"ജി. വി. എച്. എസ്. എസ്. മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്. എസ്. എസ്. മലമ്പുഴ (മൂലരൂപം കാണുക)
15:46, 21 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 65: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ അണക്കെട്ടിനും ഉദ്യാനത്തിനും സമീപത്തായി, പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വൊക്കേഷണൽ ഹയർസെക്കൻററി സ്ക്കൂൾ മലമ്പുഴ.<br> പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് പാലക്കാട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ ദൂരമാണുള്ളത്. | കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ അണക്കെട്ടിനും ഉദ്യാനത്തിനും സമീപത്തായി, പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വൊക്കേഷണൽ ഹയർസെക്കൻററി സ്ക്കൂൾ മലമ്പുഴ.<br> പ്രകൃതിരമണീയവും ശാന്തസുന്ദരവുമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് പാലക്കാട് നഗരത്തിൽ നിന്നും 8 കിലോമീറ്റർ ദൂരമാണുള്ളത്. | ||
==ചരിത്രം== | ==ചരിത്രം== | ||
1952-ൽ മലമ്പുഴഡാം നിർമ്മാണത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി പ്രൊജക്ട്എൽ.പി സ്ക്കൂളായി തുടങ്ങി.1980-ൽ ഹൈസ്കൂളായി മാറി 1990-ൽ V H S E യും 2004-ൽ ഹയർസെക്കന്ററിയും നിലവിൽ വന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻററി വരെ 1800 കുട്ടികളും 75 അധ്യാപകരുംഉള്ള ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ തലയുയർത്തി നിൽക്കുന്നു.[[ജി.എച്ച്.എസ്.മലമ്പുഴ/ ചരിത്രം|അറിയാം]] | 1952-ൽ മലമ്പുഴഡാം നിർമ്മാണത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി പ്രൊജക്ട്എൽ.പി സ്ക്കൂളായി തുടങ്ങി.1980-ൽ ഹൈസ്കൂളായി മാറി 1990-ൽ V H S E യും 2004-ൽ ഹയർസെക്കന്ററിയും നിലവിൽ വന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കൻററി വരെ 1800 കുട്ടികളും 75 അധ്യാപകരുംഉള്ള ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മലമ്പുഴ ഗ്രാമപഞ്ചായത്തിൽ തലയുയർത്തി നിൽക്കുന്നു.[[ജി.എച്ച്.എസ്.മലമ്പുഴ/ ചരിത്രം|അറിയാം]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
4 ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ഭൂമിയിൽ വിവിധ കെട്ടിടങ്ങളിലായി 50 ഓളം ക്ളാസ്സ് മുറികൾ ഉണ്ട്. 2008 ലെ സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഒന്നാംതരം ഒന്നാന്തരം ക്ളാസ്സ് മുറികൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിലാണ്. ഫിസിക്സ് , കെമിസ്ട്രി, ബയോളജി,ലാബുകൾ, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർലാബ്, സ്മാർട്ട് റൂം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. പഴമയുടെ സംസ്ക്കാരം അറിയാനും അറിയിക്കാനുമായി ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയം ഈ വിദ്യാലയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. കാര്യക്ഷമവും അർപ്പണബോധവും ഉള്ള ഒരു SPC യൂണിറ്റ് പ്രവർത്തിക്കുന്നു. ദേശീയ തലം വരെ എത്തുന്ന കായിക പ്രതിഭകൾ ഉൾപ്പെടുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോക്കിടീമുകൾ ഈ വിദ്യാലയത്തിന്റെ കായിക മുന്നേറ്റത്തിന് മകുടം ചാർത്തുന്നു | 4 ഏക്കറോളം പരന്നുകിടക്കുന്ന വിശാലമായ ഭൂമിയിൽ വിവിധ കെട്ടിടങ്ങളിലായി 50 ഓളം ക്ളാസ്സ് മുറികൾ ഉണ്ട്. 2008 ലെ സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യത്തെ ഒന്നാംതരം ഒന്നാന്തരം ക്ളാസ്സ് മുറികൾ നിലവിൽ വന്നത് ഈ വിദ്യാലയത്തിലാണ്. ഫിസിക്സ് , കെമിസ്ട്രി, ബയോളജി,ലാബുകൾ, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർലാബ്, സ്മാർട്ട് റൂം എന്നിവ ഈ വിദ്യാലയത്തിൽ ഉണ്ട്. പഴമയുടെ സംസ്ക്കാരം അറിയാനും അറിയിക്കാനുമായി ആരംഭിച്ച ഹെറിറ്റേജ് മ്യൂസിയം ഈ വിദ്യാലയത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. കാര്യക്ഷമവും അർപ്പണബോധവും ഉള്ള ഒരു SPC യൂണിറ്റ് പ്രവർത്തിക്കുന്നു. ദേശീയ തലം വരെ എത്തുന്ന കായിക പ്രതിഭകൾ ഉൾപ്പെടുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോക്കിടീമുകൾ ഈ വിദ്യാലയത്തിന്റെ കായിക മുന്നേറ്റത്തിന് മകുടം ചാർത്തുന്നു | ||
വരി 80: | വരി 78: | ||
<nowiki>*</nowiki>[[{{PAGENAME}}/വാർത്താ മുറി|<nowiki>'''</nowiki>വാർത്താ മുറി.<nowiki>''</nowiki>]] | <nowiki>*</nowiki>[[{{PAGENAME}}/വാർത്താ മുറി|<nowiki>'''</nowiki>വാർത്താ മുറി.<nowiki>''</nowiki>]] | ||
<nowiki>*</nowiki>[[{{PAGENAME}}/ഓട്ടിസം സെന്റർ|<nowiki>'''</nowiki>ഓട്ടിസം സെന്റർ.<nowiki>'''</nowiki>]] | <nowiki>*</nowiki>[[{{PAGENAME}}/ഓട്ടിസം സെന്റർ|<nowiki>'''</nowiki>ഓട്ടിസം സെന്റർ.<nowiki>'''</nowiki>]] | ||
[[{{PAGENAME}}/ഹെറിറ്റേജ് മ്യൂസിയം.|"ഹെറിറ്റേജ് മ്യൂസിയം."]] | [[{{PAGENAME}}/ഹെറിറ്റേജ് മ്യൂസിയം.|"ഹെറിറ്റേജ് മ്യൂസിയം."]] | ||
<nowiki>*</nowiki> [[{{PAGENAME}}/സയൻസ് ക്ലബ്ബ്.|<nowiki>'''</nowiki>സയൻസ് ക്ലബ്ബ്. ]]<nowiki>'''</nowiki> | <nowiki>*</nowiki> [[{{PAGENAME}}/സയൻസ് ക്ലബ്ബ്.|<nowiki>'''</nowiki>സയൻസ് ക്ലബ്ബ്. ]]<nowiki>'''</nowiki> | ||
വരി 100: | വരി 97: | ||
*[[{{PAGENAME}}/കല|'''കല''']] | *[[{{PAGENAME}}/കല|'''കല''']] | ||
*[[{{PAGENAME}}/കായികം.|'''കായികം''']] | *[[{{PAGENAME}}/കായികം.|'''കായികം''']] | ||
*[[{{PAGENAME}}/വോയിസ് ഓഫ് മലമ്പുഴ (സ്കൂൾ റേഡിയോ ) | *[[{{PAGENAME}}/വോയിസ് ഓഫ് മലമ്പുഴ(സ്കൂൾ റേഡിയോ )|'''വോയിസ് ഓഫ് മലമ്പുഴ (സ്കൂൾ റേഡിയോ)''']] | ||
*[[{{PAGENAME}}/സ്ക്കൂൾ ഗാലറി|''' സ്ക്കൂൾ ഗാലറി''']] | *[[{{PAGENAME}}/സ്ക്കൂൾ ഗാലറി|''' സ്ക്കൂൾ ഗാലറി''']] | ||
*[[{{PAGENAME}}/ഹെറിറ്റേജ് മ്യൂസിയം.|ഹെറിറ്റേജ് മ്യൂസിയം.]] | *[[{{PAGENAME}}/ഹെറിറ്റേജ് മ്യൂസിയം.|ഹെറിറ്റേജ് മ്യൂസിയം.]] | ||
*[[{{PAGENAME}}/ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞ|ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞ]] | *[[{{PAGENAME}}/ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞ|ഭാരതപ്പുഴ സംരക്ഷണ പ്രതിജ്ഞ]] | ||
*[[{{PAGENAME}}/ഓട്ടിസം സെന്റർ|ഓട്ടിസം സെന്റർ ]] | *[[{{PAGENAME}}/ഓട്ടിസം സെന്റർ|ഓട്ടിസം സെന്റർ ]] | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
വരി 122: | വരി 118: | ||
|} | |} | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | ||
==പ്രധാന സാരഥികൾ== | ==പ്രധാന സാരഥികൾ== | ||
<gallery> | <gallery> | ||
ചിത്രം:21068 murali.jpg|thumb|100px|വി എൻ. മുരളി (പ്രിൻസിപ്പാൾ) | |||
ചിത്രം:21068hm.jpg|thumb|100px|ദേവിക കെ സി (ഹെഡ്മിസ്ട്രസ്സ്) | ചിത്രം:21068hm.jpg|thumb|100px|ദേവിക കെ സി (ഹെഡ്മിസ്ട്രസ്സ്) | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<nowiki>*</nowiki>പാലക്കാടു നിന്നും 7 km | <nowiki>*</nowiki>പാലക്കാടു നിന്നും 7 km |