Jump to content
സഹായം

"അസംപ്ഷൻ എച്ച് എസ് ബത്തേരി/റ‍ൂബി ജ‍ൂബിലി വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 31: വരി 31:

== റൂബി ജൂബിലി കുടുംബസംഗമം നടത്തി. ==
== റൂബി ജൂബിലി കുടുംബസംഗമം നടത്തി. ==
[[പ്രമാണം:15051 ruby kudumba sangama.jpg|ലഘുചിത്രം|276x276ബിന്ദു|കുടുംബസംഗമം ]]
അസംപ്ഷൻ  ഹൈസ്കൂൾ പൂർവാധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും കുടുംബസംഗമം നടത്തി. റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്താൻ ഉദ്ദേശിച്ചിരുന്ന നാൽപ്പതിന പരിപാടികളിൽ ഒന്നായിരുന്നു പൂർവാധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും കുടുംബസംഗമം .സ്കൂളിൽ പ്രാരംഭകാലം മുതൽ കഴിഞ്ഞ വർഷം വരെ സേവനം ചെയ്ത പൂർവ്വഅധ്യാപകരെയും,ഇവിടെനിന്ന് ട്രാൻസ്ഫർആവുകയോ,പിരിയുകയോ ചെയ്ത അധ്യാപകരുടെയും ഓഫീസ് ജീവനക്കാരുടെയും സംഗമം ആണ് നടത്തിയത്.സ്കൂളിന്റെ മുൻ ഹെഡ്മിസ്ട്രസും വനിതാ കമ്മീഷൻ ചെയർപേഴ്സണും ആയിരുന്ന ശ്രീമതി റോസക്കുട്ടി ടീച്ചർ ആയിരുന്നു മുഖ്യ അതിഥി.സംഗമത്തിന് വന്ന അധ്യാപകരുടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ഭക്ഷണത്തോടെ പിരിയുകയും ചെയ്തു. സംഗമത്തിൽ വന്നവർ അവരുടെ അനുഭവങ്ങളും നല്ല ഓർമ്മകളും പങ്കുവയ്ക്കുകയുണ്ടായി .സ്കൂൾ ഹെഡ് ശ്രീ.മാസ്റ്റർ തോമസ് ജോൺ സംഗമത്തിന് സ്വാഗതം ആശംസിച്ചു.

7,242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1891913" എന്ന താളിൽനിന്ന് ശേഖരിച്ചത്