Jump to content
സഹായം

"ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
''1955 ,സ്ഥലത്തെ വില്ലേജ് ഓഫീസ് മന്ദിരത്തിലാണു വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്.പുതിയ സ്കൂൾ കെട്ടിടം പണിയുന്നത് കൊണ്ട് അടുത്ത് തന്നെയുള്ള തങ്കമ്മ സ്റ്റേഡിയത്തിൽ സ്കൂൾ താൽക്കാലികമായി പ്രവർത്തിക്കുന്നു.ഇപ്പോൾ ടി എ ജേക്കബ് ആണ് പ്രഥമാധ്യാപകൻ.പ്രഥമാധ്യാപകൻ കൂടാതെ 6 അദ്ധ്യാപകരും പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും 2 ആയമാരും , ഒരു ഉച്ചഭക്ഷണ തൊഴിലാളിയും പി.ടി.സി.എം ആണ് ഇപ്പൊഴിവിടെയുള്ളത്.'' രേഖകളിൽ ഉള്ള ആദ്യത്തേ വിദ്യാർത്ഥികൾ ശ്രീ കൃഷ്ണൻകുട്ടി,ശ്രീമതി സി സരസ്വതി,ശ്രീമതി കെ ലളിത ,ശ്രീ ശശികുമാരൻ നായർ,എന്നിവരാണു.ആദ്യകാല പ്രഥമ അദ്ധ്യാപകരിൽ ചിലർ ശ്രീ പൗലോ,ശ്രീ എസ് വാമദേവൻ ,ശ്രീ മത്തൻ പണിക്കർ ശ്രീമതി ഭവാനിയമ്മ എന്നിവർ ആണ്.{{PSchoolFrame/Pages}}
''1955 സ്ഥലത്തെ വില്ലേജ് ഓഫീസ് മന്ദിരത്തിലാണ് വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്. പുതിയ സ്കൂൾ കെട്ടിടം പണിയുന്നത് കൊണ്ട് അടുത്ത് തന്നെയുള്ള തങ്കമ്മ സ്റ്റേഡിയത്തിൽ സ്കൂൾ താൽക്കാലികമായി പ്രവർത്തിക്കുന്നു. ഇപ്പോൾ ടി എ ജേക്കബ് ആണ് പ്രഥമാധ്യാപകൻ. പ്രഥമാധ്യാപകൻ കൂടാതെ 6 അദ്ധ്യാപകരും പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും 2 ആയമാരും , ഒരു ഉച്ചഭക്ഷണ തൊഴിലാളിയും പി.ടി.സി.എം ഉം ആണ് ഇപ്പൊഴിവിടെയുള്ളത്. രേഖകളിൽ ഉള്ള ആദ്യത്തെ വിദ്യാർത്ഥികൾ ശ്രീ കൃഷ്ണൻകുട്ടി, ശ്രീമതി സി സരസ്വതി, ശ്രീമതി കെ ലളിത , ശ്രീ ശശികുമാരൻ നായർ എന്നിവരാണു. ആദ്യകാല പ്രഥമ അദ്ധ്യാപകരിൽ ചിലർ ശ്രീ പൗലോ, ശ്രീ എസ് വാമദേവൻ , ശ്രീ മത്തൻ പണിക്കർ, ശ്രീമതി ഭവാനിയമ്മ എന്നിവർ ആണ്.''{{PSchoolFrame/Pages}}
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896882" എന്ന താളിൽനിന്ന് ശേഖരിച്ചത്