"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
22:13, 22 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2023തങ്കിപ്പള്ളി
(തങ്കിപ്പള്ളി) |
(തങ്കിപ്പള്ളി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
മീനമാസത്തിലെ കുംഭഭരണിയാണ് പ്രധാന ഉത്സവം. കൂടാതെ തൈപ്പൂയം, പൊങ്കാല, ശിവരാത്രി, ഗണേശചതുർത്ഥി തുടങ്ങിയവയും ആഘോഷിക്കുന്നു. ചിക്കര, കൂത്ത്, തിരിപിടുത്തം തുടങ്ങിയവ പരമ്പരാഗതമായി നടത്തിവരുന്ന ക്ഷേത്രാചാരങ്ങൾ ഉണ്ട്. | മീനമാസത്തിലെ കുംഭഭരണിയാണ് പ്രധാന ഉത്സവം. കൂടാതെ തൈപ്പൂയം, പൊങ്കാല, ശിവരാത്രി, ഗണേശചതുർത്ഥി തുടങ്ങിയവയും ആഘോഷിക്കുന്നു. ചിക്കര, കൂത്ത്, തിരിപിടുത്തം തുടങ്ങിയവ പരമ്പരാഗതമായി നടത്തിവരുന്ന ക്ഷേത്രാചാരങ്ങൾ ഉണ്ട്. | ||
തങ്കിപ്പള്ളി | '''<big>തങ്കിപ്പള്ളി</big>''' | ||
കേരളത്തിലെ | കേരളത്തിലെ സുപ്രസിദ്ധ തീർഥാടന കേന്ദ്രമായ സെന്റ്.മേരീസ് ഫൊറോന ദേവാലയമായ തങ്കിപ്പള്ളി സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി പഞ്ചായത്തിലാണ്. ഏകദേശം 500 വർഷം പഴക്കമുള്ള തങ്കിപ്പള്ളി കൊച്ചി രൂപതയുടെ കീഴിലുള്ള റോമൻ ലാറ്റിൻ കാത്തലിക് ഫൊറോന ദേവാലയമാണ്. 1530 കുടുംബങ്ങളുള്ള വിസ്തൃതമായ ഇടവകയാണിത്. തങ്കപ്പള്ളിയുടെ കീഴിൽ നാല് ഇടവക ദേവാലയങ്ങളും നിരവധി ചാപ്പലുകളും ഉണ്ട്. 1936 ൽ അമ്മമാർ പിടിയരി കൂട്ടി സ്വരൂപിച്ച പണം കൊണ്ടു വാങ്ങിയ ഈശോയുടെ പീഡാനുഭവ തിരുസ്വരൂപത്താലാണ് തങ്കിപ്പള്ളിയെ തീർഥാടന കേന്ദ്രമായി ഉയർത്തിയത്. മുടിവളരുന്ന പീഡാനുഭവ തിരുസ്വരൂപം ദർശിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ദിവസം തോറും നാനാ ജാതി മതസ്ഥരായ അനേകം ഭക്തർ ഇവിടെ എത്തുന്നു. എല്ലാവർഷവും ഫെബ്രുവരി 2ാം തീയതി പരിശുദ്ധ കന്യാമറിയത്തിന്റെ ശുദ്ധീകരണ തിരുനാൾ - ഇടവക തിരുനാൾ - കൊണ്ടാടുന്നു. പെസഹാ വ്യാഴം, ദുഖവെള്ളി ദിവസങ്ങളിലെ ഭക്തജനപ്രവാഹം തങ്കിപ്പള്ളിയുടെ മഹത്വം വിളിച്ചോതുന്നു. പെസഹാ വ്യാഴം നടക്കുന്ന ദീപ കാഴ്ച മതമൈത്രിയുടെ വെളിച്ചം പകരുന്നു. പിടിയരി സമർപ്പണം, തൊട്ടിൽ നേർച്ച ഇവയാണ് പ്രധാന നേർച്ചകൾ . | ||
[[പ്രമാണം:34306 Tankey pally.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|തങ്കിപ്പള്ളി]] |