Jump to content
സഹായം

"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 198: വരി 198:
14.ഡോ:ഫർസാന, മൌലാന ഹോസ്പിറ്റലിൽ പെരിന്തൽമണ്ണ

==.ഒ.എച്ച്.എസ്സ്.എസ്സ് സ്വപ്ന പദ്ധതികൾ==
== അംഗീകാരങ്ങൾ ==
[[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്വപ്‍ന പദ്ധതികൾ|''സ്വപ്ന പദ്ധതികളുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.'']]
==ജി.ഒ.എച്ച്.എസ്സ്.എസ്സ് മികവുകൾ==
[[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/മികവ‍ുകൾ|''മികവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.'']]
==നേട്ടങ്ങൾ==''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ വാ‍ർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.''
 
==നേട്ടങ്ങൾ==
 
==നേട്ടങ്ങൾ==
1. ബെസ്റ്റ് പി ടി എ അവാർഡ്–2020 സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവുംറവന്യൂ ജില്ലയിൽ രണ്ടാം സ്ഥാനവും ലഭിച്ചു.11

വരി 221: വരി 213:
7.സ്കൂൾ വിക്കി പ്രത്യേക പുരസ്‌കാരം  
7.സ്കൂൾ വിക്കി പ്രത്യേക പുരസ്‌കാരം  

8.[[സംസ്ഥാന തല നേട്ടങ്ങൾ]]  
8.[[സംസ്ഥാന തല നേട്ടങ്ങൾ|സംസ്ഥാന തല നേട്ടങ്ങ]]

=== [[8.ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ]] ===
9. [[8.ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ|ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ]]
==.ഒ.എച്ച്.എസ്സ്.എസ്സ് സ്വപ്ന പദ്ധതികൾ==
[[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്വപ്‍ന പദ്ധതികൾ|''സ്വപ്ന പദ്ധതികളുടെ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.'']]
==ജി.ഒ.എച്ച്.എസ്സ്.എസ്സ് മികവുകൾ==
[[ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/മികവ‍ുകൾ|''മികവുകൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.'']]
==നേട്ടങ്ങൾ==''സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ വാ‍ർത്ത കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.''

==സ്‌ക‌ൂളിന്റെ പ്രവർത്തനം==
== സ്‌ക‍ൂളിന്റെ പ്രവർത്തനം ==
സ്‌ക‌ൂളിന്റെ പ്രവർത്തനം
സ്‌ക‌ൂളിന്റെ പ്രവർത്തനം
ത‌ുടക്കത്തിൽ ദാറ‌ുസലാം മദ്രസില‌ാരംഭിച്ച ഈ സ്ഥാപനത്തിന് പ്രവർത്തിക്കാനാവശ്യമായ സ്ഥലം നൽകി സഹായിച്ചത് പാറോക്കോട്ട് അഹമ്മദ് ഹാജിയായിര‌ുന്ന‌ു. അദ്ദേഹം നൽകിയ സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണിത‌ു. ആദ്യകാലത്ത് 4 മ‌ുറികൾ ഉണ്ടായിര‌ുന്നത് പിന്നീട് 8 മ‌ുറികളായി വർധിച്ച‌ു. 1970-ന് ശേഷമാണ് പെർമനന്റ് ബിൽഡിംങ്  ഉണ്ടാക്കിയത്.ആദ്യകാലത്ത് ഈ സ്ഥാപനത്തിൽ സംസ്‌ക‌ൃത ഭാഷ ഉണ്ടായിര‌ുന്നില്ല. 1970-ലാണ് സംസ‌്ക‌ൃതം ഒന്നാം ഭാഷയായി അംഗീകരിക്കപ്പെട്ടത്. 1963-ലായിര‌ുന്ന‌ു ആദ്യത്തെ എസ്. എസ്.എൽ.സി. ബാച്ച് പ‌ുറത്തിറങ്ങിയത് .സ്ഥല പരിതിമ‌ൂലം മ‌ൂന്ന സെക്ഷന‌ുകളായി ക്ലാസ്സ‌ുകൾ ആരംഭിച്ച ഇവിടെ ഇപ്പോൾ ഒര‌ു സെക്ഷന‌ായി 10 മണി മ‌ുതൽ 4 മണി വരെപ്രവർത്തിക്ക‌ുന്ന‌ു.

==പഠന നിലവാരം==
== പഠന നിലവാരം ==
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. 2007 മാർച്ചിലെ എസ്.എസ്.എൽ.സി

വിജയ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ഏറ്റവ‌ും ഉയർന്ന വിജയ ശതമാനമ‌ുളള സർക്കാർ സ്‌ക‌ൂളായ തെര‍ഞ്ഞെട‌ുക്കപ്പെട‌ുകയ‌ും ജില്ലാ പഞ്ചായത്തിന്റെ ഏറ്റവ‌ും മികച്ച സ്‌കൂളിന‌ുളള ട്രോഫിയ‌ും പ്രശംസാ പത്രവ‌ും ലഭിക്ക‌ുകയ‌ും ചെയ്ത‌ു. ക‌ൂടാതെ സംസ്ഥാനത്തെ ഏറ്റവ‌ും മികച്ച വിജയം കൈവരിച്ച 12സ്‌ക‌ൂള‌ുകള‌ുടെ പട്ടികയിൽ ഈ സ്‌കൂള‌ും ഉൾപ്പെട്ടിട്ട‌ുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തില‌ും ഏറ്റവ‌ും അച്ചടക്കമ‌ുളള വിദ്യാർത്ഥികളെ വാർത്തെട‌ുക്കാൻ കഴിഞ്ഞതില‌ുപരി ഏറ്റവ‌ും നല്ല വിജയ ശതമാനം നിലനിർത്താന‌ും കഴി‍ഞ്ഞിട്ട‌ുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലെ എസ്.എസ്.എൽ.സി വിജയ ശതമാനം താഴെ ചേർക്ക‌ുന്ന‌ു.('സേ'പരീക്ഷയ‌ുടെ റിസൾട്ട് ഉൾപ്പെട‌ുത്തിയിട്ടില്ല.)

വരി 281: വരി 278:
|2017-18
|2017-18
|99.1%
|99.1%
|-
|2018- 19
|99.23%
|-
|2019 -20
|100%
|-
|2020 -21
|100%
|-
|2021 -22
|100%
|}
|}
സ്‌ക‌ൂളിന്റെ ഈ മികച്ച വിജയത്തിന് പിന്നിൽ അധ്യാപകര‌ുടെ അർപ്പണബോധവ‌ും,സേവനസന്നദ്ധതയ‌ും പി.റ്റി.എ.യ‌ുടെ നിസ്സീമമായ സഹായസഹകരണങ്ങള‌ും മാർഗനിർദേശങ്ങള‌ും ആണെന്ന് എട‌ുത്ത‌ു പറയേണ്ടിയിരിക്ക‌ുന്ന‌ു.

==ക‍ൂട‍ൂതൽ അറിയാൻ==
==വഴികാട്ടി==
[https://www.facebook.com/GOHSSEDATHANATTUKARAOfficial/ ''https://www.facebook.com/GOHSSEDATHANATTUKARAOfficial''/]
{{#multimaps:11.059416099420812, 76.34742936098638|zoom=18}}
 
== '''പുറംകണ്ണികൾ''' ==
സ്കൂൾ ഫേസ് ബുക്ക്‌ പേജ്
 
https://www.facebook.com/GOHSSEDATHANATTUKARAOfficial/  
 
സ്കൂൾ യൂ ട്യൂബ് ചാനൽ
 
https://youtube.com/channel/UCZHrgIunZ9vZP6KGrJGXDmg

==വഴികാട്ടി==
യൂ ട്യൂബ് ചാനൽ എസ് പി സി
 
https://youtube.com/@spcgohsedathanattukara528
 
എൻ എസ് എസ് ഫേസ് ബുക്ക്‌ പേജ്
 
https://fb.watch/h4F68O50MC/
 
എൻ എസ് എസ്n '''ഇൻസ്റ്റഗ്രാം'''
 
https://instagram.com/
 
'''എൻ എസ് എസ് യൂ ട്യൂബ് ചാനൽ'''

{{#multimaps:11.059416099420812, 76.34742936098638|zoom=18}}
https://youtube.com/@

== അവലംബം ==
== അവലംബം ==
619

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890389" എന്ന താളിൽനിന്ന് ശേഖരിച്ചത്