Jump to content
സഹായം

"സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 198: വരി 198:
[https://youtu.be/GlwxGcYRTMs വീഡിയോ കാണാം]</br>
[https://youtu.be/GlwxGcYRTMs വീഡിയോ കാണാം]</br>
<b> <u> ''ഹരിത വിദ്യാലയം സീസൺ 3.'' </b> </u>
<b> <u> ''ഹരിത വിദ്യാലയം സീസൺ 3.'' </b> </u>
പൊതു വിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം സീസൺ 3 യിൽ നമ്മുടെ സ്കൂൾ പങ്കെടുത്തു. സ്കൂളിൻറെ മികവുറ്റ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സമർപ്പിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 110 സ്കൂളുകളിൽ നമ്മുടെ സ്കൂൾ ഉൾപ്പെടുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഹരിത വിദ്യാലയം ടീം സ്കൂൾ സന്ദർശിക്കുകയും ചെയ്തു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് നടന്ന ഫ്ലോർ ഷൂട്ടിൽ സ്കൂളിൽ നിന്നും എട്ട് വിദ്യാർത്ഥികളും 2 അധ്യാപകരും ഹെഡ്മിസ്ട്രസും, പിടിഎ പ്രസിഡന്റും പങ്കെടുത്തു. നമ്മുടെ പ്രവർത്തനങ്ങൾക്ക് ജൂറി 92 മാർക്ക് നൽകുകയുണ്ടായി.</br>
പൊതു വിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോയായ ഹരിത വിദ്യാലയം സീസൺ 3 യിൽ നമ്മുടെ സ്കൂൾ പങ്കെടുത്തു. സ്കൂളിൻറെ മികവുറ്റ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സമർപ്പിച്ച വീഡിയോയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 110 സ്കൂളുകളിൽ നമ്മുടെ സ്കൂൾ ഉൾപ്പെടുകയും സ്കൂളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ഹരിത വിദ്യാലയം ടീം സ്കൂൾ സന്ദർശിക്കുകയും ചെയ്തു. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ച് നടന്ന ഫ്ലോർ ഷൂട്ടിൽ സ്കൂളിൽ നിന്നും എട്ട് വിദ്യാർത്ഥികളും 2 അധ്യാപകരും ഹെഡ്മിസ്ട്രസും, പിടിഎ പ്രസിഡന്റും പങ്കെടുത്തു. നമ്മുടെ പ്രവർത്തനങ്ങൾക്ക് ജൂറി 91 മാർക്ക് നൽകുകയുണ്ടായി.</br>
[https://www.youtube.com/watch?v=DnuU--jRKPY വീഡിയോ കാണാം]</br>
[https://www.youtube.com/watch?v=DnuU--jRKPY വീഡിയോ കാണാം]</br>
പൊതുവിദ്യാലയ മികവുകൾ കണ്ടെത്തുന്നതിന് കൈറ്റ് സംഘടിപ്പിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ 3-ാം സീസണിന്റെ ഗ്രാന്റ് ഫിനാലെയിൽ തെരെഞ്ഞെടുത്ത 20 വിദ്യാലയങ്ങളിൽ ഒന്നായ സെൻറ് ഹെലൻസ് ഹൈസ്‌കൂളും പങ്കെടുത്തു. മികച്ച ഷോ പെർഫോർമറായി തെരഞ്ഞെടുത്ത പത്തു കുട്ടികളിൽ ഒരാളായി സെൻറ് ഹെലൻസിലെ അർഷിത്. എ. ജി. ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ മികച്ച വിദ്യാലയങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ, ഡോ.ആർ.കെ. ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ എ.ആർ സി-ഡിറ്റ് ഡയറക്ടർ ജി. ജയരാജ്, യൂണിസെഫ് അഡ്വൈസർ ഡോ.പിയൂഷ് ആന്റണി, ജൂറി അംഗം പ്രൊഫ. ഇ. കുഞ്ഞികൃഷ്ണൻ, സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ. മനോജ് കുമാർ എന്നിവർ സംസാരിച്ചു.
<div><ul>
<li style="display: inline-block;"> [[File:HV_44014_TVM_1|thumb|none|400px]]
</ul></div> </br>
<b> <u> ''സ്കൂൾ വാർഷികാഘോഷം.'' </b> </u>
<b> <u> ''സ്കൂൾ വാർഷികാഘോഷം.'' </b> </u>
സെൻറ് ഹെലൻ ജിഎച്ച്എസിന്റെ 73 മത് വാർഷികാഘോഷം സംസ്ഥാന ലേബർ കമ്മീഷണർ ഡോ. വാസുകി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രഭാത അധ്യക്ഷനായ യോഗത്തിൽ ഡോ. ലിസ്ബ യേശുദാസ് മുഖ്യപ്രഭാഷണവും ഇടവക വികാരി ഫാദർ പ്രതീബ് ജോസഫ് അനുഗ്രഹ പ്രഭാഷണവും നടത്തി. സ്കൂൾ മാനേജർ സിസ്റ്റർ ആലീസ് വർഗീസ് സമ്മാനദാനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസമ്മ തോമസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ സിസ്റ്റർ ബേബി സിറിയക് എന്നിവർ പങ്കെടുത്തു.</br>

660

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1893419" എന്ന താളിൽനിന്ന് ശേഖരിച്ചത്