Jump to content
സഹായം

"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 232: വരി 232:
<li style="display: inline-block;"> [[File:BU_44014_TVM_1.jpg|thumb|none|400px]]
<li style="display: inline-block;"> [[File:BU_44014_TVM_1.jpg|thumb|none|400px]]
</ul></div> </br>
</ul></div> </br>
സെൻറ് ഹെലൻസിൽ നിന്ന് പങ്കെടുത്ത നിരഞ്ജന എസ്.എസ്. ഗിരീഷ് പരുത്തിമഠം സാറിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതാണ് ചിത്രം. സ്ഥലം :നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിലെ സുഗത സ്മൃതി
സെൻറ് ഹെലൻസിൽ നിന്ന് പങ്കെടുത്ത നിരഞ്ജന എസ്.എസ്. ഗിരീഷ് പരുത്തിമഠം സാറിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതാണ് ചിത്രം. സ്ഥലം :നെയ്യാറ്റിൻകര അക്ഷയ കോംപ്ലക്സിലെ സുഗത സ്മൃതി. </br>
<b> <u> ''അരുത് ലഹരി.'' </b> </u>
അരുത് ലഹരി ക്യാമ്പയിനിന്റെ ഭാഗമായി  ലൂർദ്ദിപുരം സെൻറ് ഹെലൻസ് ഹൈസ്കൂളിലെ കുട്ടികൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കൈമുദ്ര പതിപ്പിച്ചു കൈയൊപ്പ് ചാർത്തി ലഹരിക്കെതിരെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.  ഓരോ ക്ലാസിലെയും കുട്ടികൾ അവരുടെ കൈമുദ്ര ചാർട്ടിൽ പതിപ്പിച്ചു കൈയൊപ്പു ചാർത്തി. ഓരോ ക്ലാസിന്റെയും കുട്ടികളുടെയും കൈമുദ്ര പതിപ്പിച്ച ചാർട്ടുകൾ വിദ്യാലയ അങ്കണത്തിൽ പ്രദർശിപ്പിച്ചു. ലഹരിക്കെതിരെ സ്കൂളിലെ  മുഴുവൻ കുട്ടികളും കൈയൊപ്പു ചാർത്തി.പ്രധാന അധ്യാപിക സിസ്റ്റർ എൽസമ്മ തോമസ്, നല്ലപാഠം അധ്യാപക കോ ഓർഡിനേറ്റർമാരായ വി. എൽ. നിഷ, ബീനാദാസ് എന്നിവർ നേതൃത്വം നൽകി.
<div><ul>
<li style="display: inline-block;"> [[File:44014 TVM AL 01.jpg|thumb|none|400px]]
<li style="display: inline-block;"> [[File:44014 TVM AL 02.jpg|thumb|none|400px]]
</ul></div> </br>
660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1894299" എന്ന താളിൽനിന്ന് ശേഖരിച്ചത്