Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('പ്രമാണം:സോഷ്യൽ സയൻസ് ഫെയർ പഠനോത്സവം.png|ലഘുചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:സോഷ്യൽ സയൻസ് ഫെയർ പഠനോത്സവം.png|ലഘുചിത്രം|ഗൈഡ്സ് പാഠ്യേതര പ്രവർത്തനം]]
[[പ്രമാണം:സോഷ്യൽ സയൻസ് ഫെയർ പഠനോത്സവം.png|ലഘുചിത്രം|ഗൈഡ്സ് പാഠ്യേതര പ്രവർത്തനം]]
സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ '''ഗൈഡ്സ്''' എന്ന സംഘടന പൂർവാധികം ശക്തിയോടുകൂടി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധാലുവായ പ്രധാന അധ്യാപിക സിസ്റ്റർ ലൗലി യുടെ നേതൃത്വത്തിൽ, '''ഗൈഡ്സിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അധ്യാപകരെയും ഗൈഡ്സിൻ്റെ ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണറായ ശ്രീമതി ഉഷ ആർ ഷേണായി എന്ന അധ്യാപികയെയും''' ചേർത്ത് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. തുടർന്നുള്ള ഗൈഡ്സിന്റെ പ്രവർത്തനങ്ങൾക്ക്  വ്യക്തവും സ്പഷ്ടവുമായ ഒരു ഗൈഡിങ്ങ് '''ഉഷടീച്ചർ''' അധ്യാപകരുമായി  പങ്കുവെക്കുകയുണ്ടായി. കൂടുതൽ നന്നായി പ്രവർത്തിക്കാൻ അധ്യാപകർക്ക് ഇത് പ്രചോദനമായി.

'''* ഗൈഡ്സ് 2022-2023'''
 
നമ്മുടെ സ്കൂളിൽ '''5 ഗൈഡ് യൂണിറ്റുകൾ''' സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ എല്ലാവിധ പാഠ്യേതര പ്രവർത്തനങ്ങളിലും ഗൈഡ്സ് കുട്ടികൾ വളരെ സജീവമായി പങ്കെടുക്കുന്നു. '''ആഗസ്റ്റ് മാസത്തിൽ കാക്കനാട് കളക്ടറേറ്റ് ഗ്രൗണ്ടിൽ വെച്ച്''' നടന്ന '''സ്വാതന്ത്ര്യ ദിന പരേഡിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 74-ാം റിപ്പബ്ലിക്''' ദി'''നത്തോടനുബന്ധിച്ച് നടന്ന പരേഡിൽ നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഏറെ അഭിമാനാർഹമാണ്.''' '''നവംബർ''' '''മാസത്തിൽ ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തുകയുണ്ടായി.'''
 
'''ആലുവ നാലാം മൈലിൽ പ്രവർത്തിക്കുന്ന അതിരൂപതയുടെ സ്ഥാപനമായ സിസിബി ഗൈഡ് കുട്ടികൾ സന്ദർശിക്കുകയും അവിടെയുള്ള അന്ധരായ''' '''യുവതികൾക്ക് പേപ്പർ ബാഗ് നിർമ്മാണത്തിൽ പരിശീലനം നൽകുകയും ചെയ്തു. പത്താം ക്ലാസിലെ 6 കുട്ടികൾ ഗൈഡ് രാജ്യപുരസ്കാർ പരീക്ഷ എഴുതുകയും അതിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു.'''
1,687

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1892493" എന്ന താളിൽനിന്ന് ശേഖരിച്ചത്