"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം (മൂലരൂപം കാണുക)
12:52, 3 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മാർച്ച് 2023→ആമുഖം
(ചെ.) (→ഓൺലൈൻ ഇടം) |
(ചെ.) (→ആമുഖം) |
||
വരി 67: | വരി 67: | ||
='''ആമുഖം'''= | ='''ആമുഖം'''= | ||
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%B1 '''വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്'''] അച്ചന്റെ ചൈതന്യമുൾക്കൊണ്ട് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B5%BA%E0%B4%97%E0%B5%8D%E0%B4%B0%E0%B4%97%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%AE%E0%B4%A6%E0%B5%BC_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%95%E0%B4%BE%E0%B5%BC%E0%B4%AE%E0%B5%BD '''സി എം സി'''] സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ശതാബ്ദി പിന്നിട്ട സെന്റ് മേരീസ് വിദ്യാലയം വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് രാഷ്ട്ര നിർമ്മിതിക്ക് ആവശ്യമായവ പകർന്നു നൽകുന്നതിൽ ബദ്ധശ്രദ്ധയാണ്. ഉയർന്ന ചിന്താശേഷി കൊണ്ട് സർഗ്ഗശേഷികളെ ഉണർത്തി, അറിവിന്റെ വാതായനങ്ങൾ വിദ്യാർഥികൾക്കായി തുറന്നിട്ട് തലമുറകളെ നന്മയിൽ വളർത്തുന്നതിനായി ഒരു നൂറ്റാണ്ടിലേറെ അധ്വാനിച്ചിട്ടുള്ള ഒരു വിദ്യാലയമാണിത്. '''എൽ കെ ജി മുതൽ പ്ളസ് റ്റു വരെ ഏകദേശം 1800-ൽ''' അധികം കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു. | [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%B1 '''വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്'''] അച്ചന്റെ ചൈതന്യമുൾക്കൊണ്ട് [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B5%BA%E0%B4%97%E0%B5%8D%E0%B4%B0%E0%B4%97%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%AE%E0%B4%A6%E0%B5%BC_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%95%E0%B4%BE%E0%B5%BC%E0%B4%AE%E0%B5%BD '''സി എം സി'''] സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു.എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്ത് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് ശതാബ്ദി പിന്നിട്ട സെന്റ് മേരീസ് വിദ്യാലയം വിദ്യാർത്ഥികളുടെ സമഗ്ര വളർച്ചയ്ക്ക് രാഷ്ട്ര നിർമ്മിതിക്ക് ആവശ്യമായവ പകർന്നു നൽകുന്നതിൽ ബദ്ധശ്രദ്ധയാണ്. ഉയർന്ന ചിന്താശേഷി കൊണ്ട് സർഗ്ഗശേഷികളെ ഉണർത്തി, അറിവിന്റെ വാതായനങ്ങൾ വിദ്യാർഥികൾക്കായി തുറന്നിട്ട് തലമുറകളെ നന്മയിൽ വളർത്തുന്നതിനായി ഒരു നൂറ്റാണ്ടിലേറെ അധ്വാനിച്ചിട്ടുള്ള ഒരു വിദ്യാലയമാണിത്. '''[https://www.facebook.com/stmaryscghss/ എൽ കെ ജി മുതൽ പ്ളസ് റ്റു] വരെ ഏകദേശം 1800-ൽ''' അധികം കുട്ടികൾ വർഷം തോറും സ്കൂളിൽ പഠിച്ചു വരുന്നു. | ||
='''ദർശനം'''= | ='''ദർശനം'''= | ||
ദൈവവിശ്വാസത്തിലും നീതിയിലും സ്നേഹത്തിലും ജീവിതം നയിക്കാനാവശ്യമായ സമഗ്രരൂപീകരണം കുട്ടികൾക്കു നൽകുക. | ദൈവവിശ്വാസത്തിലും നീതിയിലും സ്നേഹത്തിലും ജീവിതം നയിക്കാനാവശ്യമായ സമഗ്രരൂപീകരണം കുട്ടികൾക്കു നൽകുക. |