"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ (മൂലരൂപം കാണുക)
19:02, 21 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 71: | വരി 71: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണ് ദേവീവിലാസം വിദ്യാലയം പ്രവർത്തിക്കുന്നത്. കുമാരനല്ലൂർ ഊരാൺമ ദേവസ്വം (കെ ഒ ഡി) എന്ന പേരിൽ ഒൻപത് ഊരാൺമ കുടുംബങ്ങളടങ്ങുന്ന " ഊരാൺമയോഗം" എന്ന ഭരണ സംവിധാനമാണ് വിദ്യാലയത്തിനുള്ളത്. ഊരാൺമയോഗം തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയവരാണ് ഭരണ സമിതിക്ക് നേതൃത്വം നൽകുന്നത്. സി. എൻ.ശങ്കരൻ നമ്പൂതിരി (ചൂരക്കാട്ടില്ലം) ആണ് സ്കൂൾ മാനേജർ, കെ എ മുരളി (കാഞ്ഞിരക്കാട്ടില്ലം) അസിസ്റ്റന്റ് മാനേജറായും പ്രവർത്തിക്കുന്നു. കീരന്തിട്ട ഇല്ലം വടക്കുമ്യാൽ ഇല്ലം ചെങ്ങഴിമറ്റത്തില്ലം ചൂരക്കാട്ടില്ലം ഇളയിടത്തില്ലം ഇലവന്നാട്ടില്ലം താന്നിക്കാട്ടില്ലം കാഞ്ഞിരക്കാട്ടില്ലം ഇടനാട്ടില്ലം എന്നിവയാണ് ഊരാൺമ കുടുംബങ്ങൾ. | കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണ് ദേവീവിലാസം വിദ്യാലയം പ്രവർത്തിക്കുന്നത്. കുമാരനല്ലൂർ ഊരാൺമ ദേവസ്വം (കെ ഒ ഡി) എന്ന പേരിൽ ഒൻപത് ഊരാൺമ കുടുംബങ്ങളടങ്ങുന്ന " ഊരാൺമയോഗം" എന്ന ഭരണ സംവിധാനമാണ് വിദ്യാലയത്തിനുള്ളത്. ഊരാൺമയോഗം തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയവരാണ് ഭരണ സമിതിക്ക് നേതൃത്വം നൽകുന്നത്. സി. എൻ.ശങ്കരൻ നമ്പൂതിരി (ചൂരക്കാട്ടില്ലം) ആണ് സ്കൂൾ മാനേജർ, കെ എ മുരളി (കാഞ്ഞിരക്കാട്ടില്ലം) അസിസ്റ്റന്റ് മാനേജറായും പ്രവർത്തിക്കുന്നു. കീരന്തിട്ട ഇല്ലം വടക്കുമ്യാൽ ഇല്ലം ചെങ്ങഴിമറ്റത്തില്ലം ചൂരക്കാട്ടില്ലം ഇളയിടത്തില്ലം ഇലവന്നാട്ടില്ലം താന്നിക്കാട്ടില്ലം കാഞ്ഞിരക്കാട്ടില്ലം ഇടനാട്ടില്ലം എന്നിവയാണ് ഊരാൺമ കുടുംബങ്ങൾ. | ||
{{Infobox ClubHS}} | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== |