Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 94: വരി 94:
* ഫേസ്‍ബുക്ക് സന്ദർശിക്കാൻ [https://www.facebook.com/GVHSS-Vattenad-Official-101645102140872 ജി.വി.എച്ച്.എസ്.എസ് വട്ടേനാട്]
* ഫേസ്‍ബുക്ക് സന്ദർശിക്കാൻ [https://www.facebook.com/GVHSS-Vattenad-Official-101645102140872 ജി.വി.എച്ച്.എസ്.എസ് വട്ടേനാട്]
* ഗണിത ക്ലബ് യൂട്യൂബ് ചാനൽ സന്ദർശിക്കാൻ  [https://www.youtube.com/channel/UCXQJgbSQwnKJggr1xNfxNYw ഗണിത ക്ലബ് വട്ടേനാട്]  
* ഗണിത ക്ലബ് യൂട്യൂബ് ചാനൽ സന്ദർശിക്കാൻ  [https://www.youtube.com/channel/UCXQJgbSQwnKJggr1xNfxNYw ഗണിത ക്ലബ് വട്ടേനാട്]  
==പൂർവ്വ അധ്യാപക സംഗമം 2019 (28.12.2019 ശനി)==
<b>ഇതൊരപൂർവ്വ സംഗമമായിരുന്നു.</b>
91-ാം വയസ്സിലും പ്രായം തളർത്താത്ത ആത്മവീര്യവും ഓർമ്മ ശക്തിയും കൈമുതലായുള്ള ആദ്യ അധ്യാപകൻ ശ്രീ പുരുഷോത്തമൻ മാഷ് മുതൽ 2019 ൽ 56-ാം വയസ്സിൽ റിട്ടയർ ചെയ്ത വട്ടേനാടിന്റെ ശബ്ദമായിരുന്ന രാജനുൾപ്പെടെ ഈ പ്രായത്തിലും വട്ടേനാടിന്റെ സ്നേഹ സാന്നിദ്ധ്യമായെത്തി - 46 പേർ. അതിൽ അസുഖം തളർത്തിയ മൊയ്തുണ്ണി മാഷുണ്ടായിരുന്നു. കൃഷ്ണൻ മാഷുണ്ടായിരുന്നു. ആമിനക്കുട്ടി ടീച്ചറുണ്ടായിരുന്നു. കല്യാണത്തിരക്കിനിടയിലും ഓടിയെത്തിയ സോമസുധ ടീച്ചറും വിജയലക്ഷ്മി ടീച്ചറും ഉണ്ടായിരുന്നു.
'''[[{{PAGENAME}}/കൂടുതൽ അറിയാനും ചിത്രങ്ങൾ കാണാനും|കൂടുതൽ അറിയാനും ചിത്രങ്ങൾ കാണാനും]]'''
==പ്രതിഭകളോടൊപ്പം വട്ടേനാട് സ്കൂൾ ==
==പ്രതിഭകളോടൊപ്പം വട്ടേനാട് സ്കൂൾ ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ  നടക്കുന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ  വിദ്യാർത്ഥികൾ മുതിർന്ന കഥകളി നടനും ആചാര്യനുമായ കോട്ടയ്ക്കൽ ഗോപി നായർ ആശാനെ സന്ദർശിച്ചു.  

3,886

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895399" എന്ന താളിൽനിന്ന് ശേഖരിച്ചത്