-ELA-5.jpg|ഇടത്ത്‌|ലഘുചിത്രം|ലഘു പരീക്ഷണങ്ങള‍ുമായി ശ്രീ അനിൽകുമാർ ഇടയിലക്കാട്]]
[[പ്രമാണം:12556-KGD-ELA-6.jpg|നടുവിൽ|ലഘുചിത്രം]]
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896910" എന്ന താളിൽനിന്ന് ശേഖരിച്ചത്