Jump to content
സഹായം

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''അധ്യാപകദിനം''' ==
അധ്യാപക ദിനത്തിൽ കടയ്ക്കൽ ജി വി എച് എസ് എസ് ലെ മുൻകാല പ്രഥമാധ്യാപകരെ ആദരിച്ചു .

== '''<big><div style="color: #820471">കടയ്ക്കൽ സ്കൂളിന്റെ നേതൃത്ത്വത്തിൽ പോക്കറ്റ് പി ടി </div></big>''' ==
[[പ്രമാണം:40031-teachersday-2023-1.jpg|ചട്ടരഹിതം|319x319ബിന്ദു]][[പ്രമാണം:40031-teachersday-2023-2.jpg|ചട്ടരഹിതം|320x320ബിന്ദു]][[പ്രമാണം:40031-teachersday-2023-3.jpg|ചട്ടരഹിതം|320x320ബിന്ദു]][[പ്രമാണം:40031-teachersday-2023-4.jpg|ചട്ടരഹിതം|320x320ബിന്ദു]][[പ്രമാണം:40031-teachersday-2023-5.jpg|ചട്ടരഹിതം|320x320ബിന്ദു]][[പ്രമാണം:40031-teachersday-2023-6.jpg|ചട്ടരഹിതം|320x320ബിന്ദു]][[പ്രമാണം:40031-teachersday-2023-7.jpg|ചട്ടരഹിതം|320x320ബിന്ദു]][[പ്രമാണം:40031-teachersday-2023-8.jpg|ചട്ടരഹിതം|320x320ബിന്ദു]]
 
== '''സ്വാതന്ത്ര്യ ദിനാഘോഷം''' ==
കടയ്ക്കൽ GVHSS ൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടന്നു. പതാക ഉയർത്തൽ, ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, ദേശഭക്തിഗാനാലാപനം, പാട്രിയോട്ടിക് ഡാൻസ്, സ്വാതന്ത്ര്യദിന റാലി, കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിക്കലും പുഷ്പാർച്ചനയും തുടങ്ങിയ വിവിധ പരിപാടികൾ നടന്നു. പിടിഎ പ്രസിഡണ്ട് അഡ്വ: ടിആർ തങ്കരാജ്, SMC ചെയർമാൻ  വികാസ്, പ്രിൻസിപ്പാൾ  നജീം. എ, ഹെഡ്മാസ്റ്റർ  വിജയകുമാർ. റ്റി , VHSE പ്രിൻസിപ്പാൾ  റജീന എസ്,സ്റ്റാഫ് സെക്രട്ടറി  ഷിയാദ് ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.
[[പ്രമാണം:40031-independanceday-2023-1.jpg|ഇടത്ത്‌|ചട്ടരഹിതം|499x499ബിന്ദു]]
[[പ്രമാണം:40031-independanceday-2023-2.jpg|നടുവിൽ|ചട്ടരഹിതം|500x500ബിന്ദു]]
 
'''ബോധവൽക്കരണ ക്ലാസ്'''
 
കടയ്ക്കൽ GVHSS ലെ ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി കൊല്ലം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്.
[[പ്രമാണം:40031-AWARENESSCLASS-HSS-1.jpg|ഇടത്ത്‌|ചട്ടരഹിതം|350x350ബിന്ദു]]
[[പ്രമാണം:40031-AWARENESSCLASS-HSS-2.jpg|നടുവിൽ|ചട്ടരഹിതം|350x350ബിന്ദു]]
 
== '''JCI-നാഷണൽ ലെവൽ ടാലെന്റ് സെർച്ച്‌ പരീക്ഷ''' ==
Junior Chamber International (JCI) കടയ്ക്കൽ GVHSS ലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്ന് നടത്തിയ നാഷണൽ ലെവൽ ടാലെന്റ് സെർച്ച്‌ പരീക്ഷയിൽ പങ്കെടുത്ത കുട്ടികൾ.
[[പ്രമാണം:40031-NLTS-EXAM.jpg|നടുവിൽ|ചട്ടരഹിതം|477x477ബിന്ദു]]
 
== '''ജൻഡർ ബോധവൽക്കരണ ക്ലാസ്''' ==
കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ GRC യുടെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS ൽ നടന്ന ജൻഡർ ബോധവൽക്കരണ ക്ലാസ് കമ്മ്യൂണിറ്റി കൗൺസിൽ ശ്രീജ അനിൽ നയിക്കുന്നു. CDS ചെയർപേഴ്സൺ  എ രാജേശ്വരി CDS വൈസ് ചെയർപേഴ്സൺ  സി ഇന്ദിരാഭായി എന്നിവർ പങ്കെടുത്തു.
[[പ്രമാണം:40031-GENDERAWARENESS.jpg|നടുവിൽ|ചട്ടരഹിതം|580x580ബിന്ദു]]
 
== '''ഉപഹാര സമർപ്പണം''' ==
[[പ്രമാണം:40031-farewell-deopunalur.jpg|നടുവിൽ|ചട്ടരഹിതം|588x588ബിന്ദു]]
QIP DD ആയി പ്രൊമോഷൻ ലഭിച്ച  പുനലൂർ  DEO റസീന ടീച്ചർക്ക്‌ കടക്കൽ ഗവ ഹൈസ്കൂൾ ഉപഹാരം നല്കിയപ്പോൾ
 
== '''ചികിത്സാ സഹായം''' ==
[[പ്രമാണം:40031-treatmentfund-nilamelups.jpg|നടുവിൽ|ചട്ടരഹിതം|786x786ബിന്ദു]]
 
നിലമേൽ GUPS ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ചികിത്സാസഹായമായി കടയ്ക്കൽ GVHSS ലെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സമാഹരിച്ച 195441 രൂപ പുനലൂർ DEO റസീന  നിലമേൽ GUPS ഹെഡ്മാസ്റ്റർ, PTA പ്രസിഡന്റ് എന്നിവർക്ക് കൈമാറുന്നു.
 
== '''കരുതൽ''' ==
ഒമ്പതാം ക്ലാസിലെ 300 പെൺകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് "കരുതൽ" എന്ന പേരിൽ കൗൺസിലിംഗ് ക്ലാസ് നടന്നു ചൈൽഡ് ലൈൻ കോഡിനേറ്ററും മോട്ടിവേഷണൽ ട്രെയിനറുമായ  ബിനു ജോർജ് ക്ലാസ് നയിച്ചു.
[[പ്രമാണം:40031-karuthal-councelling1.jpg|ഇടത്ത്‌|ചട്ടരഹിതം|450x450ബിന്ദു]]
[[പ്രമാണം:40031-karuthal-councelling.jpg|ചട്ടരഹിതം|450x450ബിന്ദു]]
 
== '''<u>പ്രവേശനോത്സവം 2023-24</u>''' ==
<gallery widths="450" heights="210">
പ്രമാണം:40031-pravesanolsavam-2023.jpg
പ്രമാണം:40031-pravesanolsavam1-2023.jpg
പ്രമാണം:40031-pravesanolsavam2-2023.jpg
</gallery>
 
==   ==
കടക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം സമുചിതമായ പരിപാടികളോടെ സ്കൂൾ പുളിമരച്ചോട്ടിൽ നടന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നവാഗതരെ മധുരം നൽകി സ്വീകരിച്ചു. ലോകപ്രശസ്ത ജീവ ശാസ്ത്രജ്ഞനും നമ്മുടെ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ  സത്യഭാമദാസ് ബിജു രണ്ടായിരത്തി അഞ്ഞൂറിലധികം കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം  ജെ നജീബത്ത് അധ്യക്ഷയായ യോഗത്തിൽ PTA പ്രസിഡന്റ്‌  TR തങ്കരാജ് സ്വാഗതം ആശംസിച്ചു. കുട്ടികളെ പഠിപ്പിക്കുകയല്ല അവർക്കു സ്വയം പഠനത്തിനുള്ള സാഹചര്യം ഒരുക്കുകയാണ് വേണ്ടതെന്നു കേരള ശ്രീ സത്യഭാമ ദാസ് പറഞ്ഞു.കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ലതിക വിദ്യാധരൻ. ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌  മനോജ്‌കുമാർ, വാർഡ് മെമ്പർ സബിത, കടയിൽ സലിം, മധുരി, വേണുകുമാരൻ നായർ തുടങ്ങി സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
 
'''<u>ലിറ്റിൽ കൈറ്റ്സ് സംസ്ഥാനക്യാമ്പ് -2022-23</u>'''
 
സംസ്ഥാനത്തെ സ്കൂളുകളിലെ 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പ് മെയ് 15, 16 തീയതികളിൽ കൊച്ചി കളമശ്ശേരിയിലുള്ള സ്റ്റാർട്ടപ്പ് മിഷനിൽ വെച്ച് നടന്നു.സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ  ഉൾപ്പെടുത്തിയുള്ള 'ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) കേരള സ്റ്റാർട്ടപ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്തത്.gvhss കടക്കൽ സ്കൂളിലെ 2021-24 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗം '''ആദിൽ നജീമിന് പ്രോഗ്രാമിങ് വിഭാഗത്തിൽ സെലെക്ഷൻ കിട്ടുകയും ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.''' ആദിൽ തയ്യാറാക്കിയ ഡിജിറ്റൽ കാർ പാർക്കിംഗ് ഏരിയ   ക്യാമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു
 
== <u>'''NMMS -2022 സ്കോളർഷിപ്പ് വിജയികൾ'''</u> ==
2022- NMMS പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 6 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹതനേടി .
<gallery widths="300" heights="210">
</gallery>
 
=='''<u>കടക്കൽ ഗവണ്മെന്റ് ഹൈസ്കൂൾ ഹരിതവിദ്യാലയം സീസൺ 3- മൂന്നാം സ്ഥാനം കരസ്ഥമാക്കി</u>''' ==
2023 മാർച്ച് 2 ന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വെച്ച് വിജയികളെ പ്രഖ്യാപിച്ചു. ഗ്രാന്റ് ഫിനാലേ ചടങ്ങ് ഉൽഘാടനം ചെയ്ത് വിജയികൾക്കുള്ള സമ്മാനത്തുക, ബഹുമതി പത്രം, മൊമെന്റോ എന്നിവ കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തു.
 
പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് സ്വാഗതം പറഞ്ഞ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു, എസ്.എസ്.കെ. ഡയറക്ടർ എ.ആർ. സുപ്രിയ. എസ്.സി.ആർ.ടി.ഡയറക്ടർ ജയപ്രകാശ് ആർ.കെ, സി-ഡിറ്റ് ഡയറക്ടർ ജി. ജയരാജ്, യൂണിസെഫ് പോളിസി അഡ്വൈസർ പീയൂഷ് ആന്റണി, ജൂറി അംഗം ഇ. കുഞ്ഞികൃഷ്ണൻ എന്നിവർ ആശംസയും കൈറ്റ് വിക്ടേഴ്സ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.
<gallery widths="450" heights="210">
പ്രമാണം:Haritham5.jpg
പ്രമാണം:Haritham6.jpg
പ്രമാണം:Haritham3.jpg
പ്രമാണം:Harithamphto.jpg
പ്രമാണം:Haritham4.jpg
പ്രമാണം:Haritham7.jpg
</gallery>
 
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ രണ്ടാം റൗണ്ടിൽ 20 സ്‌കൂളുകൾ; കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന പൊതുവിദ്യാലയങ്ങളിലെ മികവുകൾ പങ്കുവെയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ രണ്ടാം റൗണ്ടിലേക്ക് 20 സ്‌കൂളുകൾ തിരഞ്ഞെടുക്കപ്പെട്ടു. അപേക്ഷിച്ച 753 സ്‌കൂളുകളിൽ നിന്നും വിദഗ്ധ സമിതി തിരഞ്ഞെടുത്ത 109 സ്‌കൂളുകളാണ് ആദ്യ റൗണ്ടിൽ പങ്കെടുത്തത്. ഇതിൽ നിന്നും രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുത്ത 20 സ്‌കൂളുകളിൽ പ്രത്യേക സംഘം നേരിട്ട് പരിശോധന നടത്തി. ഫെബ്രുവരി 25 മുതൽ 28 വരെ സംപ്രേഷണം ചെയ്യുന്ന രണ്ടാം റൗണ്ടിൽ നിന്നും ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
 
മാർച്ച് 2-ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ഹരിതവിദ്യാലയം ഗ്രാന്റ് ഫിനാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ചടങ്ങ് കൈറ്റ് വിക്ടേഴ്‌സിൽ തത്സമയം സംപ്രേഷണം ചെയ്യും. ഒന്നാം സമ്മാനാർഹമാകുന്ന സ്‌കൂളിന് 20 ലക്ഷവും രണ്ടും മൂന്നും സമ്മാനക്കാർക്ക് 15 ഉം 10 ഉം ലക്ഷം രൂപ വീതവും നൽകും. മറ്റു ഫൈനലിസ്റ്റുകൾക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും.
 
== <u>'''ക്വിസ് മത്സരം'''</u> ==
കേരള സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ  നടന്ന നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുത്ത ജാനവി, ആസിയ നിസാം  എന്നീ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി
[[പ്രമാണം:Yuvaquiz.jpg|നടുവിൽ|ലഘുചിത്രം]]
 
== '''"വിവ" - ബോധവത്‌കരണ ക്ലാസ്സ്‌ : GVHSS കടയ്ക്കൽ''' ==
കേരള സർക്കാർ വനിതാ ശിശുക്ഷേമ വകുപ്പ് ന്റെ നേതൃത്വത്തിൽ ചടയമംഗലം അഡീഷണൽ ഐ സി ഡി എസ് വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടന്നു .
<gallery widths="450" heights="450">
പ്രമാണം:Viva1.jpg
</gallery>
 
== '''കടയ്ക്കൽ സ്കൂളിന്റെ നേതൃത്ത്വത്തിൽ പോക്കറ്റ് പി ടി എ''' ==

== '''പോക്കറ്റ് പി ടി എ @ മുക്കുന്നം''' ==
== '''പോക്കറ്റ് പി ടി എ @ മുക്കുന്നം''' ==
വരി 30: വരി 118:
![[പ്രമാണം:Pocketedathara3.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]]
![[പ്രമാണം:Pocketedathara3.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു]]
|}
|}
=="സ്കൂൾ ഓർമക്കായി ഒരു പുസ്തകവുമായി ഞാനും "==
== '''സ്കൂൾ ഓർമക്കായി ഒരു പുസ്തകവുമായി ഞാനും'''==
 
അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിലെ ഓരോ കുട്ടിയും സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം വാങ്ങി നൽകുന്ന "സ്കൂൾ ഓർമക്കായി ഒരു പുസ്തകവുമായി ഞാനും "എന്ന പരിപാടിയുടെ ഉദ്‌ഘാടനം 26 / 01 / 2023 വ്യാഴാഴ്ച രാവിലെ 11 .30 നു ബഹു :സ്പീക്കർ ശ്രീ .എ എൻ ഷംസീർ നിർവഹിച്ചു .സമീപ പ്രദേശത്തെ യു .പി സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി "പറയാം കേൾക്കാം സ്‌പീക്കറോടൊപ്പം"എന്ന സംവാദ പരിപാടി ഹൃദ്യമായിരുന്നു .

<gallery widths="450" heights="250">
<gallery widths="450" heights="250">
വരി 38: വരി 125:
</gallery>
</gallery>

== കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം ==
== '''കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം'''==
 
മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിൽ കടയ്ക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തി. കൊല്ലം ആർ.ടി.ഒ എൻഫോഴ്സ്മെൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ.കരൻ ഉദ്ഘാടനം ചെയ്തു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാജീവ്, ലിജിൻ, മഞ്ജു, അനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. മുഴുവൻ കുട്ടികൾക്കും റോഡ് സുരക്ഷാ സന്ദേശം എത്തിക്കുന്നതിനായി ആദ്യം തെരഞ്ഞെടുത്ത വാളണ്ടിയേഴ്സിന് പരിശീലനം നൽകി. സ്കൂൾ പ്രഥമാദ്ധ്യപകൻ ശ്രീ.വിജയകുമാർ, NCC ഓഫീസർ ശ്രീ. ചന്ദ്രബാബു SPC ഓഫീസർ ശ്രീമതി. ശോഭ എന്നിവരുടെ നേതൃത്വത്തിൽ വാളണ്ടിയേഴ്സ്  40 ക്ലാസ്സ്‌ ഡിവിഷനുകളിലും ഒരേ സമയം ബോധവൽക്കരണം നടത്തി.

വരി 46: വരി 132:
</gallery>
</gallery>

==ചടയമംഗലം ഉപജില്ലാ കായികമേള -കടയ്ക്കൽ എച്ച് എസ് ചാംപ്യന്മാർ ==
== '''ചടയമംഗലം ഉപജില്ലാ കായികമേള -കടയ്ക്കൽ എച്ച് എസ് ചാംപ്യന്മാർ'''==
കടയ്ക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടയമംഗലം ഉപജില്ലാ കായികമേളയിൽ ജേതാക്കളായി വീണ്ടും  കടയ്ക്കൽ ഹൈസ്കൂൾ .വിവിധമത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ജില്ലാതല മത്സരങ്ങൾക്ക് യോഗ്യതനേടിയ കായിക താരങ്ങളെ സ്റ്റാഫ് കൗൺസിലും പി റ്റി എ യും അഭിനന്ദിച്ചു.
കടയ്ക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടയമംഗലം ഉപജില്ലാ കായികമേളയിൽ ജേതാക്കളായി വീണ്ടും  കടയ്ക്കൽ ഹൈസ്കൂൾ .വിവിധമത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ജില്ലാതല മത്സരങ്ങൾക്ക് യോഗ്യതനേടിയ കായിക താരങ്ങളെ സ്റ്റാഫ് കൗൺസിലും പി റ്റി എ യും അഭിനന്ദിച്ചു.
<gallery widths="450" heights="250">
<gallery widths="450" heights="250">
വരി 52: വരി 138:
</gallery>
</gallery>

==പ്രതിഭാസംഗമം2022==
== '''പ്രതിഭാസംഗമം2022'''==

2020-21,2021-2022 വർഷങ്ങളിൽ എസ്സ് എസ്സ് എൽ സി ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി വിജയിച്ച കുട്ടികളെ സ്ക്കൂൾ പി റ്റി എ അഭിനന്ദിച്ചു.മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ചി‍ഞ്ചുറാണി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.

വരി 59: വരി 145:
</gallery>
</gallery>

==ചടയമംഗലം ഉപജില്ലാ കലാമേളയിൽ ചാമ്പ്യൻഷിപ്പ്==  
== '''ചടയമംഗലം ഉപജില്ലാ കലാമേളയിൽ ചാമ്പ്യൻഷിപ്പ്'''==
 
ചടയമംഗലം ഉപജില്ലാ കലാമേളയിൽ കടയ്ക്കൽ ഗവ.ഹെെസ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. ഹൈസ്ക്കൂൾ വിഭാഗത്തിൽ 29 ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് വിദ്യാലയം ഈ നേട്ടം കൈവരിച്ചത്.രണ്ടാം സ്ഥാനക്കാരേക്കാൾ പോയിന്റ് നിലയിൽ വലിയഅന്തരം നേടിയാണ് തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്.വിജയികളെ പി റ്റി എ യും ,സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.

വരി 65: വരി 152:
</gallery>
</gallery>

==സംസ്ഥാന ഗണിത ക്വിസ് ഒന്നാം സ്ഥാനം==
== '''സംസ്ഥാന ഗണിത ക്വിസ് ഒന്നാം സ്ഥാനം'''==
 
[[പ്രമാണം:Ragendu 40031.jpg|ഇടത്|ലഘുചിത്രം|രാഗേന്ദു എസ്]]
[[പ്രമാണം:Ragendu 40031.jpg|ഇടത്|ലഘുചിത്രം|രാഗേന്ദു എസ്]]

എറണാകുളത്ത് വച്ചുനടന്ന സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ (ഗണിത ക്വിസ് )ഒന്നാം സ്ഥാനം കരസ്ഥമാക്കി കടയ്ക്കൽ ഗവ.ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി രാഗേന്ദു എസ്.കൊല്ലം ജില്ലയിൽ നിന്നും ആദ്യമായാണ് സംസ്ഥാന ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിയ്ക്കുന്നത്. രാഗേന്ദുവിനെ സ്ക്കൂൾ അധ്യാപക സമിതിയും,സ്ക്കൂൾ പി റ്റി എ യുംഅഭിനന്ദിച്ചു.

==സ്കൂൾതല ടാലെന്റ് സെർച്ച് പരീക്ഷ==
== '''സ്കൂൾതല ടാലെന്റ് സെർച്ച് പരീക്ഷ'''==
[[പ്രമാണം:talentsearch 40031.jpg|ഇടത്|ലഘുചിത്രം|വിദ്യാർത്ഥികൾ മത്സരവേദിയിൽ]]
മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്കൂൾതല ടാലെന്റ്റ് സെർച്ച് പരീക്ഷ. മുൻ വർഷങ്ങളുടെ തുടർച്ചയായി ഇത്തവണയുംസ്കൂൾതല ടാലെന്റ്റ് പരീക്ഷ  നടത്തി.
  മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിവരുന്ന പദ്ധതിയാണ് സ്കൂൾതല ടാലെന്റ്റ് സെർച്ച് പരീക്ഷ. മുൻ വർഷങ്ങളുടെ തുടർച്ചയായി ഇത്തവണയുംസ്കൂൾതല ടാലെന്റ്റ് പരീക്ഷ  നടത്തി.
<gallery widths="450" heights="250">
പ്രമാണം:talentsearch 40031.jpg
</gallery>
 
== '''ഗാന്ധിഭവൻ സ്നേഹപ്രയാണം - ആയിരം ദിനങ്ങൾ'''==

==ഗാന്ധിഭവൻ സ്നേഹപ്രയാണം - ആയിരം ദിനങ്ങൾ==
   കടക്കൽ ഗവ:ഹൈസ്കൂൾ ജെ ആർ സി ക്ലബ് ന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു.
   കടക്കൽ ഗവ:ഹൈസ്കൂൾ ജെ ആർ സി ക്ലബ് ന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ചു.
<gallery widths="450" heights="250">
<gallery widths="450" heights="250">
വരി 80: വരി 172:
</gallery>
</gallery>

==സ്കൂൾതല ടാലെന്റ്റ് സെർച്ച് പരീക്ഷ -അവാർഡ് ദാനം==  
== '''സ്കൂൾതല ടാലെന്റ്റ് സെർച്ച് പരീക്ഷ -അവാർഡ് ദാനം'''==

ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പൊതുവിജ്ഞാനം, ആനുകാലികവിവരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നവംബർ 14 ന് School Level Talent Search Examination നടത്തി. ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഉയർന്ന സ്കോർ നേടിയ നാനൂറിലധികം കുട്ടികൾക്ക്പൂളിമരച്ചോട്ടിൽ 14/01/23 ന് നടത്തിയ പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് ട്രോഫികൾ വിതരണം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ആർ തങ്കരാജ് അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീമതി. നജീബത്ത് ഉത്ഘാടനം ചെയ്തു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതികാ വിദ്യാധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മനോജ് കുമാർ, വാർഡ് മെമ്പർ ഡി. എസ്. സബിത, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. നജീബ്, ഹെഡ്‍മാസ്റ്റർ ശ്രീ. വിജയകുമാർ. ടി. എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ഷിയാദ് ഖാൻ കൃതജ്ഞത രേഖപ്പെടുത്തി.

വരി 89: വരി 181:

== '''പരീക്ഷക്കൊരുങ്ങാം'''==
== '''"പരീക്ഷക്കൊരുങ്ങാം''' " ==

എസ് എസ് എൽ സി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ശ്രീ രാജലാൽ ഭാസ്കരപിള്ള (ട്രെയിനർ ,കൗൺസിലർ )യുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നൽകി .കുട്ടികളിലെ പരീക്ഷ പേടി,പിരിമുറുക്കം എന്നിവ ലഘൂകരിക്കാൻ ഇതിലൂടെ സാധിച്ചു .

2,636

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1891371...1961241" എന്ന താളിൽനിന്ന് ശേഖരിച്ചത്