Jump to content
സഹായം

"ഗവ എച്ച് എസ് എസ് , കലവൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഖണ്ഡിക,ചിത്രം എന്നിവ ഉൾപ്പെട‍ുത്തി
(ചിത്രം സ്ഥാനമാറ്റം)
(ഖണ്ഡിക,ചിത്രം എന്നിവ ഉൾപ്പെട‍ുത്തി)
 
വരി 29: വരി 29:


ഈ പ‍ുസ്തകത്തിൽ നിന്ന‍ും ഭക്ഷണത്തിന്റെ വില എന്താണെന്ന് എനിക്ക് മനസ്സിലായി. ചെറിയ കാര്യങ്ങളിലെ വലിയ സാധ്യതകളെ ഈ കഥയില‍ൂടെ നമ‍ുക്ക് മനസ്സിലാക്കാം.
ഈ പ‍ുസ്തകത്തിൽ നിന്ന‍ും ഭക്ഷണത്തിന്റെ വില എന്താണെന്ന് എനിക്ക് മനസ്സിലായി. ചെറിയ കാര്യങ്ങളിലെ വലിയ സാധ്യതകളെ ഈ കഥയില‍ൂടെ നമ‍ുക്ക് മനസ്സിലാക്കാം.
== വായനാക്ക‍ുറിപ്പ് ==
'''പ‍ുസ‍്തകത്തിന്റെ പേര്  - ച‍ുറ്റ‍ുവട്ടത്തെ ചെറ‍ു ചെടികൾ'''
'''ഗ്രന്ഥകർത്താവ് - ഡോ.ടി.ആർ.ജയക‍ുമാരി.'''
[[പ്രമാണം:34006 abhinavu.png|ഇടത്ത്‌|ലഘുചിത്രം|238x238ബിന്ദു|അഭിനവ്.എ. 8E]]
[[പ്രമാണം:34006 chuttuvattathe.png|ലഘുചിത്രം|247x247ബിന്ദു|ഡോ.ടി.ആർ.ജയക‍ുമാരി എഴ‍ുതിയ ച‍ുറ്റ‍ുവട്ടത്തെ ചെടികൾ എന്ന പ‍ുസ്തകം]]
'''<big>അഭിനവ്.എ 8E</big>'''
എന്റെ വിദ്യാലയത്തിലെ ലൈബ്രറിയിൽ നിന്ന‍ും ലഭിച്ച ഒര‍ു പ‍ുസ്‍കമാണ് ഡോ.ടി.ആർ. ജയക‍ുമാരി എഴ‍ുതിയ ച‍ുറ്റ‍ുവട്ടത്തെ ചെറ‍ു ചെടികൾ എന്ന പ‍ുസ്‍തകം. വളരെ ലളിതമായ ഭാഷയിലാണ് പ‍ുസ്‍കതം എഴ‍ുതിയിട്ട‍ുള്ളത്. നമ്മ‍ുടെ നാട്ടിലെ വിവധ സസ്യങ്ങളെപ്പറ്റിയാണ് പറഞ്ഞിരിക്ക‍ുന്നത്. ഔഷധസസ്യങ്ങൾ, പോഷക സസ്യങ്ങൾ എന്നിവയെപ്പറ്റി പറഞ്ഞിട്ട‍ുണ്ട്. നമ്മ‍ുടെ വീടിന‍ുച‍ുറ്റ‍ും വളര‍ുന്ന പല ചെടികള‍ും നമ്മ‍ുടെ ജീവിതത്തെ സ്വാധ്വീനിക്ക‍ുന്ന‍ു എന്നത് ഈ പ‍ുസ്തകത്തിൽ നിന്ന‍ും എനിക്ക് കിട്ടിയ പ‍ുതിയ അറിവായിര‍ുന്ന‍ു. വീടിന്റെ പരിസരത്തെ ചെടികളെ നമ്മൾ എത്രത്തോളം ശ്രദ്ധിക്കാതെ പോയി എന്നകാര്യം ഇപ്പോൾ ഗൗരവത്തോടെ ചിന്തിക്ക‍ുവാൻ എനിക്ക് കഴിയ‍ുന്ന‍ുണ്ട്. പ‍ുസ്തകവായനയ്‍ക്ക‍ുശേഷം വീടിന്റെ പരിസരത്തെ ചെടികളെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയ‍ും പച്ചക്കറികൾ നട്ട‍ുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയ‍ും എനിക്ക് ബോധ്യപ്പെട്ട‍ു. ച‍ുറ്റ‍ുവട്ടത്തെ ചെറ‍ുചെടികൾ എന്ന ചെറ‍ു പ‍ുസ്തകം എന്നിൽ വലിയ സ്വാധീനമാണ് ചെല‍ുത്തിയത്.
953

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1891934" എന്ന താളിൽനിന്ന് ശേഖരിച്ചത്