Jump to content
സഹായം

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 113: വരി 113:
പ്രമാണം:21068 motivation3.jpeg
പ്രമാണം:21068 motivation3.jpeg
</gallery>
</gallery>
== കൗൺസിലിംഗ് ==
സാമൂഹിക നീതി വകുപ്പിന്റെ സൈക്കോ സോഷ്യൽ സർവീസ് പദ്ധതി പ്രകാരം 2015  മാർച്ച് മുതൽ സ്കൂളിൽ കൗമാരക്കാരായ കുട്ടികൾക്ക് കൗൺസിലിംഗ്  സേവനങ്ങൾ നൽകി വരുന്നു. 8 ,9 ,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ചെയ്യുന്നു. ഇത് കൂടാതെ വ്യക്തിഗത കൗൺസിലിംഗ് ,ഗ്രൂപ്പ് കൗൺസിലിംഗ് ,ഗ്രൂപ്പ് അവയർനെസ്സ് ക്ലാസുകൾ ഇവ നൽകി വരുന്നു.
==വിവ==
==വിവ==
വിളർച്ച (രക്തക്കുറവ് )നമ്മുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.  ഫാസ്റ്റ് ഫുഡിന്റെ പിടിയിൽനിന്നും നമ്മുടെ കുട്ടികളെ മോചിപ്പിക്കുക, പോഷകാഹാരത്തിന്റെ പ്രധാന്യം  മനസ്സിലാപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ  വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ 'വിവ' -'വിളർച്ചയിൽനിന്നും വളർച്ചയിലേക്ക് ' എന്ന പരിപാടി സ്ക്കൂൾ  കൗൺസിലർ ശ്രീമതി സ്മിത വി ജി ഫെബ്രുവരി 20നു സ്കൂൾ ഹാളിൽ ഉച്ചയ്ക്ക് 2.00മണിക്ക് നടത്തി.

2,126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895790" എന്ന താളിൽനിന്ന് ശേഖരിച്ചത്