"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
21:17, 1 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 682: | വരി 682: | ||
പ്രമാണം:34013cl7.jpg | പ്രമാണം:34013cl7.jpg | ||
</gallery> | </gallery> | ||
=='''കിഡ്സ് ഫെസ്റ്റ് 2 K23 '''== | |||
2022-23 അധ്യയന വർഷത്തെ പ്രീ പ്രൈമറിയുടെ വാർഷികാഘോഷം കിഡ്സ് ഫെസ്റ്റ് 2 K23 എന്ന പേരിൽ 2023 ഫെബു വരി 28 _ ) 0 തീയതി 2 PM ന് സകൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുകയുണ്ടായി. PTAപ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന വാർഷികാഘോഷങ്ങൾക്ക് HM ശ്രീ ആനന്ദൻ സാർ സ്വാഗതം ആശംസിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി K രശ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു.തുടർന്ന് നമ്മുടെ കുഞ്ഞു മക്കളുടെ നൃത്തനൃത്യങ്ങളും മറ്റ് കലാപരിപാടികളും നടത്തപ്പെട്ടു. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനമാണ് നമ്മൾ നടത്തിയത്. 2 മണി മുതൽ 6 മണി വരെ ഇടവേളയില്ലാത്ത തരത്തിൽ കുട്ടികൾ സന്തോഷത്തോടെയും ആകാംഷ ഭരിതരായും മാറിയ ഒരു ദിവസമാക്കി മാറ്റാൻ നമുക്ക് സാധിച്ചു. സ്കൂളിലെ എല്ലാ വിഭാഗം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നമ്മുടെ 136കുട്ടികൾക്കും സമ്മാനം നൽകി.ദേശീയ ഗാനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു. |