Jump to content
സഹായം

"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു. ഗണിത പ്രവർത്തനതോട്നുബന്ധിച്ച് അനുദിനജീവിതത്തിൽ ഗണിതവുമായി ബന്ധപ്പെട്ട വസ്തുതകൾ കണ്ടെത്തൽ( സ്ക്വയർ കോണുകൾ, സമാന്തരവരകൾ, ചതുരം, ത്രികോണം, രേഖാചിത്രങ്ങൾ വരക്കുക)എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ മികച്ച രീതിയിൽ ചെയ്തു. ഈ അധ്യായന വർഷത്തിൽ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ ക്വിസ്സുകൾ ,മത്സര പരീക്ഷകൾ നടത്തുകയുണ്ടായി.കൂടുതൽ ക്ലബ് പ്രവർത്തനങ്ങൾ അധ്യാപകരും, ക്ലബ് അംഗങ്ങളും ചേർന്ന് ആസൂത്രണം ചെയ്യ്തു വരുന്നു. 2022-23 വർഷത്തിൽ നടന്ന ഗണതശാസ്ത്രമേളകളിൽ ഒട്ടുമിക്കതിലുംതന്നെ മികച്ചനേട്ടം കൈവരിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

[[പ്രമാണം:ഗണിത ക്ലബ്ബ് യോഗം.jpg|ലഘുചിത്രം]]

465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1896596" എന്ന താളിൽനിന്ന് ശേഖരിച്ചത്